ലോക്സഭാ തിരഞ്ഞെടുപ്പ്

United States News News

ലോക്സഭാ തിരഞ്ഞെടുപ്പ്
United States Latest News,United States Headlines
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

K Surendran Criticizes Rahul Gandhi: വയനാട് തന്റെ വീടാണെന്നാണ് രാഹുൽ പറഞ്ഞതെന്നും ഇടയ്ക്കിടെ വീട് മാറുമോയെന്നും സുരേന്ദ്രൻ.Loksabha Election 2024: 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ്: അൻപതിനായിരം രൂപയിൽ കൂടുതൽ കരുതുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക Lok Sabha Election 2024: അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തികൊണ്ട് പോകുന്നത് തടയാൻ നടത്തുന്ന വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും 50,000 രൂപയിൽ കൂടുതൽ പണം കൈവശം വച്ച് യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൂടി കരുതണമെന്നും മോണിറ്ററിങ് എക്‌സപെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.കേന്ദ്ര- സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.Vaishakh Month 2024: വൈശാഖ മാസം ഈ നാല് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും; സമ്പത്തും കരിയറിൽ ഉയർച്ചയും ഉണ്ടാകുംEVM-VVPAT case: എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കുമോ? സുപ്രീംകോടതി ഇന്ന് വിധി പറയുംSpecial Train in Election Day: വോട്ട് ചെയ്യണോ? ട്രെയിനില്ലെന്ന ടെൻഷൻ വേണ്ട...! തിരഞ്ഞെടുപ്പ് ദിവസം സ്പെഷ്യൽ ട്രെയിൻ അനുവധിച്ച് റെയിൽവേPalmistry: നിങ്ങളുടെ കൈകളിൽ ഈ രേഖയുണ്ടോ? ദാരിദ്ര്യം നീങ്ങി കോടീശ്വരന്മാരാകാൻ യോ​ഗംFennel Seeds For Weight Loss: അമിതവണ്ണം കുറയ്ക്കാൻ പെരുംജീരകം പൊളിയാ; കൊഴുപ്പ് അടിയോടെ ഉരുക്കും

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Lok Sabha Election 2024: ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിൽ ഇന്ന് വിധിയെഴുതുംLok Sabha Election 2024: ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിൽ ഇന്ന് വിധിയെഴുതുംലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലാണ് വിധിയെഴുതുന്നത്.
Read more »

Lok Sabha Election 2024: വീട്ടില്‍ വോട്ട്: ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനംLok Sabha Election 2024: വീട്ടില്‍ വോട്ട്: ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനംപോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും.
Read more »

Lok Sabha Elections 2024: ഒരു ഏകാധിപതിയുടെ യഥാർത്ഥ മുഖം... സൂറത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തില്‍ രാഹുൽ ഗാന്ധിLok Sabha Elections 2024: ഒരു ഏകാധിപതിയുടെ യഥാർത്ഥ മുഖം... സൂറത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തില്‍ രാഹുൽ ഗാന്ധിസൂറത്ത് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചിരിയ്ക്കുകയാണ്. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിജയ സർട്ടിഫിക്കറ്റ് മുകേഷ് ദലാലിന് ലഭിയ്ക്കുകയും ചെയ്തു.
Read more »

Lok Sabha Election 2024: തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടി BJP സ്ഥാനാര്‍ഥി മുകേഷ് ദലാൽ!!Lok Sabha Election 2024: തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടി BJP സ്ഥാനാര്‍ഥി മുകേഷ് ദലാൽ!!ഏപ്രിൽ 21 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സൗരഭ് പർധി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. കുംഭാനിയുടെ നാമനിർദേശ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പിലെ പൊരുത്തക്കേടിനെക്കുറിച്ച് ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
Read more »

Nitin Gadkari: തെരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണുNitin Gadkari: തെരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണുLok Sabha Election 2024: മഹാരാഷ്ട്രയിലെ യവത്മാലിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
Read more »

Arvind Kejriwal Arrest: അന്വേഷണം ഒഴിവാക്കാൻ 9 തവണ സമൻസ് അവഗണിച്ചു, കേജ്‌രിവാളിന്‍റെ ഹർജിയ്ക്ക് മറുപടിയുമായി EDArvind Kejriwal Arrest: അന്വേഷണം ഒഴിവാക്കാൻ 9 തവണ സമൻസ് അവഗണിച്ചു, കേജ്‌രിവാളിന്‍റെ ഹർജിയ്ക്ക് മറുപടിയുമായി EDഎത്ര വലിയ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെങ്കിലും മതിയായ തെളിവുകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ അത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സ്വാതന്ത്ര്യത്തെയോ നീതിയെയോ ബാധിക്കില്ലെന്നും ED പറഞ്ഞു.
Read more »



Render Time: 2026-04-02 01:05:50