Baby Death in Kannur: കണ്ണൂരിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; അമ്മ അറസ്റ്റിൽ

Baby Death News

Baby Death in Kannur: കണ്ണൂരിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; അമ്മ അറസ്റ്റിൽ
KannurMother ArrestedMurder Case
  • 📰 Zee News
  • ⏱ Reading Time:
  • 92 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 50%
  • Publisher: 63%

Baby Death in Kannur: കുട്ടിയുടെ അമ്മ മുബഷിറയാണ് അറസ്റ്റിലായത്

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് 2 മാസം പ്രായമുള്ള ആമിഷ് അലന്‍ വീടിന്റെ കുളിമുറിയോട് ചേർന്നുള്ള കിണറ്റിൽ വീണ് മരിച്ചത്.Gold price todayKerala Lottery Result 03 November 2025: ഭാ​ഗ്യതാരയിലൂടെ ഒരു കോടി ആർക്ക്? ഭാ​ഗ്യക്കുറി ഫലം കണ്ണൂർ: രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ.

കുട്ടിയുടെ അമ്മ മുബഷിറയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് 2 മാസം പ്രായമുള്ള ആമിഷ് അലന്‍ വീടിന്റെ കുളിമുറിയോട് ചേർന്നുള്ള കിണറ്റിൽ വീണ് മരിച്ചത്. കണ്ണൂർ കുറുമാത്തൂർ സ്വദേശി ജാബിർ - മുബഷിറ ദമ്പതികളുടെ മകനാണ് അലൻ. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണുവെന്നാണ് മുബഷിറ പറഞ്ഞത്. ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പൊലീസ് രണ്ട് ദിവസമായി മുബഷിറയേയും ബന്ധുക്കളേയും ചോദ്യം ചെയ്തുവരികയായിരുന്നു. തുടർന്ന്, ഇന്ന് രാവിലെയാണ് മുബഷിറയെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തിൽ കിണറ്റിൽ വീഴുകയുമായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. കിണർ ഗ്രിൽ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേർന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടർന്നു പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കു‍ഞ്ഞ് മരിച്ചിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്ന ചോദ്യം ചെയ്യൽ. അതേസമയം, കുട്ടിയെ അമ്മ കിണറ്റിലിട്ടതാണെന്ന് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു. എന്നാൽ, കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂBihar Assembly Election Phase 1: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന...Sabarimala Gold Scam: ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടിക...Shane Nigam: 'ബൾട്ടി'യുടെ വിജയത്തിന് പിന്നാലെ ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയിൻ നിഗ...KeralaBilaspur Train Accident: ബിലാസ്പൂർ ട്രെയിൻ അപകടം; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവെ, 10 ലക്ഷം ധ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Kannur Mother Arrested Murder Case

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Teen Death: হস্টেলে নাবালকের অস্বাভাবিক মৃত্যু! পরিবারের চাঞ্চল্যকর অভিযোগে ঘটনার মোড় ঘুরছে...Teen Death: হস্টেলে নাবালকের অস্বাভাবিক মৃত্যু! পরিবারের চাঞ্চল্যকর অভিযোগে ঘটনার মোড় ঘুরছে...Unnatural Death of Minor in Hostel Familys Shocking Allegations Change the Course of the Case
Read more »

Jaipur School Horror: স্কুলের চারতলার বারান্দা উঠল চতুর্থ শ্রেণির ছাত্রী! তারপরই এক লহমায় মরণঝাঁপ...Jaipur School Horror: স্কুলের চারতলার বারান্দা উঠল চতুর্থ শ্রেণির ছাত্রী! তারপরই এক লহমায় মরণঝাঁপ...class 4 girl jumps to death in school in jaipur school tampers evidence as video surface
Read more »

“அப்படியே மாதம்பட்டி ரங்கராஜ் மாதிரி..” குழந்தை போட்டோ வெளியிட்ட ஜாய் கிரிஸில்டா..“அப்படியே மாதம்பட்டி ரங்கராஜ் மாதிரி..” குழந்தை போட்டோ வெளியிட்ட ஜாய் கிரிஸில்டா..Joy Crizildaa Posts Her Baby : மாதம்பட்டி ரங்கராஜ் போல, தனது மகன் பாேஸ் கொடுப்பதாக ஜாய் கிரிஸில்டா இன்ஸ்டாவில் பதிவிட்டுள்ளார்.
Read more »

SIR in Bengal: ফের SIR আতঙ্কে মৃত্যু? দীঘায় এবার হার্ট অ্যাটাক হোটেল মালিকের...SIR in Bengal: ফের SIR আতঙ্কে মৃত্যু? দীঘায় এবার হার্ট অ্যাটাক হোটেল মালিকের...Another death reoprtedly for SIR in West Bengal
Read more »

Kannur Newborn Death: വീണതല്ല, എറിഞ്ഞതാണ്; കണ്ണൂരിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകംKannur Newborn Death: വീണതല്ല, എറിഞ്ഞതാണ്; കണ്ണൂരിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകംഇന്നലെ രാവിലെയാണ് രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചത്.
Read more »

SIR আতঙ্কে ষষ্ঠ মৃত্যু! কান্দিতে মাঠে কাজ করতে করতেই চরম পদক্ষেপ কৃষকের... ভোটার লিস্টে...SIR আতঙ্কে ষষ্ঠ মৃত্যু! কান্দিতে মাঠে কাজ করতে করতেই চরম পদক্ষেপ কৃষকের... ভোটার লিস্টে...Another death reportedly for SIR in Murshidabads kandi
Read more »



Render Time: 2026-04-02 01:14:50