Leopard In Wayanad: കാട്ടാനയെ ഓടിച്ചുവിട്ടപ്പോൾ ദേ പുലി! വയനാട് വൈത്തിരിയിൽ വീട്ടുമുറ്റത്ത് പുള്ളിപ്പുലി

Leopard News

Leopard In Wayanad: കാട്ടാനയെ ഓടിച്ചുവിട്ടപ്പോൾ ദേ പുലി! വയനാട് വൈത്തിരിയിൽ വീട്ടുമുറ്റത്ത് പുള്ളിപ്പുലി
WayanadLeopard In Wayanadപുള്ളിപ്പുലി
  • 📰 Zee News
  • ⏱ Reading Time:
  • 131 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 77%
  • Publisher: 63%

Leopard Found In Wayanad: ഇന്ന് പുലർച്ചെ 3.15ഓടെയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തിയത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് പുലി കൂടി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.

Leopard In Wayanad : കാട്ടാന യെ ഓടിച്ചുവിട്ടപ്പോൾ ദേ പുലി! വയനാട് വൈത്തിരി യിൽ വീട്ടുമുറ്റത്ത് പുള്ളിപ്പുലി Leopard Found In Wayanad : ഇന്ന് പുലർച്ചെ 3.15ഓടെയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തിയത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് പുലി കൂടി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.

വളർത്തു നായ്ക്കൾ കുരക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ സുനിലും കുടുംബവും സിസിടിവി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങളിൽ പുലിയെ കണ്ടത്Leopard: പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിലെ വലയിൽ കുടുങ്ങി പുലി; മയക്കുവെടിവച്ച് പിടികൂടാൻ നീക്കംMars Transit: ഏഴ് തവണ രാശിമാറും; 2025 ഇവർക്ക് മികച്ച വർ‌ഷം, ചൊവ്വ നൽകും നേട്ടങ്ങൾ എന്തൊക്കെ?Protien Rich Foods: വെജിറ്റേറിയനാണോ നിങ്ങൾ? പ്രോട്ടീൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം!Samasaptaka Yoga: ശത്രുക്കൾ പോലും മിത്രങ്ങളാകും, ആ​ഗ്രഹിച്ച ജീവിതം കൈവരും; സമസപ്തക യോഗത്താൽ ഇവർക്ക് നല്ല കാലം വൈത്തിരിയിൽ വീട്ടുമുറ്റത്ത് പുള്ളിപ്പുലിയെ കണ്ടെത്തി. വൈത്തിരി വീട്ടിക്കുന്ന് ഐശ്വര്യ ഭവൻ സുനിലിന്റെ വീട്ടിലാണ് പുള്ളിപ്പുലിയെ കണ്ടത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് പുലി കൂടി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. ഇന്ന് പുലർച്ചെ 3.15ഓടെയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തിയത്. വളർത്തു നായ്ക്കൾ കുരക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ സുനിലും കുടുംബവും സിസിടിവി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങളിൽ പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയും അവരെത്തി പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് സുനിൽ പറയുന്നു. പുലിയുടെ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു; പുലി കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോയത് അമ്മയുടെ മുന്നിൽ നിന്ന് ഇന്നലെ രാത്രി എട്ട് മണിയോടെ പ്രദേശത്ത് കാട്ടാന എത്തിയിരുന്നു. നാട്ടുകാർ ഒരുമിച്ച് ഇതിനെ ഓടിച്ചുവിട്ടു. പുലർച്ചെ പട്ടികളുടെ കുര കേട്ടപ്പോൾ ആന വീണ്ടും എത്തിയതാണെന്നാണ് സുനിൽ കരുതിയത്. എന്നാൽ പുള്ളിപ്പുലിയെ കണ്ടതോടെ സുനിലും ഭാര്യയും മൂന്ന് പെൺകുട്ടികളടക്കമുള്ള കുടുംബം ഭയത്തിലാണ്. രാത്രിയായാൽ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്.രണ്ടാഴ്ച മുമ്പ് പ്രദേശത്ത് നാട്ടുകാർ കടുവയെ കണ്ടിരുന്നു. ഭയത്തോടെയാണ് ഈ പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ താമസിക്കുന്നത്. എല്ലാവരും വൈകിട്ട് ആറ് മണിക്ക് മുമ്പായി വീട്ടിലെത്തും. ടൗണിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ ഉള്ളിലാണ് വീട്ടിക്കുന്ന് പ്രദേശം. വന്യമൃഗ ശല്യത്തെ തുടർന്ന് തെങ്ങ്‌ , കവുങ്ങ്, വാഴ ഉൾപ്പെടെയുള്ള കൃഷികളൊക്കെ സുനിൽ ഉപേക്ഷിച്ചു. നിലവിൽ പശു, ആട് , കോഴി എന്നിവയെ വളർത്തുന്നതും പച്ചക്കറി കൃഷിയുമാണ് ചെയ്യുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSouth Korea President Impeachment: പട്ടാള നിയമം നടപ്പിലാക്കാൻ ശ്രമം; ദക്ഷിണ കൊറിയൻ പ്രസിഡന്...Allu Arjun: അല്ലു അർജുൻ ജയിലിലേക്ക്? 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ് കോടതിP Balachandra Kumar Passed Away: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്ര കുമാർ അന്...Lakshmi Devi Fav Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്...Fire Accident: തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം; ഏഴ് പേർക്ക് ദാരുണാന്ത്യം, മ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Wayanad Leopard In Wayanad പുള്ളിപ്പുലി കാട്ടാന വയനാട് വൈത്തിരി

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Wayanad Landslide: വയനാട് ഉരുൾപൊട്ടൽ‌ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംWayanad Landslide: വയനാട് ഉരുൾപൊട്ടൽ‌ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംമുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Read more »

Wayanad Theft Case: വയനാട് കടകളിൽ തുടർച്ചയായി മോഷണം; ഭീതിയിൽ നാട്ടുകാർWayanad Theft Case: വയനാട് കടകളിൽ തുടർച്ചയായി മോഷണം; ഭീതിയിൽ നാട്ടുകാർകമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
Read more »

Wayanad Hartal: വയനാട് ദുരന്തം; യുഡിഎഫ് - എൽഡിഎഫ് ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനങ്ങള്‍ തടഞ്ഞുWayanad Hartal: വയനാട് ദുരന്തം; യുഡിഎഫ് - എൽഡിഎഫ് ഹർത്താൽ തുടങ്ങി, ലക്കിടിയിൽ വാഹനങ്ങള്‍ തടഞ്ഞുസമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നായിരുന്നു യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
Read more »

Wayanad Hartal: ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു; വയനാട് ഹർത്താലിനെതിരെ ഹൈക്കോടതിWayanad Hartal: ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു; വയനാട് ഹർത്താലിനെതിരെ ഹൈക്കോടതിവയനാട്ടിലെ എൽഡിഎഫ് - യുഡിഎഫ് ഹ‍ർത്താലിനെ വിമർശിച്ച് ഹൈക്കോടതി
Read more »

Priyanka Gandhi: പ്രിയങ്ക ​ഗാന്ധി, മെമ്പർ‍ ഓഫ് പാർലമെന്റ്; കേരള സാരിയിൽ ഭരണഘടന ഉയർത്തിപിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞPriyanka Gandhi: പ്രിയങ്ക ​ഗാന്ധി, മെമ്പർ‍ ഓഫ് പാർലമെന്റ്; കേരള സാരിയിൽ ഭരണഘടന ഉയർത്തിപിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞവയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി : Priyanka Gandhi took oath as Wayanad MP
Read more »

Wayanad landslide Relief Fund: വയനാട് ദുരന്തം; കേരളത്തെ പഴിചാരി കേന്ദ്രം, വിശദ നിവേദനം നൽകിയത് നവംബർ 13ന്Wayanad landslide Relief Fund: വയനാട് ദുരന്തം; കേരളത്തെ പഴിചാരി കേന്ദ്രം, വിശദ നിവേദനം നൽകിയത് നവംബർ 13ന്വയനാട് ദുരന്ത സഹായം വൈകിയതിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്രം : Wayanad landslide disaster relief fund delay central government blame state government
Read more »



Render Time: 2026-04-02 22:01:58