Actor Asrani Passes Away: പ്രശസ്ത ബോളിവുഡ് നടന്‍ അസ്രാനി അന്തരിച്ചു

Actor Asrani News

Actor Asrani Passes Away: പ്രശസ്ത ബോളിവുഡ് നടന്‍ അസ്രാനി അന്തരിച്ചു
Bollywood Actor AsraniAsrani Passed AwayHindi Film Comedian
  • 📰 Zee News
  • ⏱ Reading Time:
  • 89 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 60%
  • Publisher: 63%

ഷോലെയിലെ ജയിലർ എന്ന കഥാപാത്രത്തിലൂടെയാണ് ബോളിവുഡ് നടൻ അസ്രാനി കൂടുതൽ പ്രശസ്തനായത്.

ഷോലെയിലെ ജയിലർ എന്ന കഥാപാത്രത്തിലൂടെയാണ് ബോളിവുഡ് നടൻ അസ്രാനി കൂടുതൽ പ്രശസ്തനായത്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നുGold Rate in Kerala Today 20 Oct 2025: ഇന്നും റിവേഴ്സിൽ; സ്വ‍ർണവില വീണ്ടും കുറഞ്ഞു! ഇന്നത്തെ വിലHoroscope Today 20.

10.2025: ആഴ്ചത്തുടക്കം, ദീപാവലി ദിനം; 12 രാശിക്കാരിലും ഫലങ്ങള്‍ ഇങ്ങനെ! മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് സൂചന. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഹാസ്യകഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്ന ഗോവര്‍ധന്‍ അസ്രാനി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അസ്രാനീയുടെ ജനനം 1940 ജനുവരി 1 ന് ജയ്‌പൂരിലെ ഒരു മധ്യവർഗ സിന്ധി കുടുംബത്തിലായിരുന്നു. അദ്ദേഹം സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജയ്പൂരിലെ രാജസ്ഥാന്‍ കോളേജില്‍ നിന്ന് ബിരുദം നേടി. പഠനച്ചെലവുകള്‍ക്കായി ജയ്പൂരിലെ ഓള്‍ ഇന്ത്യ റേഡിയോയില്‍ വോയിസ് ആര്‍ട്ടിസ്റ്റായി അദ്ദേഹം ജോലി ചെയ്തിരുന്നു. ശേഷം 1960 മുതല്‍ 1962 വരെ സാഹിത്യ കല്‍ഭായ് താക്കറില്‍ നിന്ന് അസ്രാനി അഭിനയം പഠിക്കുകയും തുടർന്ന് 1964 ല്‍ പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേരുകയുമായിരുന്നു. ഹരേ കാഞ്ച് കി ചൂടിയാം എന്ന ചിത്രത്തിലൂടെ 1967 ലാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നടന്‍ ബിശ്വജീത്തിന്റെ സുഹൃത്തായാണ് വേഷമിട്ടത്. ഇക്കാലയളവില്‍ അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്.അസ്രാനിയുടെ കരിയറിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ഷോലെ എന്ന സിനിമയിലെ ജയിലറുടേതാണ്. തുടർന്ന് ഭൂല്‍ ഭുലയ്യ, ധമാല്‍, ബണ്ടി ഔര്‍ ബബ്ലി 2, ആര്‍... രാജ്കുമാര്‍ എന്നീ പുതിയകാല ഹിറ്റ് സിനിമകളിലും, കൂടാതെ ഓള്‍ ദി ബെസ്റ്റ്, വെല്‍ക്കം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. ഹിന്ദി സിനിമകള്‍ക്ക് പുറമെ ഗുജറാത്തി സിനിമയിലും 1972 മുതല്‍ 1984 വരെ പ്രധാന വേഷങ്ങളിലും 1985 മുതല്‍ 2012 വരെ സ്വഭാവ നടനായും അഭിനയിച്ചിട്ടുണ്ട്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് അസ്രാനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ദീപാവലി ആശംസകള്‍ പങ്കുവെച്ചിരുന്നു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Bollywood Actor Asrani Asrani Passed Away Hindi Film Comedian Indian Cinema Legend Dieali 2025 Deepavali

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

बॉलीवुड के दिग्गज अभिनेता असरानी नहीं रहे, 84 की उम्र में हुआ निधनबॉलीवुड के दिग्गज अभिनेता असरानी नहीं रहे, 84 की उम्र में हुआ निधनActor Asrani Passes Away: फिल्म 'शोले' के मशहूर 'जेलर' व बॉलीवुड के दिग्गज अभिनेता गोवर्धन असरानी अब हमारे बीच नहीं रहे. सोमवार दोपहर को उनका निधन हो गया. वह 84 साल के थे.
Read more »

BREAKING: Bollywood Legend Asrani, Famous For His Jailer Role In Sholay, Passes Away At 84BREAKING: Bollywood Legend Asrani, Famous For His Jailer Role In Sholay, Passes Away At 84Bollywood veteran actor Asrani, beloved for his comic timing and unforgettable screen presence in over 350 films, passed away in Mumbai on October 20, the day the nation celebrated Diwali. He was 84. Best remembered for his iconic turn as the jailer
Read more »

Asrani Passes Away: দীপাবলিতে দুঃসংবাদ! আচমকাই প্রয়াত বর্ষীয়ান অভিনেতা আসরানি...Asrani Passes Away: দীপাবলিতে দুঃসংবাদ! আচমকাই প্রয়াত বর্ষীয়ান অভিনেতা আসরানি...Veteran Actor Asrani Passes Away At 84 In Mumbai on Diwali
Read more »

चला गया 'अंग्रेजों के जमाने का जेलर', 300 से ज्यादा फिल्मों में Asrani ने किया कामचला गया 'अंग्रेजों के जमाने का जेलर', 300 से ज्यादा फिल्मों में Asrani ने किया कामअभिनेता असरानी Asrani का 84 साल की उम्र में निधन हो गया है। दीवाली के दिन ही यानी सोमवार को उनका निधन हुआ है। मुंबई के अस्पताल में वो कई दिनों से भर्ती थे। बताया गया है कि फेंफड़ों की समस्या के चलते उन्हें अस्पताल में भर्ती कराया गया था लेकिन इसके बाद 20 अक्टूबर की शाम को करीब 4 बजे उनका निधन हो...
Read more »

Actor Asrani Passed Away: मशहूर बॉलीवुड एक्टर असरानी का निधन, 84 की उम्र में कहा अलविदाActor Asrani Passed Away: मशहूर बॉलीवुड एक्टर असरानी का निधन, 84 की उम्र में कहा अलविदाअसरानी बीते कुछ समय से गंभीर बीमारी से जूझ रहे थे. उन्होंने 20 अक्टूबर की दोपहर करीब 3 बजे मुंबई के जुहू स्थित आरोग्य निधि अस्पताल में अंतिम सांस ली. मनोरंजन। बॉलीवुड
Read more »

गोवर्धन असरानी का 84 साल की उम्र में निधन: मौत की खबर राज रखने की थी आखिरी इच्छा, अंतिम संस्कार में महज 20 ...गोवर्धन असरानी का 84 साल की उम्र में निधन: मौत की खबर राज रखने की थी आखिरी इच्छा, अंतिम संस्कार में महज 20 ...ब्लॉकबस्टर फिल्म शोले में अंग्रेजों के जमाने के जेलर का रोल निभाने वाले गोवर्धन असरानी का सोमवार दोपहर 1 बजे निधन हो गया है। 84 साल की उम्र में उन्होंने आखिरी सांस ली है। एक्टर को 4 दिन पहले अस्पताल में भर्ती करवाया गया था,Govardhan Asrani passes away at the age of 84 popular for sholay, know about last...
Read more »



Render Time: 2026-04-02 10:17:58