Saif Ali Khan Knife Attack: സെയ്ഫ് അലിഖാനെ കുത്തിയ കേസ്; മധ്യപ്രദേശിൽ നിന്നും ഛത്തീസ്​ഗഡിൽ നിന്നും 2 പേർ കസ്റ്റഡിയിൽ

Saif Ali Khan Attack Case News

Saif Ali Khan Knife Attack: സെയ്ഫ് അലിഖാനെ കുത്തിയ കേസ്; മധ്യപ്രദേശിൽ നിന്നും ഛത്തീസ്​ഗഡിൽ നിന്നും 2 പേർ കസ്റ്റഡിയിൽ
Saif Ali Khan HospitalisedSaif Ali Khan Stabbed
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസില്‍ പ്രതിയോട് രൂപസാദൃശ്യമുള്ള രണ്ടുപേര്‍ പൊലീസ് പിടിയില്‍ | Saif Ali Khan Knife stabbing case- 2 people in custody

Saif Ali Khan Knife Attack: സെയ്ഫ് അലിഖാനെ കുത്തിയ കേസ്; മധ്യപ്രദേശിൽ നിന്നും ഛത്തീസ്​ഗഡിൽ നിന്നും 2 പേർ കസ്റ്റഡിയിൽ Saif Ali Khan Knife Attack: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസില്‍ പ്രതിയോട് രൂപസാദൃശ്യമുള്ള രണ്ടുപേര്‍ പോലീസ് പിടിയിലായിഒരാളെ മധ്യപ്രദേശില്‍ നിന്നും മറ്റൊരാളെ ഛത്തീസ്ഗഡില്‍ നിന്നുമാണ് പിടികൂടിയത്.

സെയ്ഫ് അലി ഖാന്‍റെ വീട് മുതല്‍ 500ലധികം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്Todays Horoscope Todays Horoscope: ഇടവ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മിഥുന രാശിക്കാർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, കർക്കടക രാശിക്കാർ ചെലവുകൾ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Double Rajayoga: 10 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ജോലിയിലും ബിസിനസ്സിലും പുരോഗതിയും ഒപ്പം സാമ്പത്തിക നേട്ടവും! ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസില്‍ പ്രതിയോട് രൂപസാദൃശ്യമുള്ള രണ്ടുപേര്‍ പോലീസ് പിടിയിലായി. ഒരാളെ മധ്യപ്രദേശില്‍ നിന്നും മറ്റൊരാളെ ഛത്തീസ്ഗഡില്‍ നിന്നുമാണ് പിടികൂടിയത്. രണ്ടുപേരെയും നാളെ മുബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. സെയ്ഫ് അലി ഖാന്‍റെ വീട് മുതല്‍ ബാന്ദ്ര വരെയും അവിടുന്ന് വസായി വരെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും 500ലധികം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങളും ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. കുറ്റം നടത്തിയ ശേഷം ബാന്ദ്ര സ്റ്റേഷനില്‍ നിന്നും വസ്ത്രം മാറി മറ്റൊരു രൂപത്തില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ദാദറില്‍ മൊബൈല്‍ നോക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അവിടങ്ങളില്‍ ആ സമയത്ത് ആക്ടീവായ നമ്പറുകൾ പരിശോധിച്ച് അന്വേഷണസംഘം കൂടുതല്‍ സജീവമായി. ഇതിനൊടുവിലാണ് രണ്ടുപേരെ പിടികൂടാനായത്. പ്രതിയാണെന്ന് പോലീസ് ഉറപ്പിക്കുന്നില്ലെങ്കിലും പ്രതിക്ക് രൂപ സാദൃശ്യമുള്ളവരെന്ന് സമ്മതിക്കുന്നുണ്ട് അന്വേഷണ സംഘം.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Saif Ali Khan Hospitalised Saif Ali Khan Stabbed

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Mohali Building Collapse: മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണ് ഒരു മരണം; നിരവധിപ്പേർ കുടുങ്ങിയതായി സംശയംMohali Building Collapse: മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണ് ഒരു മരണം; നിരവധിപ്പേർ കുടുങ്ങിയതായി സംശയംMohali Building Collapse: പെൺകുട്ടിയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more »

NavaKerala Bus: നവകേരള ബസ് റീലോഡഡ്; ടിക്കറ്റ് നിരക്ക് കുറച്ചു; എസ്കലേറ്റർ ഒഴിവാക്കി; സർവീസ് പുനരാരംഭിക്കുംNavaKerala Bus: നവകേരള ബസ് റീലോഡഡ്; ടിക്കറ്റ് നിരക്ക് കുറച്ചു; എസ്കലേറ്റർ ഒഴിവാക്കി; സർവീസ് പുനരാരംഭിക്കുംNavaKerala Bus: രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു | NavaKerala Bus modified and will resume service in Kozhikode Bengaluru route
Read more »

എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും മെഡിക്കൽ വിദ്യാർഥിനി മരിച്ചു.എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും മെഡിക്കൽ വിദ്യാർഥിനി മരിച്ചു.എറണാകുളം ഹോസ്റ്റൽ കെട്ടിടത്തിലെ ഒരു വിദ്യാർഥിനി മരിച്ചു. അസ്വാഭാവിക മരണത്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ വിദ്യാർഥിനി അബദ്ധത്തിൽ താഴേക്ക് വീണു.
Read more »

മൂന്നാറില്‍ റിസോര്‍ട്ടില്‍ നിന്നും വീണ് മരണംമൂന്നാറില്‍ റിസോര്‍ട്ടില്‍ നിന്നും വീണ് മരണംഒമ്പതുവയസുകാരന്‍ മൂന്നാറില്‍ റിസോര്‍ട്ടില്‍ നിന്നും വീഴുകയും, തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലം മരണം വരികയും ചെയ്തു.
Read more »

सैफ अली खान पर घर में घुसकर हमला: रीढ़ की हड्डी में फंसा था चाकू का टुकड़ा, हाथ-कंधे की भी सर्जरी हुई; एक आ...सैफ अली खान पर घर में घुसकर हमला: रीढ़ की हड्डी में फंसा था चाकू का टुकड़ा, हाथ-कंधे की भी सर्जरी हुई; एक आ...Bollywood Actor Saif Ali Khan Attack Mumbai House Attack Case Updates; Follow Saif Ali Khan Health News, Kareena Kapoor Latest Updates On Dainik Bhaskar.
Read more »

कोई आवाज नहीं...कोई बाहर नहीं जाएगा... खौफ के वो 30 मिनट जब सैफ के घर में थम सी गई थी सबकी 'सांसे'कोई आवाज नहीं...कोई बाहर नहीं जाएगा... खौफ के वो 30 मिनट जब सैफ के घर में थम सी गई थी सबकी 'सांसे'Saif Ali Khan Attack Case में Police को अब तक नहीं मिला हमलावर का सुराग | Top 3 News
Read more »



Render Time: 2026-04-02 16:56:39