സർക്കാർ ജീവനക്കാർക്കുള്ള ബോണസ് വർധിപ്പിച്ചു
Onam Bonus Hike: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വര്‍ധിപ്പിച്ചു; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ Onam Bonus Hike For Government Employees : ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും ഇരട്ടി ബോണസ്! ശമ്പളം വർധിപ്പിക്കുന്നതിലൂടെ വലിയ പ്രഖ്യാപനങ്ങളുംKerala Gold Rate Today 24 August 2025: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല! വ്യാപാരം നടക്കുന്നത് ഈ നിരക്കിൽ...Kerala lottery Samrudhi SM 17 Result: സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടിയുടെ ഭാഗ്യം ഈ നമ്പറിന്ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വർധിപ്പിച്ചു. 500 രൂപയാണ് വർധിപ്പിച്ചത്. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച്. 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വര്‍ദ്ധിപ്പിച്ചു. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഓണം ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങള്‍ക്കും ഇത്തവണ വര്‍ദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.Newborn Death: മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; സംഭവം പെരുമ്പാവൂരിൽ, കൊൽക്കത്...KeralaAlappuzha Crime News: മദ്യലഹരിയിൽ പിതാവിനോട് ക്രൂരത; ആലപ്പുഴയിൽ കിടപ്പിലായ പിതാവിന് മകന്റെ ക...Pak Drones Spotted Near Poonch: ജമ്മുകശ്മീരിൽ നിയന്ത്രണരേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോ...Crime News: ബൈക്കിലെത്തി കടന്നുപിടിച്ചു, കൂടെ വരാൻ ആവശ്യപ്പെട്ടു; ഫോർട്ട് കൊച്ചിയിൽ പതിനൊന്ന...Actor Dinesh Mangaluru Passed Away: കാന്താര-2 ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്നു; കന്നഡ താരം...
Onam Bonus Hike Government Employees ബോണസ് ഓണം ബോണസ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Mathew Kuzhalnadan: വിജിലൻസിന് പിന്നാലെ ഇഡിയും; സർക്കാർ ഭൂമി കയ്യേറിയെന്ന കേസിൽ മാത്യു കുഴല്‍നാടനെതിരെ അന്വേഷണംറിസോർട്ട് നിർമ്മാണത്തിനായി സർക്കാർ ഭൂമി കയ്യേറിയെന്ന കേസിലാണ് ഇഡി അന്വേഷണം.
Read more »
10,500 साड़ियां, 1250 किलो चांदी, 28 किलो सोना... ये थी 70 के दशक की सबसे अमीर एक्ट्रेस, 900 करोड़ थी नेटवर्थहम यहां साउथ सिनेमा की जानी-मानी एक्ट्रेस और राजनीति में भी अपने दमदार पहचान बनाने वाली जयललिता की बात कर रहे हैं. 24 फरवरी, 1948 को कर्नाटक के मांड्या जिले में जन्मी जयललिता ने बचपन में ही पिता को खो दिया था. जिससे परिवार की जिम्मेदारी उनकी मां पर आ गई. उन्होंने चेन्नई के चर्च पार्क स्कूल से पढ़ाई की.
Read more »
भारत बोला-रूसी ऑयल खरीदना बंद करने में अमेरिकी दबाव नहीं: बाजार में जो चीज मौजूद है, हम उसी हिसाब से फैसले ...ndia US Tariff Hike Controversy; Follow MEA Randhir Jaiswal, Trump Tariff Hike Latest News On Dainik Bhaskar.
Read more »
Doctor AK Rairu Gopal Passed Away: കണ്ണൂരിന്റെ രണ്ട് രൂപാ ഡോക്ടർ; ഡോ. എകെ രൈരു ഗോപാൽ അന്തരിച്ചുരണ്ട് രൂപ വാങ്ങിയാണ് ഡോ. എകെ രൈരു ഗോപാൽ രോഗികൾക്ക് ചികിത്സ നൽകിയിരുന്നത്.
Read more »
पीड़ित महिलाओं को योगी सरकार ने दिया सहारा, 1,250 को वितरित किए 41.75 करोड़ रुपएपीड़ित महिलाओं को योगी सरकार ने दिया सहारा, 1,250 को वितरित किए 41.75 करोड़ रुपए
Read more »
Onam Special Drive: ഓണം സ്പെഷ്യൽ ഡ്രൈവ്; കഞ്ചാവുമായി യുവാവ് വാളയാർ ചെക്‌പോസ്റ്റിൽ പിടിയിൽDrug Seized In Walayar: കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവുമായി നെന്മേനി സ്വദേശി ലിജോ ജോയ്നെയാണ് എക്സൈസ് പിടികൂടിയത്.
Read more »
