Amoebic Meningoencephalitis: തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്
Last Updated : Sep 19, 2025, 09:07 PM ISTഅബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. Amoebic Meningoencephalitis : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; 59 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചുKerala Gold Price Today: പിന്നോട്ട് പോയ സ്വർണവില വീണ്ടും മുന്നോട്ട്; ഇന്നത്തെ വില അറിയാംKerala KN-590 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലിയാര്? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാംKerala SK-19 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലി ആരാണ്? സുവർണ്ണ കേരളം ലോട്ടറി ഫലം അറിയാം കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു.
തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ തുടരുകയായിരുന്നു രോഗി. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 18 പേരാണ് മരിച്ചത്. ഈ മാസം മാത്രം ഏഴ് പേർ മരിച്ചു.നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതേ രോഗബാധയോടെ ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി തുടരുന്നു. മൂന്ന് കുട്ടികളടക്കമാണ് ഈ ലിസ്റ്റിൽ ഉള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. അതേസമയം, ഇന്ന് 59 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാര്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. രോഗി ഇപ്പോഴും അബോധാവസ്ഥയിലാണ്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaIndia Techie Shot Dead US: ഒപ്പം താമസിക്കുന്നയാളെ കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചു കൊന്ന്...
Amoebic Meningoencephalitis In Kerala അമീബിക് മസ്തിഷ്ക ജ്വരം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; രോഗമുക്തി നേടി പതിനൊന്നുകാരി ആശുപത്രി വിട്ടുAmoebic Meningoencephalitis: മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരി പൂർണ്ണ ആരോഗ്യവതിയായി ബുധനാഴ്ച ആശുപത്രി വിട്ടത്
Read more »
Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ 11 പേർ ചികിത്സയിൽ, ചികിത്സയിലുള്ളവരിൽ 4 കുട്ടികളുംഅമീബിക് മസ്തിഷ്കജ്വരം
Read more »
Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌കജ്വരം: ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ ശുദ്ധി ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷന് പരാതിഅമീബിക് മസ്തിഷ്‌കജ്വരം
Read more »
Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 59 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചുAmoebic Meningoencephalitis: അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാര്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു
Read more »
