The final list of beneficiaries for the Wayanad Rehabilitation Project is complete, paving the way for the project to accelerate. Surveys have been conducted in two estates, with a total of 146 hectares required.
Wayanad Rehabilitation Project : പുനരധിവാസത്തിനുള്ള ഉപഭോകതൃ അന്തിമപട്ടിക കൂടി പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിന് വേഗത കൂടുമെന്നാണ് പ്രതീക്ഷ.സ്പെഷ്യൽ ഓഫിസർ ജെ.ഒ അരുണിന്റെ നേതൃത്വത്തിലാണ് സർവേ തുടങ്ങിയത്Kerala gold rateShadashtaka Yoga 2025: 3 ദിവസത്തിന് ശേഷം ഷഡാഷ്ടക യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ചാകര മുണ്ടക്കൈ ഉരുൾപൊട്ടലിനിരയായവരുടെ പുനരധിവാസത്തിനുള്ള എസ്റ്റേറ്റുകളിൽ സർവേ നടപടി തുടങ്ങി.
കൃഷി, വനം, റവന്യൂ ഉദ്യോഗസ്ഥർ സംയുക്തമായാണ് സർവേ നടപടി പൂർത്തിയാക്കുന്നത്. പുനരധിവാസത്തിനുള്ള ഉപഭോകതൃ അന്തിമപട്ടിക കൂടി പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിന് വേഗത കൂടുമെന്നാണ് പ്രതീക്ഷ. സ്പെഷ്യൽ ഓഫിസർ ജെ.ഒ അരുണിന്റെ നേതൃത്വത്തിലാണ് സർവേ തുടങ്ങിയത്. കൃഷി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് സംയുക്തമായാണ് ചുമതല. എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് ആവശ്യമായ ഭൂമിയിലെ മഹസറും തയ്യാറാക്കുന്നുണ്ട്. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ പൂർത്തിയാക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്നും 78 ഹെക്ടറും നെടുമ്പാലയിലെ ഹാരിസൺ എസ്റ്റേറ്റിൽ നിന്നും 68 ഹെക്ടറുമാണ് വേണ്ടത്. വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; രണ്ട് ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടുകൾ
Wayanad Rehabilitation Project Beneficiary List Land Acquisition Housing
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Wayanad landslide Relief Fund: വയനാട് ദുരന്തം; കേരളത്തെ പഴിചാരി കേന്ദ്രം, വിശദ നിവേദനം നൽകിയത് നവംബർ 13ന്വയനാട് ദുരന്ത സഹായം വൈകിയതിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്രം : Wayanad landslide disaster relief fund delay central government blame state government
Read more »
Wayanad Landslide: 100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞു, മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യWayanad Landslide Karnataka Help: സ്ഥലം വാങ്ങിയും വീട് വച്ച് നൽകാൻ തയ്യാറാണെന്നും എന്ത് ചെയ്യണമെന്ന് സർക്കാർ അറിയിക്കണമെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി.
Read more »
In Her Maiden Lok Sabha Speech, Priyanka Gandhi Accuses NDA Govt Over Trying To Break Constitution; Call For Caste CensusCongress MP from Wayanad Priyanka Gandhi Vadra slammed the NDA government during a discussion on the 75th anniversary of adopting the Constitution of India in the Lok Sabha.
Read more »
Wayanad Landslide: രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം, കടുത്ത വിവേചനമെന്ന് കേരളംരക്ഷാപ്രവർത്തനങ്ങൾക്ക് ചെലവായ തുക തിരികെ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ : center government asks to pay wages for rescue work including wayanad landslide
Read more »
Leopard In Wayanad: കാട്ടാനയെ ഓടിച്ചുവിട്ടപ്പോൾ ദേ പുലി! വയനാട് വൈത്തിരിയിൽ വീട്ടുമുറ്റത്ത് പുള്ളിപ്പുലിLeopard Found In Wayanad: ഇന്ന് പുലർച്ചെ 3.15ഓടെയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തിയത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് പുലി കൂടി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
Read more »
CM Pinarayi Vijayan: കേന്ദ്രത്തിന്റേത് പകപോക്കൽ നിലപാട്, കേരളവും രാജ്യത്തിന്റെ ഭാഗം; നീതി നിഷേധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻWayanad landslide: കേന്ദ്ര സർക്കാർ കേരളത്തോട് ഒരു പകപോക്കൽ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more »
