Mayor KSRTC Issue: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ്

Mayor Arya Rajendran News

Mayor KSRTC Issue: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ്
Mayor KSRTC IssueKSRTC Bus Driver
  • 📰 Zee News
  • ⏱ Reading Time:
  • 155 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 72%
  • Publisher: 63%

Mayor Arya Rajendran: ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു.

Mayor KSRTC Issue: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ് Mayor Arya Rajendran : ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു.

ഡ്രൈ​വ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന മേ​യ​റു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടുത്തുRajyog 2024: മേയിൽ ഇടവരാശിയിൽ മാളവ്യ രാജയോ​ഗം; ഈ രാശിക്കാർക്ക് സമ്പത്ത് കുന്നുകൂടുംJupiter Transit 2024: മെയ്‌ 1 മുതൽ ഈ 7 രാശിക്കാരെ പിടിച്ചാൽ കിട്ടില്ല; ഇത് വ്യാഴത്തിന്റെ ഗ്യാരണ്ടി!May Lucky Zodiacs: ഇവരാണ് മെയ് മാസത്തിലെ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം ജോലിയിൽ പുരോഗതിയും!Gajalakshmi Rajayoga: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി ബിസിനസിൽ പുരോഗതി! തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ കന്റോൺമെന്റ് പോലീസ് കേസ് എടുത്തു. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു. തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാ​ത്രി 10.30ന് പ​ട്ട​ത്ത് നി​ന്ന് പാ​ള​യം ഭാ​ഗത്തേക്ക് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ മേ​യ​റും സം​ഘ​വും യാ​ത്ര ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്. മേയറുടെ വാഹനം ബസിനെ മറികടക്കാൻ ശ്രമിച്ചത് ഇടതു വശത്തു കൂടിയാണെന്ന് കെ.എസ്.ആർ.ടിസി ഡ്രൈവർ പറഞ്ഞു. ബസ് തടഞ്ഞിട്ട കാറിൽ മേയർക്ക് ഒപ്പം ഭര്‍ത്താവ് സച്ചിൻ ദേവ് എം.എൽ.എയും ഉണ്ടായിരുന്നു.റോഡ് നിന്റെ അച്ഛന്റെയാണോയെന്ന് സച്ചിൻ ദേവ് ചോദിച്ചതായും ഡ്രൈവർ പറഞ്ഞു. മേയറും മോശമായി പെരുമാറി. ഇത് ചിത്രീകരിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചു. സച്ചിൻ ദേവ് വാഹനത്തിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവർ പറഞ്ഞു. അതേ സമയം സൈഡ് നൽകാത്തതിനെ അല്ല ചോദ്യം ചെയ്തതെന്ന് മേയർ പ്രതികരിച്ചു. കാറിലുണ്ടായിരുന്നവരെ അശ്ലീല ആംഗ്യം കാണിച്ചതിന് എതിരെയാണ് പ്രതികരിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. പോലീസിൽ പരാതി നൽകിയ ശേഷം ഡ്രൈവർ വിളിച്ച് ക്ഷമ പറഞ്ഞു. സി​ഗ്നലിൽ വച്ചാണ് ഡ്രൈവറോട് സംസാരിച്ചത്. വണ്ടി തടഞ്ഞിട്ടില്ല. എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നും യാത്രക്കാരോട് ഇറങ്ങാൻ പറഞ്ഞിട്ടില്ലെന്നും പോലീസ് വന്നാണ് ഡ്രൈവറെ വണ്ടിയിൽ നിന്ന് ഇറക്കിയതെന്നും മേയർ പറഞ്ഞു. ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മേയർ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShani Dev Fav Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത...Trigrahi Yoga 2024: ത്രി​ഗ്രഹി യോ​ഗം നൽകും രാജകീയ ജീവിതം; ഈ നാല് രാശിക്കാർക്ക് നേട്ടംThai Model: കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈൻ മോർച്ചറിയിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടും...Suicide: കാണാതായ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിKozhikode Bus Accident: കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Mayor KSRTC Issue KSRTC Bus Driver

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Kerala weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ഇന്ന് കുട എടുക്കാൻ മറക്കണ്ട!Kerala weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ഇന്ന് കുട എടുക്കാൻ മറക്കണ്ട!Kerala rain alert today: കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
Read more »

Kerala Weather: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശംKerala Weather: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശംKerala Weather Warning: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം.
Read more »

ലോക്സഭാ തിരഞ്ഞെടുപ്പ്ലോക്സഭാ തിരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Read more »

Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർLok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർതിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Read more »

Chavakkad Pravasi Syndicate Company: പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ തട്ടി; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതിChavakkad Pravasi Syndicate Company: പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ തട്ടി; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതിChavakkad Pravasi Syndicate Company: സിപിഎം നേതാക്കളുടെ ഭരണ സ്വാധീനം കാരണം എഫ്ഐആർ ഇടാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ആരോപണം.
Read more »

Crime News: മൂന്നാറിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽCrime News: മൂന്നാറിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽWoman Found Dead: രാവിലെ സമീപവാസികൾ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയുടെ മരണവിവരം പുറംലോകം അറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more »



Render Time: 2026-04-01 20:58:24