Vice President Kerala visit: തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും
Vice President Kerala visit: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും; തിരുവനന്തപുരത്തും കൊല്ലത്തും ഗതാഗത നിയന്ത്രണം Vice President Kerala visit: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും; തിരുവനന്തപുരത്തും കൊല്ലത്തും ഗതാഗത നിയന്ത്രണം Vice President Kerala visit: തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുംനാളെ തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്‌ട്രപതി സന്ദർശിക്കും.
Mars Transit: ചൊവ്വയുടെ രാശിമാറ്റത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്കിനി അപ്രതീക്ഷിത ധനലാഭത്തിന് സാധ്യതMost Successful Zodiacs: പരാജയം എന്ന വാക്ക് ഇവരുടെ നിഘണ്ടുവിലില്ല; ജീവിതത്തിൽ എന്നും വിജയം മാത്രം, ഏതാണ് ആ രാശികൾ?Todays Horoscope: ഇടവ രാശിക്കാർക്ക് സമ്മർദ്ദം ഏറും; മകര രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!Venus Transit: ശുക്രൻ തുലാം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യപ്പെരുമഴ, ജാക്ക്പോട്ട് അടിക്കും തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെഎൻ ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ഉപരാഷ്ട്രപതി സംവദിക്കും. നാളെ തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്‌ട്രപതി സന്ദർശിക്കും. ഉപരാഷ്‌ട്രപതിയായ ശേഷമുള്ള സിപി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.ഉപരാഷ്ട്രപതിയുടെ കൊല്ലം സന്ദര്‍ശനം മുന്‍നിര്‍ത്തി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ആറുവരെ കൊല്ലം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയ്ക്കു പോകേണ്ട വാഹനങ്ങളും ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകണ്ട വാഹനങ്ങളും പൂര്‍ണമായും ബൈപ്പാസ് ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. തിരുവനന്തപുരത്തുനിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ എസ്എന്‍ കോളേജ് ജംങ്ഷന്‍വഴി റെയില്‍വേ ഓവര്‍ബ്രിഡ്ജ് കയറി കൊച്ചുപിലാമൂട് ബീച്ച് റോഡ്, വാടി, വെള്ളയിട്ടമ്പലംവഴി ആല്‍ത്തറമൂട് ബൈപ്പാസില്‍ എത്തണം. ആലപ്പുഴ ഭാഗത്തുനിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ ആല്‍ത്തറമൂടുനിന്നു തിരിഞ്ഞ് വെള്ളയിട്ടമ്പലം, വാടി, ബീച്ച് റോഡ്, കൊച്ചുപിലാംമൂട് ആര്‍ഒബി, എസ്എന്‍ കോളേജ് വഴി പോകണം.അഞ്ചാലുംമൂട്ടില്‍നിന്ന് കൊല്ലത്തേക്കു വരുന്ന വാഹനങ്ങള്‍ കടവൂര്‍ ജംങ്ഷനില്‍ എത്തി വലത്തേക്കു തിരിഞ്ഞ്, കുരീപ്പുഴ പാലം, ആല്‍ത്തറമൂട് വഴി ദേശീയപാതയില്‍ എത്തി വെള്ളയിട്ടയമ്പലം, വാടി ബീച്ച് റോഡ് വഴി നഗരത്തില്‍ എത്തണം.കൊല്ലം നഗരത്തില്‍നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ വെള്ളയിട്ടമ്പലം, ആല്‍ത്തറമൂട് വഴി ബൈപ്പാസില്‍ എത്തി വലത്തോട്ടുതിരിഞ്ഞ് കുരീപ്പുഴ പാലം കടവൂര്‍വഴി അഞ്ചാലുംമൂട്ടിലേക്ക് പോകണം. നിയന്ത്രണസമയത്ത് ആശ്രാമം, ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍, ചെമ്മാന്‍മുക്ക് റോഡിലും താലൂക്ക്, ഹൈസ്‌കൂള്‍ ജങ്ഷന്‍, തേവള്ളി, കടവൂര്‍വരെയുള്ള റോഡിലും ഗതാഗതമോ പാര്‍ക്കിങ്ങോ അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടവര്‍ കൊല്ലം-ചെങ്കോട്ട റോഡിലുള്ള രണ്ടാം ടെര്‍മിനല്‍ ഉപയോഗിക്കണം. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്ന് രാവിലെ 11 മണിമുതല്‍ വൈകീട്ട് ആറ് വരെയും നാലിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30 മണി വരേയുമാണ് നിയന്ത്രണം. മൂന്ന്, നാല് തീയതികളില്‍ ശംഖുംമുഖം, വലിയതുറ, പൊന്നറ, കല്ലുംമൂട്, ഈഞ്ചയ്ക്കല്‍, അനന്തപുരി ആശുപത്രി, ഈഞ്ചയ്ക്കല്‍, മിത്രാനന്ദപുരം, എസ്പി ഫോര്‍ട്ട്, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, തകരപ്പറമ്പ് മേല്‍പ്പാലം, ചൂരക്കാട്ടുപാളയം, തമ്പാനൂര്‍ ഫ്‌ലൈഓവര്‍, തൈയ്ക്കാട്, വഴുതയ്ക്കാട്, വെള്ളയമ്പലം,കവടിയാര്‍ റോഡിലാണ് നിയന്ത്രണം. നാലിന് വെള്ളയമ്പലം, കവടിയാര്‍, കുറവന്‍കോണം, മരപ്പാലം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കല്‍ കോളേജ് ഫ്‌ലൈഓവര്‍, ശ്രീചിത്ര റോഡിലാണ് ഗതാഗത നിയന്ത്രണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂWoman pushed off train In Varkala: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ...Guru Chandra Yuti: ഗജകേസരി യോഗത്താൽ മൂന്ന് രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും...Woman pushed off train In Varkala: വാതിലിനടുത്തു നിന്നും മാറാത്തത് പ്രകോപനത്തിന് കാരണമായെന്...KeralaSportsDrown Death: കുട്ടിക്കാനത്ത് കയത്തിൽ വീണ സഞ്ചാരിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാൾ കടന്...Kollam Accident: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; ലോറിക്കടിയിൽപെട്ട യുവാവിന് ദാരുണാന...
CP Radhakrishnan Thiruvananthapuram Kollam Traffic Restriction
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
President Visit Uttarakhand: राष्ट्रपति के दौरे को लेकर सुरक्षा कड़ी, अधिकारियों को किया ब्रीफराष्ट्रपति द्रौपदी मुर्मू के उत्तराखंड दौरे को लेकर पुलिस ने सुरक्षा व्यवस्था कड़ी कर दी है। अधिकारियों को ब्रीफिंग में सतर्क रहने और सुरक्षा प्रबंधों का पालन करने के निर्देश दिए गए हैं। ड्रोन संचालन पर प्रतिबंध रहेगा और संदिग्ध व्यक्तियों की तलाश के लिए सघन चेकिंग की जाएगी। ड्यूटी में लापरवाही बरतने पर सख्त कार्रवाई की...
Read more »
President Haridwar Visit: पतंजलि विवि के दीक्षांत समारोह में शामिल हुईं राष्ट्रपति, छात्र-छात्राओं को दिए मेडलराज्य स्थापना के 25 साल पूरे होने पर रजत जयंती का जश्न शुरू हो गया है। राष्ट्रपति द्रौपदी मुर्मू तीन दिवसीय दौरे पर आज उत्तराखंड पहुंचीं हैं। एयरपोर्ट पर सीएम धामी और राज्यपाल लेफ्टिनेंट जनरल
Read more »
'तेजस्वी CM बने तो अपहरण-रंगदारी-लूट के 3 नए मंत्रालय खुलेंगे': मुजफ्फरपुर में शाह बोले- लालू-राबड़ी के राज ...Union Minister Amit Shah Bihar Muzaffarpur Bishnupur Saraiya Visit LIVE Updates; Follow Bihar BJP JDU NDA Alliance Candidates, Vidhan Sabha Election 2025 Latest News On Dainik Bhaskar.
Read more »
President Uttarakhand Visit: नैनीताल पहुंचेंगी राष्ट्रपति मुर्मु, 1500 से ज्यादा पुलिसकर्मियों पर रहेगा सुरक्षा का जिम्मानैनीताल में राष्ट्रपति द्रौपदी मुर्मु के दौरे को लेकर सुरक्षा व्यवस्था कड़ी कर दी गई है। 1500 से अधिक पुलिसकर्मियों को तैनात किया गया है। वीवीआईपी दौरे के लिए चार कंट्रोल रूम स्थापित किए गए हैं और रूट को सेक्टरों में विभाजित किया गया है। पुलिस बल को ब्रीफ किया गया और सुरक्षा निर्देशों का पालन करने के लिए कहा गया...
Read more »
President Uttarakhand Visit: हमारे विद्यार्थी जाब सीकर नहीं, जाब क्रिएटरपतंजलि विश्वविद्यालय के दीक्षांत समारोह में राष्ट्रपति द्रौपदी मुर्मु का स्वागत किया गया। स्वामी रामदेव ने कहा कि विश्वविद्यालय के छात्र राष्ट्र निर्माण के लिए समर्पित हैं और 'जॉब क्रिएटर' हैं। आचार्य बालकृष्ण ने राष्ट्रीय शिक्षा नीति 2020 के सफल कार्यान्वयन और विश्वविद्यालय की उच्च गुणवत्ता पर प्रकाश डाला। पतंजलि रिसर्च फाउंडेशन के वैज्ञानिक...
Read more »
President Uttarakhand Visit: नैनीताल आने वाली पहली महिला राष्ट्रपति बनेंगी द्रौपदी मुर्मु, महान हस्तियों की पसंदीदा छोटी विलायतराष्ट्रपति द्रौपदी मुर्मु नैनीताल की यात्रा करने वाली पहली महिला राष्ट्रपति होंगी, जो एक ऐतिहासिक घटना है। पूर्व प्रधानमंत्री नेहरू भी नैनीताल में पर्यटकों के साथ बोटिंग का आनंद लेते थे। राष्ट्रपति मुर्मु के दौरे के लिए तैयारियां चल रही हैं और सुरक्षा के कड़े इंतजाम किए गए...
Read more »
