Cauvery Calling Movement Training Programme: സമതല പ്രദേശത്ത് എങ്ങനെ കുരുമുളക് കൃഷി ചെയ്യാം എന്നതിനെ സംബന്ധിച്ച് ഏപ്രിൽ 28ന് പരിശീലനം നടക്കുന്നു. തമിഴ്നാട്ടിൽ നാല് സ്ഥലങ്ങളിലായാണ് പരിശീലനം. കോയമ്പത്തൂർ, പുതുക്കോട്ട, മയിലാടുത്തുറൈ, കടലൂർ എന്നിവടങ്ങളിലാണ് പരിശീലനം നടക്കുക.
Pepper Cultivation Training : സമതല പ്രദേശങ്ങളിൽ കുരുമുളക് കൃഷി; പരിശീലന പരിപാടിയുമായി "കാവേരി കാളിങ് മൂവ്മെന്റ് '' Cauvery Calling Movement Training Programme: സമതല പ്രദേശത്ത് എങ്ങനെ കുരുമുളക് കൃഷി ചെയ്യാം എന്നതിനെ സംബന്ധിച്ച് ഏപ്രിൽ 28ന് പരിശീലനം നടക്കുന്നു.
തമിഴ്നാട്ടിൽ നാല് സ്ഥലങ്ങളിലായാണ് പരിശീലനം. കോയമ്പത്തൂർ, പുതുക്കോട്ട, മയിലാടുത്തുറൈ, കടലൂർ എന്നിവടങ്ങളിലാണ് പരിശീലനം നടക്കുക.അതേസമയം പരമ്പരാഗത കർഷകർക്ക് പുറമെ തമിഴ്നാട്, കേരള, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കാർഷിക ശാസ്ത്രജ്ഞരും പരിശീലന പരിപാടിയിൽ പങ്കടുക്കുന്നുണ്ട്. മികച്ച കുരുമുളകിന്റെ തിരഞ്ഞെടുപ്പ്, കുരുമുളക് നടുന്നതും പരിപാലനവും,വിളവെടുപ്പ് എന്നിവയെ കുറിച്ചും പരിപാടിയിൽ വിശദമായ ചർച്ച നടക്കും.Budh Margi 2024Saturn transit in Aquarius: ശനി കുംഭം രാശിയിൽ; 2025 മാർച്ച് 29 വരെ ഈ രാശിക്കാർക്ക് സമ്പത്തിൽ ആറാടാം!Shani Vakri 2024ചെന്നൈ: സമതല പ്രദേശങ്ങളിൽ കുരുമുളക് കൃഷി ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ പലർക്കും സംശയമാണ്. എന്നാൽ അത് സാധ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പരിശീലനം നൽകാൻ ഒരുങ്ങുകയാണ്"കാവേരി കാളിങ് മൂവ്മെന്റ്". ഇതിന്റെ ഭാഗമായി ഏപ്രിൽ 28ന് സമതല പ്രദേശത്ത് എങ്ങനെ കുരുമുളക് കൃഷി ചെയ്യാം എന്നതിനെ സംബന്ധിച്ച് പരിശീലനം നടക്കുന്നു. തമിഴ്നാട്ടിൽ നാല് സ്ഥലങ്ങളിലായാണ് പരിശീലനം നടക്കുന്നത്. കോയമ്പത്തൂർ, പുതുക്കോട്ട, മയിലാടുത്തുറൈ, കടലൂർ എന്നിവടങ്ങളിലാണ് പരിശീലനം നടക്കുക. തമിഴ്നാടിന്റെ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി മെയ്യനാഥൻ ശിവയാണ് പരിശീലന പരിപാടി പുതുക്കോട്ടയിൽ ഉദ്ഘാടനം ചെയ്യുക. പരിപാടിയെ സംബന്ധിച്ച് കാവേരി കാളിങ് മൂവ്മെന്റ്- ന്റെ കോർഡിനേറ്റർ തമിഴ്മാരൻ കൂടുതൽ വിവരങ്ങൾ ഇന്ന് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.'' ഭൂരിഭാഗം ആളുകളുടേയും ധാരണയാണ് കുരുമുളക് കൃഷി മലമ്പ്രദേശങ്ങളിൽ മാത്രം കൃഷി ചെയ്യാവുന്നവ ആണെന്ന്. എന്നാൽ അത് തെറ്റായ ധാരണയാണ്. ഞങ്ങളുടെ അനുഭവപാടവത്തിലൂടെ സമതലങ്ങളിലും സാധ്യമാണെന്ന് ഞങ്ങൾ കണ്ടെത്തി. പുതുക്കോട്ടയ്, കൂഡ്ഡലൂർ,മയിലാടുത്തൂറൈ എന്നീ പ്രദേശങ്ങളിലെ കർഷകർ കാലങ്ങളായി സമതലങ്ങളിൽ കുരുമുളക് കൃഷി ചെയ്തു വരുന്നവരാണ്. ഒരു ഏക്കറിൽ ഏകദേശം 6 ലക്ഷം വരെ വരുമാനം ലഭിക്കുന്നവരുമുണ്ട്. കയറ്റുമതി വിളയായും ചില കർഷകർ ഇവയെ പ്രയോജനപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിൽ തമിഴ്നാടിന്റെ 4 ഇടങ്ങളിൽ ആയി ഏപ്രിൽ 28ന് സമതല പ്രദേശത്ത് കുരുമുളക് കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള പരിശീലനം നടക്കുകയാണ്. '' അതേസമയം പരമ്പരാഗത കർഷകർക്ക് പുറമെ തമിഴ്നാട്, കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള കാർഷിക ശാസ്ത്രജ്ഞരും പരിശീലന പരിപാടിയിൽ പങ്കടുക്കുന്നുണ്ട്. മികച്ച കുരുമുളകിന്റെ തിരഞ്ഞെടുപ്പ്, കുരുമുളക് നടൽ, പരിപാലനം, വിളവെടുപ്പ് എന്നിവയെ കുറിച്ചും പരിപാടിയിൽ വിശദമായ ചർച്ച നടക്കും. ആരോമാറ്റിക് ക്രോപ്സ് ബോർഡ് ഓഫ് ഇന്ത്യ യുടെ ഡെപ്യൂട്ടി ഡയറക്ടർ സിമന്താ സൈക്കിയ, പ്രിൻസിപ്പൽ സയന്റിസ്റ്, ഐസിഎആർ ഡോ. മുഹമ്മദ് ഫൈസൽ, പാരമ്പരഗത കുരുമുളക് കർഷകരായ ഡിഡി തോമസ്, കെവി ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ള കർഷകർക്ക് 9442590081, 9442590079 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്. കോയമ്പത്തൂരിലെ പരിശീലന പരിപാടി പൊള്ളാച്ചിയിൽ വച്ച് വള്ളുവൻ എന്ന കർഷകന്റെ സാനിധ്യത്തിൽ നടക്കും.
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
बिहार के 16 हजार शिक्षकों का कटेगा वेतन? SCERT के नए फरमान से टेंशन में टीचर; जाने पूरा मामलाBihar Teacher Training: बिहार के शिक्षकों की ट्रेनिंग को लेकर SCERT ने एक नया आदेश जारी किया है। जारी आदेश के अनुसार जो शिक्षक 6 दिन के आवासीय प्रशिक्षण में सोमवार, 15 अप्रैल को सुबह 9 बजे के बाद प्रशिक्षण में शामिल हुए हैं, उनका एक दिन का वेतन काटा जाएगा। इस आदेश के बाद शिक्षकों में हड़कंप मचा हुआ...
Read more »
Tihar Jail: তিহাড়ে মুক্তধারা; জেলবন্দি ৭০০ কাজ পেলেন হোটেলে, হাসপাতালে যোগ দেবেন ১২০০!700 tihar jail inmates are employed and 1200 more are presently getting training to work
Read more »
Kerala Civil Service Rank Holders: ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമെ ചലിക്കൂ, ശാരിക വീൽ ചെയറിലിരുന്ന് നേടി റാങ്ക് 922ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ പ്രൊജക്റ്റ് ചിത്രശലഭം എന്ന പരിശീലന പദ്ധതിയും ശാരികയ്ക്ക് പിന്തുണയേകി.
Read more »
AI Training for Teachers: കേരളത്തിൽ 80, 000 സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം; ഇന്ത്യയിൽ ഇതാദ്യംKerala Schools: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മെയ് 2 മുതൽ നടത്തുന്ന ത്രിദിന പരിശീലനം 8 മുതൽ 12 വരെ ക്ലാസുകളിലെ 80,000 അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
Read more »
Shabarimala Airport: ശബരിമല വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേShabarimala Airport Controversy: ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Read more »
