Unhealthy diet: വണ്ണം കൂടാതിരിക്കാൻ ഡയറ്റ്; 18കാരി ശ്രീനന്ദയ്ക്കുണ്ടായിരുന്നത് 25 കിലോ ഭാരം

Unhealthy Diet News

Unhealthy diet: വണ്ണം കൂടാതിരിക്കാൻ ഡയറ്റ്; 18കാരി ശ്രീനന്ദയ്ക്കുണ്ടായിരുന്നത് 25 കിലോ ഭാരം
അനോറെക്സിയ നെർവോസ
  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Diet Tips: ശരീരഭാരം വർധുക്കുന്നുവെന്ന തോന്നലിനെ തുടർന്ന് യൂട്യൂബിൽ നോക്കിയാണ് പെൺകുട്ടി ഡയറ്റ് പിന്തുടർന്നത്.

Diet Tips: ശരീരഭാരം വർധുക്കുന്നുവെന്ന തോന്നലിനെ തുടർന്ന് യൂട്യൂബിൽ നോക്കിയാണ് പെൺകുട്ടി ഡയറ്റ് പിന്തുടർന്നത്.ആശുപത്രിയിൽ ചികിത്സ തേടുന്ന സമയത്ത് 20-25 കിലോ​ഗ്രാം ആയിരുന്നു പെൺകുട്ടിയുടെ ശരീരഭാരംകണ്ണൂർ കൂത്തുപറമ്പ് സ്വദേശിനി ശ്രീനന്ദ മരിക്കുമ്പോൾ 25 കിലോ​ഗ്രാം മാത്രം ശരീരഭാരമാണ് ഉണ്ടായിരുന്നതെന്ന് പെൺകുട്ടിയെ ചികിത്സ ഡോക്ടർ നാ​ഗേഷ് വ്യക്തമാക്കുന്നു.

തീരെ പേശീഭാരം ഇല്ലാത്ത അവസ്ഥയിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു ഘട്ടത്തിൽ വിശപ്പെന്ന വികാരം പോലും ഇല്ലായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. ശ്രീനന്ദയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും കുറഞ്ഞ നിലയിലായിരുന്നു. അനോറെക്സിയ നെർവോസ എന്ന അവസ്ഥയിലൂടെയാണ് പെൺകുട്ടി കടന്നുപോകുന്നതെന്ന് തിരിച്ചറിയാൻ വീട്ടുകാർക്കായില്ല. ശരീരഭാരം വർധിക്കുന്നുവെന്ന തോന്നലിനെ തുടർന്ന് യൂട്യൂബിൽ നോക്കിയാണ് പെൺകുട്ടി ഡയറ്റ് പിന്തുടർന്നത്. തീരെ ഭക്ഷണം കഴിക്കാതെ ആരോ​ഗ്യപ്രശ്നങ്ങൾ ​ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്രീനന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ശരീരഭാരം വെറും 20-25 കിലോ മാത്രമായിരുന്നു. ആരോ​ഗ്യസ്ഥിതി ​ഗുരുതരമായതിനാൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മർദ്ദ നില എഴുപതായിരുന്നു. തീരെ പേശീബലം ഉണ്ടായിരുന്നില്ല. പെൺകുട്ടി എല്ലും തോലുമായ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. വണ്ണം കൂടുതലാണെന്ന തോന്നലിൽ ഭക്ഷണത്തിന്റെ അളവ് കുറച്ച് നാളായി തീരെ കുറച്ചതാണ് ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് വിവരം. ഭക്ഷണം തീരെ കുറച്ചതോടെ ആമാശയവും അന്നനാളവും ചുരുങ്ങി.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

അനോറെക്സിയ നെർവോസ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Marijuana Seized: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവ് പിടികൂടിMarijuana Seized: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവ് പിടികൂടിExcise Seized Marijuana: പ്രാവച്ചമ്പലം പള്ളിക്ക് സമീപം റഫീഖ് (31) ഇയാളുടെ ഭാര്യ സഹോദരൻ ഷാനവാസ് ( 34) എന്നിവരാണ് പിടിയിലായത്.
Read more »

IND Vs PAK | ICC Champions Trophy 2025: শুধু ১ বেলা খাই! ভারত-পাক ম্যাচের আগে ৯ কেজি ওজন কমানোর কাহিনি শোনালেন শামি...IND Vs PAK | ICC Champions Trophy 2025: শুধু ১ বেলা খাই! ভারত-পাক ম্যাচের আগে ৯ কেজি ওজন কমানোর কাহিনি শোনালেন শামি...Mohammed Shami Reveals Strict Diet Plan Before IND Vs PAK Match ICC Champions Trophy 2025
Read more »

Biggest drug bust: വൻ മയക്കുമരുന്ന് വേട്ട; 11.67 കോടിയുടെ ഹൈഡ്രോപോണിക്സ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽBiggest drug bust: വൻ മയക്കുമരുന്ന് വേട്ട; 11.67 കോടിയുടെ ഹൈഡ്രോപോണിക്സ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽBiggest Drug Bust In Goa: ഗിരിം എന്ന ​ഗ്രാമത്തിൽ നിന്നാണ് ക്രൈം ബ്രാഞ്ച് 11.67 കോടി വിലവരുന്ന 11.672 കിലോ​ഗ്രാം കഞ്ചാവ് പിടികൂടിയത്. ഹൈഡ്രോപോണിക്സ് രീതിയിൽ വളർത്തിയെടുത്ത കഞ്ചാവാണ് പിടികൂടിയത്.
Read more »

Unhealthy Diet: യൂട്യൂബ് നോക്കി ഡയറ്റ്; വണ്ണം കുറയ്ക്കാൻ ശ്രമിച്ച പതിനെട്ടുകാരിക്ക് ദാരുണാന്ത്യംUnhealthy Diet: യൂട്യൂബ് നോക്കി ഡയറ്റ്; വണ്ണം കുറയ്ക്കാൻ ശ്രമിച്ച പതിനെട്ടുകാരിക്ക് ദാരുണാന്ത്യംWeight Loss Diet: ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്.
Read more »

सेहतनामा- गॉल ब्लैडर सर्जरी के बाद कैसी हो डाइट: तला-भुना बिल्कुल न खाएं, डॉक्टर से जानें सर्जरी के बाद किन...सेहतनामा- गॉल ब्लैडर सर्जरी के बाद कैसी हो डाइट: तला-भुना बिल्कुल न खाएं, डॉक्टर से जानें सर्जरी के बाद किन...Gallbladder Surgery; Why Gallbladder Stones Increasing?, Causes, Treatment And Post Removal Diet Plan.
Read more »

Eating Disorder: মোটা হয়ে যাব, ভয়ে শুধু জল খেয়ে ওজন ২৪ কেজি! ভয়ংকর মৃত্যু শ্রীনন্দার...Eating Disorder: মোটা হয়ে যাব, ভয়ে শুধু জল খেয়ে ওজন ২৪ কেজি! ভয়ংকর মৃত্যু শ্রীনন্দার...18 year old dies for the weight loss diet and was surviving on water for months
Read more »



Render Time: 2026-04-02 07:50:47