വയനാട് ദുരന്ത സഹായം വൈകിയതിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്രം : Wayanad landslide disaster relief fund delay central government blame state government
Wayanad landslide Relief Fund: വയനാട് ദുരന്തം ; കേരളത്തെ പഴിചാരി കേന്ദ്രം, വിശദ നിവേദനം നൽകിയത് നവംബർ 13ന് Wayanad landslide: നിവേദനം നൽകിയത് സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പറയുന്ന തീയതികൾ തമ്മിൽ വലിയ പൊരുത്തക്കേടാണുള്ളത്.
വയനാട് ദുരന്ത സഹായം വൈകിയതിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്രംVastu Tips Vastu Tips For Money Plant: മണി പ്ലാന്റ് നടേണ്ടത് വീടിന്റെ ഈ ദിശയിൽ; അബദ്ധത്തിൽപോലും ഈ തെറ്റുകൾ വരുത്തരുത്Lakshmi Devi Favourite Zodiac Signs: ഇവർ ലക്ഷ്മീദേവിയുടെ പ്രിയ രാശിക്കാർ; ജീവിതകാലം മുഴുവൻ സമ്പത്തും ഐശ്വര്യവുംവയനാട് ദുരന്ത സഹായത്തിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്ര സർക്കാർ. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നൽകുന്നതിൽ കേരളം താമസം വരുത്തിയെന്നും നവംബർ 13ന് മാത്രമാണ് വിശദ നിവേദനം നൽകിയതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാട് എംപി പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമർപ്പിച്ച നിവേദനത്തിന് മറുപടി നൽകുകയായിരുന്നു. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിപ്പിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നൽകി. നിരന്തരം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സേനകളെ നൽകുകയും ചെയ്തു. നിവേദനം സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. കേരളത്തിന് ഉചിതമായ സഹായം നൽകുമെന്നും കുറിപ്പിൽ വ്യക്തമാക്കി. നിവേദനം നൽകിയത് സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പറയുന്ന തീയതികൾ തമ്മിൽ വലിയ പൊരുത്തക്കേടാണുള്ളത്. ഓഗസ്റ്റ് 14ന് ദേശീയ ദുരന്തനിവാരണ സമിതി നിര്‍ദേശിച്ച പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്റ് ഉള്‍പ്പടെ കേരളം തയാറാക്കിയെന്നും ഓഗസ്റ്റ് ഒമ്പതിന് മെമ്മൊറാണ്ടം തയാറാക്കി 17ന് കേന്ദ്രത്തിനു നല്‍കിയെന്നുമാണ് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചിരുന്നത്. എന്നാൽ നവംബർ 13ന് മാത്രമാണ് വിശദ നിവേദനം നൽകിയതെന്നാണ് അമിത് ഷാ പറഞ്ഞത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMoviesKeralaKeralaAstrology & ReligionWorldKalarcode Accident: കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ്, റിപ്പ...Wayanad landslide Relief Fund: വയനാട് ദുരന്തം; കേരളത്തെ പഴിചാരി കേന്ദ്രം, വിശദ നിവേദനം നൽകിയ...
Central Goverment വയനാട് ദുരന്തം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Wayanad landslide: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും; ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍കിറ്റിലെ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് വിതരണം നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്.
Read more »
Kerala Rain Alert: അടുത്ത അഞ്ച് ദിവസം മഴ കനക്കും, ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്13ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Read more »
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംമുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Read more »
Wayanad Hartal: വയനാട് ദുരന്തം; യുഡിഎഫ് - എൽഡിഎഫ് ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനങ്ങള്‍ തടഞ്ഞുസമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നായിരുന്നു യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
Read more »
Wayanad Hartal: ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു; വയനാട് ഹർത്താലിനെതിരെ ഹൈക്കോടതിവയനാട്ടിലെ എൽഡിഎഫ് - യുഡിഎഫ് ഹർത്താലിനെ വിമർശിച്ച് ഹൈക്കോടതി
Read more »
Priyanka Gandhi: പ്രിയങ്ക ഗാന്ധി, മെമ്പർ ഓഫ് പാർലമെന്റ്; കേരള സാരിയിൽ ഭരണഘടന ഉയർത്തിപിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞവയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി : Priyanka Gandhi took oath as Wayanad MP
Read more »
