Vishnuja Death: ഭർത്താവ് കസ്റ്റഡിയിൽ

Crime News

Vishnuja Death: ഭർത്താവ് കസ്റ്റഡിയിൽ
MURDERCUSTODYABUSE
  • 📰 Zee News
  • ⏱ Reading Time:
  • 86 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 55%
  • Publisher: 63%

കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. കുടുംബത്തിന്റെ പരാതിയിലാണ് ഭർത്താവ് പ്രഭിനെ കസ്റ്റഡിയിൽ എടുത്തത്

Vishnuja Death: സൗന്ദര്യമില്ല, സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞും പീഡനം; വിഷ്ണുജയുടെ മരണത്തിൽ ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ Vishnuja Death: കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മലപ്പുറം സ്വദേശി വിഷ്ണുജയുടെ മരണത്തിൽ ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽNewly wed girl died: നിറത്തിന്റെ പേരിൽ അവഹേളനം, വിവാഹ മോചനത്തിന് നിർബന്ധിച്ചു; മലപ്പുറത്ത് നവവധു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽShash Maharajayoga: ശശ മഹാരാജയോഗത്താൽ സൗഭാ​ഗ്യങ്ങൾ തേടിയെത്തും; കാത്തിരിക്കുന്നത് ബമ്പർ നേട്ടങ്ങൾShivratri Astrology: ശിവരാത്രി കഴിഞ്ഞാൽ പിന്നെ ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല! രാജയോ​ഗം തുടങ്ങും, ജീവിതത്തിൽ വെച്ചടി കയറ്റം8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പളത്തിലും പെൻഷനിലും കിടിലം വർദ്ധനവുണ്ടായേക്കും മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിനെ കസ്റ്റഡിയിൽ എടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. Read Also: ഡിജിറ്റൽ തെളിവുകളും സാക്ഷി മൊഴികളും; ലൈംഗികാതിക്രമ പരാതിയിൽ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം 2023 മെയിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു. ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.'മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്‌നമാണെന്നും അതൊക്കെ താന്‍ തന്നെ ശരിയാക്കുമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. എന്റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനല്‍ സ്വഭാവമാണ് അവന്. അവന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതടക്കം ഇപ്പോള്‍ പുറത്ത് വരികയാണ്. അവന്‍ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

MURDER CUSTODY ABUSE MARRIAGE MALAPPURAM

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Saif Ali Khan Knife Attack: സെയ്ഫ് അലിഖാനെ കുത്തിയ കേസ്; മധ്യപ്രദേശിൽ നിന്നും ഛത്തീസ്​ഗഡിൽ നിന്നും 2 പേർ കസ്റ്റഡിയിൽSaif Ali Khan Knife Attack: സെയ്ഫ് അലിഖാനെ കുത്തിയ കേസ്; മധ്യപ്രദേശിൽ നിന്നും ഛത്തീസ്​ഗഡിൽ നിന്നും 2 പേർ കസ്റ്റഡിയിൽനടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസില്‍ പ്രതിയോട് രൂപസാദൃശ്യമുള്ള രണ്ടുപേര്‍ പൊലീസ് പിടിയില്‍ | Saif Ali Khan Knife stabbing case- 2 people in custody
Read more »

Saif Ali Khan Attack Case: ജോലി കുറഞ്ഞതോടെ മോഷണം, ഇന്ത്യയിൽ എത്തിയത് അനധികൃതമായി; പ്രതിയെ കസ്റ്റഡിയിൽ വിട്ടുSaif Ali Khan Attack Case: ജോലി കുറഞ്ഞതോടെ മോഷണം, ഇന്ത്യയിൽ എത്തിയത് അനധികൃതമായി; പ്രതിയെ കസ്റ്റഡിയിൽ വിട്ടുസെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു : Saif Ali Khan Attack Case Accused sent police custody
Read more »

Sharon Murder Case: പ്രണയത്താൽ ചതിക്കപ്പെട്ടവൻ; പൊന്നു മകന് നീതി കിട്ടിയെന്ന് അമ്മ, നിർവികാരതയോടെ ഗ്രീഷ്മSharon Murder Case: പ്രണയത്താൽ ചതിക്കപ്പെട്ടവൻ; പൊന്നു മകന് നീതി കിട്ടിയെന്ന് അമ്മ, നിർവികാരതയോടെ ഗ്രീഷ്മഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ : sharon raj murder case verdict death sentence for greeshma
Read more »

Youtuber Arrested: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ പിടിയിൽYoutuber Arrested: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ പിടിയിൽവിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബര്‍ മണവാളൻ പൊലീസ് കസ്റ്റഡിയിൽ | YouTuber arrested in attempted murder case by hitting car towards students in Thrissur
Read more »

Rajpal Yadav: পাকিস্তান থেকে খুনের হুমকি মেইল কপিল শর্মাকে! রাজপাল-রেমোকেও...Rajpal Yadav: পাকিস্তান থেকে খুনের হুমকি মেইল কপিল শর্মাকে! রাজপাল-রেমোকেও...Kapil Sharma, Rajpal Yadav and other TV celebrities get death threat from Pakistan
Read more »

Balaramapuram Child Murder Case: ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുംBalaramapuram Child Murder Case: ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുംബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. കുഞ്ഞിന്‍റെ കൊലപാതകത്തിലെ ദുരൂഹതയുടെ കെട്ടഴിക്കാനാണ് ഹരികുമാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നത്
Read more »



Render Time: 2026-04-02 15:20:45