Shabarimala Airport: ശബരിമല വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേ

Shabarimala Airport News

Shabarimala Airport: ശബരിമല വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേ
ശബരിമല വിമാനത്താവളംHigh Court
  • 📰 Zee News
  • ⏱ Reading Time:
  • 126 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 61%
  • Publisher: 63%

Shabarimala Airport Controversy: ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Shabarimala Airport : ശബരിമല വിമാനത്താവളം ; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേ Shabarimala Airport Controversy: ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കുന്നതിലൂടെ 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ട് ബാധിക്കുമെന്നാണ് പരിസ്ഥിതി ആഘാത പറന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടതായി വരും. കൂടാതെ, റബ്ബറും തേക്കും ഉൾപ്പെടെ ഏകദേശം 325,000 മരങ്ങൾ മുറിക്കേണ്ടതുണ്ട്.Saturn transit in Aquarius: ശനി കുംഭം രാശിയിൽ; 2025 മാർച്ച് 29 വരെ ഈ രാശിക്കാർക്ക് സമ്പത്തിൽ ആറാടാം!Actress Anusree Actress Anusree: ചെന്താർമിഴി....! തമിഴ് ബ്രാഹ്മിൺ ലുക്കിൽ അനുശ്രീ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ കൊച്ചി: ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് ഹൈക്കോടതി പുറത്താക്കിയത്. ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജയിലാണ് ജസ്റ്റിസ് വിജു എബ്രഹാം അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുത്തത്. കഴിഞ്ഞവർഷം മാർച്ചിലാണ് 441 വ്യക്തികൾ ഉടമസ്ഥർ ആയിട്ടുള്ള1000. 28 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹിക ആഘാത പഠനത്തിന്റെയും ഭൂമിയുടെ ഉടമ ഉടമസ്ഥാവകാശ നിർണയത്തിന്റെയും നിയമസാധ്യതകൾ സംബന്ധിച്ച ആശങ്കകൾ കാരണമാണ് നടപടികൾ നിർത്തിവച്ചത്. ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടാതെ സർക്കാറിന് കീഴിലുളള സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ് സാമൂഹിക ആഘാത പഠനം നടത്തിയതെന്ന ആക്ഷേപവും ഉയരുന്നു. കേന്ദ്ര സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ആരോപണം ഉയരുന്നു.ഭൂമി ഏറ്റെടുക്കുന്നതിലൂടെ 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ട് ബാധിക്കുമെന്നാണ് പരിസ്ഥിതി ആഘാത പറന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടതായി വരും. കൂടാതെ, റബ്ബറും തേക്കും ഉൾപ്പെടെ ഏകദേശം 325,000 മരങ്ങൾ മുറിക്കേണ്ടതുണ്ട്. ഇവയെല്ലാം പരി​ഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സ്റ്റേ ചെയ്തത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂVaishakh Month 2024: വൈശാഖ മാസം ഈ നാല് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും; സമ്പത്തും കരിയറിൽ ഉയ...Kerala Weather: വേനൽ ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതPalmistry: നിങ്ങളുടെ കൈകളിൽ ഈ രേഖയുണ്ടോ? ദാരിദ്ര്യം നീങ്ങി കോടീശ്വരന്മാരാകാൻ യോ​ഗംSpecial Train in Election Day: വോട്ട് ചെയ്യണോ? ട്രെയിനില്ലെന്ന ടെൻഷൻ വേണ്ട...! തിരഞ്ഞെടുപ്പ്...Kerala Weather: മഴ വരുന്നുണ്ടേ... കുടയെടുത്തോളൂ...! സംസ്ഥാനത്തെ ഈ ജില്ലകളിൽ ഇടിമിന്നലോടു കൂട...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

ശബരിമല വിമാനത്താവളം High Court

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

लड्डू पीला कलर सूट पहन एयरपोर्ट पहुंचीं Kriti Sanon, खूबसूरती देख लग जाएगी रिश्तों की लाइनलड्डू पीला कलर सूट पहन एयरपोर्ट पहुंचीं Kriti Sanon, खूबसूरती देख लग जाएगी रिश्तों की लाइनKriti Sanon Airport Look: कृति सेनन का नया वीडियो सोशल मीडिया पर छाया हुआ है. लड्डू पीला कलर सूट Watch video on ZeeNews Hindi
Read more »

Dubai Flood Video: UAE में बारिश-बाढ़ ने किया बुरा हाल, देखें Dubai Airport की चैंकाने वाली तसवीरेंDubai Flood Video: UAE में बारिश-बाढ़ ने किया बुरा हाल, देखें Dubai Airport की चैंकाने वाली तसवीरें
Read more »

Malayinkeezh CI Death: ബലാത്സംഗ കേസിലെ പ്രതിയായ മലയിൻകീഴ് മുൻ സിഐ തൂങ്ങിമരിച്ചുMalayinkeezh CI Death: ബലാത്സംഗ കേസിലെ പ്രതിയായ മലയിൻകീഴ് മുൻ സിഐ തൂങ്ങിമരിച്ചുCI Death: കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തുള്ള ഒരു മരത്തിലാണ് സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജരേഖകൾ സമർപ്പിച്ച് ബലാത്സംഗ കേസിൽ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Read more »

उड़ान भरने के लिये नोएडा एअरपोर्ट तैयार, टेस्टिंग का वीडियो आया सामनेउड़ान भरने के लिये नोएडा एअरपोर्ट तैयार, टेस्टिंग का वीडियो आया सामनेNoida International Airport: नोएडा इंटरनेशनल एयरपोर्ट की टेस्टिंग की गई है. इसके लिए रनवे के ऊपर से Watch video on ZeeNews Hindi
Read more »

Noida International Airport: सफल रहा ट्रायल, एयरक्राफ्ट उड़ाकर नेविगेशन और रडार का किया निरीक्षण, देखें वीड...Noida International Airport: सफल रहा ट्रायल, एयरक्राफ्ट उड़ाकर नेविगेशन और रडार का किया निरीक्षण, देखें वीड...जेवर एयरपोर्ट एशिया का सबसे बड़ा एयरपोर्ट है, जिसके चालू होने के बाद यहां से प्रतिदिन डेढ़ सौ विमान उड़ान भर सकेंगे.
Read more »

Mumbai Airport: ম্যাগির প্যাকেটে হিরে-পাচার, বোম্বাইয়ের বোম্বেটেদের নয়া কীর্তি...Mumbai Airport: ম্যাগির প্যাকেটে হিরে-পাচার, বোম্বাইয়ের বোম্বেটেদের নয়া কীর্তি...Diamonds Worth Crores Found In Noodles At Mumbai Airport
Read more »



Render Time: 2026-04-02 16:46:57