Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Angamaly Child Death News

Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Child Deathഅങ്കമാലി
  • 📰 Zee News
  • ⏱ Reading Time:
  • 126 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 61%
  • Publisher: 63%

ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മൂമ്മ

Angamaly Child Death : അങ്കമാലി യിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും Angamaly Child Death : അങ്കമാലി യിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും Six month old girl found murdered: റോസിലിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിവരം.

കൊല നടത്താനുപയോ​ഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു.ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്Aluva Child Murder: കുട്ടിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ധനസഹായം കൈമാറിKerala Lottery Result Today 5 November 2025: ഒരു കോടിയുടെ ഭാ​ഗ്യം ആരുടെ കൈകളിലേക്ക്? ധനലക്ഷ്മി ഭാ​ഗ്യക്കുറി ഫലംLove Horoscope Nov 5: ഈ നക്ഷത്രക്കാർ പങ്കാളിയുമായ് പിരിയും...ഇന്നത്തെ നിങ്ങളുടെ പ്രണയ രാശിLove Horoscope Today: ഈ രാശിക്കാർ പങ്കാളിയുമായ് പിരിയും...ഇന്നത്തെ നിങ്ങളുടെ പ്രണയരാശി അറിയാം അങ്കമാലി കറുകുറ്റി കരിപ്പാലയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. റോസിലിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിവരം. കൊല നടത്താനുപയോ​ഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു.കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച നിലയിൽ കണ്ടെത്തിയ റോസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടർന്ന് ഒരു വർഷം മുൻപ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നു. ഇവിടെ വച്ചാണ് പ്രസവം നടന്നത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്ക് ശേഷം ഭർതൃവീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മൂമ്മയുടെ അറസ...Angamaly Child Death: അങ്കമാലിയിലെ കുഞ്ഞിനെ കൊന്നത് അമ്മൂമ്മ; സ്ഥിരീകരിച്ച് പോലീസ്, അറസ്റ്റ്...Vilaayath Budha Release: വേറിട്ട ലുക്കിൽ ഞെട്ടിക്കാനായി പൃഥ്വിരാജ് എത്തുന്നു; ‘വിലായത്ത് ബുദ...KeralaKeralaDevaswom board: ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടരുത്; ഗവർണറോഡ് അഭ്യർത്ഥനയുമായ് രാജീവ് ചന്ദ്രശ...Train Accident Death: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു; ആറ് പേർ ദാരുണ...Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അമ്മൂമ്മ കസ്റ്റഡി...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Child Death അങ്കമാലി

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

SIR আতঙ্কে ষষ্ঠ মৃত্যু! কান্দিতে মাঠে কাজ করতে করতেই চরম পদক্ষেপ কৃষকের... ভোটার লিস্টে...SIR আতঙ্কে ষষ্ঠ মৃত্যু! কান্দিতে মাঠে কাজ করতে করতেই চরম পদক্ষেপ কৃষকের... ভোটার লিস্টে...Another death reportedly for SIR in Murshidabads kandi
Read more »

Baby Death in Kannur: കണ്ണൂരിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; അമ്മ അറസ്റ്റിൽBaby Death in Kannur: കണ്ണൂരിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; അമ്മ അറസ്റ്റിൽBaby Death in Kannur: കുട്ടിയുടെ അമ്മ മുബഷിറയാണ് അറസ്റ്റിലായത്
Read more »

Birati: নিখোঁজ শিক্ষকের রহস্যময় মৃত্যু! নিস্তব্ধ পুকুরে ভেসে উঠল দেহ... বিরাটিতে বিভীষিকা...Birati: নিখোঁজ শিক্ষকের রহস্যময় মৃত্যু! নিস্তব্ধ পুকুরে ভেসে উঠল দেহ... বিরাটিতে বিভীষিকা...Mysterious Death of Missing Teacher Body Found Floating in Pond Birati
Read more »

Child Death: അങ്കമാലിയില്‍ കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മുമ്മ അവശനിലയിൽ, അന്വേഷണംChild Death: അങ്കമാലിയില്‍ കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മുമ്മ അവശനിലയിൽ, അന്വേഷണംകഴുത്തിന് മുറിവേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Read more »

Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം; അമ്മൂമ്മ കസ്റ്റഡിയില്‍Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം; അമ്മൂമ്മ കസ്റ്റഡിയില്‍രാവിലെ 9 മണിയോടെയാണ് സംഭവം. കഴുത്തിൽ മുറിവേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
Read more »

Angamaly Child Death: അങ്കമാലിയിലെ കുഞ്ഞിനെ കൊന്നത് അമ്മൂമ്മ; സ്ഥിരീകരിച്ച് പോലീസ്, അറസ്റ്റ് രേഖപ്പെടുത്തുംAngamaly Child Death: അങ്കമാലിയിലെ കുഞ്ഞിനെ കൊന്നത് അമ്മൂമ്മ; സ്ഥിരീകരിച്ച് പോലീസ്, അറസ്റ്റ് രേഖപ്പെടുത്തുംഎന്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.
Read more »



Render Time: 2026-04-02 16:43:19