Chavakkad Pravasi Syndicate Company: സിപിഎം നേതാക്കളുടെ ഭരണ സ്വാധീനം കാരണം എഫ്ഐആർ ഇടാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ആരോപണം.
Chavakkad Pravasi Syndicate Company: പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ തട്ടി; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതി Chavakkad Pravasi Syndicate Company: സിപിഎം നേതാക്കളുടെ ഭരണ സ്വാധീനം കാരണം എഫ്ഐആർ ഇടാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ആരോപണം.
2018 ന് ശേഷം കമ്പനി ലൈസെൻസ് പോലും പുതുക്കാതെയാണ് പ്രവർത്തിച്ചുവരുന്നത്.Saturn TransitBudh Margi 2024Hanuman Jayanti 2024തൃശ്ശൂർ ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതിയുമായി നിക്ഷേപകർ. പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ നിക്ഷേപത്തിൻ്റെ പേരിൽ തട്ടിയതായാണ് പരാതി. പോലീസ് സ്റ്റേഷനുകളിൽ പരാതി കൊടുത്തെങ്കിലും സി പി എം നേതാക്കളുടെ ഭരണ സ്വാധീനം കാരണം എഫ് ഐ ആർ ഇടാൻ പോലും പോലീസ് തയ്യാറാകുന്നില്ലെന്നും നിക്ഷേപർ ആരോപിക്കുന്നു. പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ നിക്ഷേപത്തിൻ്റെ പേരിൽ തട്ടിയതായാണ് പരാതി. മലയാളി ക്ഷേമനിധി, മലയാളം ബെനിഫിറ്റ് ഫണ്ട് തുടങ്ങി പത്തോളം കമ്പനികളാണ് പ്രവാസി സിൻഡിക്കേറ്റ് എന്ന കമ്പനിയുടെ കീഴിൽ വിവിധ ബ്രാഞ്ചുകളിലായി പ്രവർത്തിച്ചിരുന്നത്. കമ്പനി 2018 ന് ശേഷം ലൈസെൻസ് പോലും പുതുക്കാതെയാണ് പ്രവർത്തിച്ചുവരുന്നതെന്നും നിക്ഷേപകർ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ 700 ലേറെ പരാതികളാണ് ലഭിച്ചിട്ടുള്ളത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 100 ഓളം പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ സി പി എം നേതാക്കളുടെ ഭരണ സ്വാധീനം മൂലം കേസെടുക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന പരാതിയുമുണ്ട്. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ വിഷയം അന്വേഷിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂVaishakh Month 2024: വൈശാഖ മാസം ഈ നാല് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും; സമ്പത്തും കരിയറിൽ ഉയ...Special Train in Election Day: വോട്ട് ചെയ്യണോ? ട്രെയിനില്ലെന്ന ടെൻഷൻ വേണ്ട...! തിരഞ്ഞെടുപ്പ്...Palmistry: നിങ്ങളുടെ കൈകളിൽ ഈ രേഖയുണ്ടോ? ദാരിദ്ര്യം നീങ്ങി കോടീശ്വരന്മാരാകാൻ യോഗംFennel Seeds For Weight Loss: അമിതവണ്ണം കുറയ്ക്കാൻ പെരുംജീരകം പൊളിയാ; കൊഴുപ്പ് അടിയോടെ ഉരുക്...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Lok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുംPM Modi In Kerala: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്തു മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയത്
Read more »
Gold Price Today: റെക്കോർഡുകൾ തകർത്ത് കുതിപ്പ് തുടർന്ന് സ്വർണവില; പവന് 54,000 കടന്നുGold Price Hike: ഗ്രാമിന് 90 രൂപ കൂടി 6,795 ആയി. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്.
Read more »
Wayanad Tree Felling Case: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവം; കൽപ്പറ്റ റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻKalpetta range officer: സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങളാണ് മുറിച്ചു കടത്തിയത്. പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ. ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.
Read more »
Actor Vijay: പോളിങ് ചട്ടങ്ങൾ ലംഘിച്ചു; നടൻ വിജയിക്കെതിരെ കേസ്ആൾക്കൂട്ടത്തോട് പോളിങ് ബൂത്തിലേക്ക് എത്തിയത് മറ്റു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.
Read more »
Kuwait News: കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽപ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്. ടാക്‌സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിവീണത്.
Read more »
Happy Birthday, Sachin Tendulkar: സച്ചിൻ തെണ്ടുൽക്കർക്ക് ഇന്ന് പിറന്നാൾ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം, സച്ചിൻ തന്‍റെ നിരവധി ബിസിനസുകൾ വിപുലീകരിക്കുന്നതിലും ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചയെ സഹായിക്കുന്നതിലും വ്യാപൃതനാണ്.
Read more »
