13കാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Amoebic Encephalitis : ജാഗ്രതയോടെ കേരളം; ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം , രോഗം സ്ഥിരീകരിച്ചത് 13കാരന്Last Updated : Sep 20, 2025, 05:08 PM ISTKerala Gold Price Today: പിന്നോട്ട് പോയ സ്വർണവില വീണ്ടും മുന്നോട്ട്; ഇന്നത്തെ വില അറിയാംKerala SK-19 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലി ആരാണ്? സുവർണ്ണ കേരളം ലോട്ടറി ഫലം അറിയാംMalavya Rajyog And Ruchak Rajyog: വർഷങ്ങൾക്ക് ശേഷം മാളവ്യ, രുചക് മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് നൽകും കിടിലം സാമ്പത്തിക നേട്ടങ്ങൾTodays Horoscope: കുംഭ രാശിക്കാർക്ക് വരുമാനത്തിന് സാധ്യത; മീന രാശിക്കാർക്ക് ജോലി സമ്മർദ്ദമുണ്ടാകും, അറിയാം ഇന്നത്തെ രാശിഫലം! സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.
മലപ്പുറം കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി. ഒരാൾ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരിൽ നാല് കുട്ടികൾ ഉൾപ്പെടും.ഇന്നലെ രോഗം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തൃശൂർ ചാവക്കാട് സ്വദേശി റഹീം ആണ് മരിച്ചത്. റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ശശി എന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ശശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതോടെ ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടൽ അടച്ചിടാൻ കോർപറേഷൻ നിർദേശം നൽകി. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. റഹീമിന്‍റെ മരണം അമീബിക് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്നായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. ഈ മാസം മാത്രം ഏഴ് പേരാണ് മരിച്ചത്.
Malappuram Kozhikode Medical College Hospital അമീബിക് മസ്തിഷ്കജ്വരം മലപ്പുറം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ 11 പേർ ചികിത്സയിൽ, ചികിത്സയിലുള്ളവരിൽ 4 കുട്ടികളുംഅമീബിക് മസ്തിഷ്കജ്വരം
Read more »
13 चौके-5 छक्के, देवदत्त पडिक्कल ने ऑस्ट्रेलिया के खिलाफ जड़ा शतक, खेली मैराथन पारीदेवदत्त पडिक्कल ने ऑस्ट्रेलिया के खिलाफ चौथे नंबर पर बल्लेबाजी करने के लिए उतरे देवदत्त ने 197 गेंदों का सामना करते हुए 140 रन बनाए खेल समाचार | क्रिकेट
Read more »
Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌കജ്വരം: ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ ശുദ്ധി ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷന് പരാതിഅമീബിക് മസ്തിഷ്‌കജ്വരം
Read more »
Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 59 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചുAmoebic Meningoencephalitis: അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാര്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു
Read more »
Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും ഒരു മരണംAmoebic Meningoencephalitis: തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്
Read more »
13 सितंबर को लॉन्च हो सकती है Xiaomi 17 Series, मिल सकते हैं जबरदस्त फीचर्सXiaomi 17 सीरीज जल्द ही मार्केट में लॉन्च होने वाली है। रिपोर्ट्स के मुताबिक इसका डेब्यू चीन में 30 सितंबर को हो सकता है। इस लाइनअप में Xiaomi 17 17 Pro और 17 Pro Max मॉडल शामिल हो सकते हैं। फोन में Snapdragon 8 Elite Gen 5 चिपसेट और Leica ब्रांडेड कैमरे दिए जा सकते हैं। इसके साथ ही Xiaomi Pad 8 सीरीज भी पेश की...
Read more »
