രാവിലെ 9 മണിയോടെയാണ് സംഭവം. കഴുത്തിൽ മുറിവേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
Angamaly Child Death : അങ്കമാലി യിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം; അമ്മൂമ്മ കസ്റ്റഡിയില്‍ Angamaly Child Death : അങ്കമാലി യിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം; അമ്മൂമ്മ കസ്റ്റഡിയില്‍Last Updated : Nov 5, 2025, 05:50 PM IST ആന്‍റണി, റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയെ ആണ് കഴുത്തിൽ മുറിവേറ്റ പാടുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Todays Horoscope: ചിങ്ങ രാശിക്കാർക്ക് ഭാഗ്യ ദിനം; മകര രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മിഥുന രാശിക്കാർക്ക് പ്രത്യേക ദിവസമായിരിക്കും; കന്നി രാശിക്കാർ സംസാരം നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം! കറുകുറ്റിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മൂമ്മ കസ്റ്റഡിയിൽ. ആന്‍റണി, റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയെ ആണ് കഴുത്തിൽ മുറിവേറ്റ പാടുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മ റോസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരോഗ്യനില മോശമായത് കൊണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.രാവിലെ 9 മണിയോടെയാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആന്‍റണിയും റൂത്തും അമ്മൂമ്മ റോസിയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയുടെ അരികിൽ കിടത്തിയ ശേഷം റൂത്ത് അടുക്കളയിൽ ജോലിയിലായിരുന്നു. തിരിച്ച് വന്ന് നോക്കുമ്പോളാണ് കുഞ്ഞിനെ കഴുത്തിൽ മുറിവും ചോരയൊലിച്ച നിലയിൽ കണ്ടത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വീട്ടുകാരുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തി. Sabariamala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം മിനുട്സിൽ ക്രമക്കേടുള്ളതായി ഹൈക്കോടതിയുടെ കണ്ടെത്തൽ ‘കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു... വീണതോ മറ്റോ ആണെന്നായിരുന്നു വിചാരിച്ചത്. പെട്ടെന്ന് ഞാന്‍ വണ്ടിയെടുത്തു ആശുപത്രിയിലേക്ക് പോകുകയായിരുന്നുവെന്ന് അയൽവാസി പറഞ്ഞു. ഒരു ഒന്‍പതര ആയപ്പോള്‍ കുട്ടി മരിച്ചെന്ന് അവര്‍ വന്ന് പറയുകയായിരുന്നു. എന്തോ കടിച്ചതാണെന്നായിരുന്നു പറഞ്ഞതെന്നും അയൽവാസി പറഞ്ഞു.
Angamaly Child Death Crime News അങ്കമാലി ക്രൈം ന്യൂസ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
SIR in Bengal: ফের SIR আতঙ্কে মৃত্যু? দীঘায় এবার হার্ট অ্যাটাক হোটেল মালিকের...Another death reoprtedly for SIR in West Bengal
Read more »
हिंदूजा ग्रुप के चेयरमैन गोपीचंद हिंदूजा का निधन: कई हफ्तों से लंदन में एडमिट थे; ग्रुप को ग्लोबल लेवल पर म...Hinduja Group Chairman Gopichand Hinduja Death Update; हिंदूजा ग्रुप के चेयरमैन गोपीचंद पी हिंदूजा का सोमवार (4 नवंबर) को 85 साल की उम्र में लंदन के एक हॉस्पिटल में निधन हो गया।
Read more »
SIR আতঙ্কে ষষ্ঠ মৃত্যু! কান্দিতে মাঠে কাজ করতে করতেই চরম পদক্ষেপ কৃষকের... ভোটার লিস্টে...Another death reportedly for SIR in Murshidabads kandi
Read more »
Baby Death in Kannur: കണ്ണൂരിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; അമ്മ അറസ്റ്റിൽBaby Death in Kannur: കുട്ടിയുടെ അമ്മ മുബഷിറയാണ് അറസ്റ്റിലായത്
Read more »
Birati: নিখোঁজ শিক্ষকের রহস্যময় মৃত্যু! নিস্তব্ধ পুকুরে ভেসে উঠল দেহ... বিরাটিতে বিভীষিকা...Mysterious Death of Missing Teacher Body Found Floating in Pond Birati
Read more »
Child Death: അങ്കമാലിയില്‍ കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മുമ്മ അവശനിലയിൽ, അന്വേഷണംകഴുത്തിന് മുറിവേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Read more »
