Manjummel Boys: അവാർഡുകൾ പിള്ളേര് തൂക്കിട്ടുണ്ട്; മികച്ച ചിത്രം മുതൽ കലാസംവിധാനം വരെ മഞ്ഞുമ്മൽ ബോയ്സ് തൂത്തുവാരി

Kerala State Film Awards 2025 News

Manjummel Boys: അവാർഡുകൾ പിള്ളേര് തൂക്കിട്ടുണ്ട്; മികച്ച ചിത്രം മുതൽ കലാസംവിധാനം വരെ മഞ്ഞുമ്മൽ ബോയ്സ് തൂത്തുവാരി
55Th Kerala State Film Awards WinnersManjummel Boysസംസ്ഥാന ചലച്ചിത്ര അവാർഡ്
  • 📰 Zee News
  • ⏱ Reading Time:
  • 102 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 58%
  • Publisher: 63%

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷമാണ് ചിദംബരം മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയത്.

Manjummel Boys : അവാർഡുകൾ പിള്ളേര് തൂക്കിട്ടുണ്ട്; മികച്ച ചിത്രം മുതൽ കലാസംവിധാനം വരെ ' മഞ്ഞുമ്മൽ ബോയ്സ് ' തൂത്തുവാരി Manjummel Boys : അവാർഡുകൾ പിള്ളേര് തൂക്കിട്ടുണ്ട്; മികച്ച ചിത്രം മുതൽ കലാസംവിധാനം വരെ ' മഞ്ഞുമ്മൽ ബോയ്സ് ' തൂത്തുവാരി20 കോടിക്കടുത്ത് ബജറ്റിലാണ് മഞ്ഞുമ്മസ്‍ ബോയ്സ് നിർമ്മിച്ചത്.

​ഗുണ കേവും അവിടേക്ക് ട്രിപ്പ് പോകുന്ന മഞ്ഞുമ്മലിലെ പിള്ളേരും പിന്നീട് കേവിനുള്ളിൽ അകപ്പെട്ട് പോകുന്ന സുഹൃത്തിനെ എല്ലാവരും ചേർന്ന് രക്ഷപ്പെടുത്തുന്നതുമൊക്കെയാണ് സിനിമ. Kerala State Film Awards: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ടൊവിനോയ്ക്കും ആസിഫലിക്കും പ്രത്യേക ജൂറി പരാമർശംKerala Lottery Result Today 02 November 2025: ഒരു കോടി നേടിയ ആ ഭാ​ഗ്യശാലി ആര്? സമൃദ്ധി ഭാ​ഗ്യക്കുറി ഫലംMost Successful Zodiacs: പരാജയം എന്ന വാക്ക് ഇവരുടെ നിഘണ്ടുവിലില്ല; ജീവിതത്തിൽ എന്നും വിജയം മാത്രം, ഏതാണ് ആ രാശികൾ? 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രം, സംവിധായകൻ തുടങ്ങി പത്ത് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമെന്ന നിലയിൽ വലിയ സ്വീകാര്യത ഈ ചിത്രത്തിന് ലഭിച്ചിരുന്നു.20 കോടിക്കടുത്ത് ബജറ്റിലാണ് മഞ്ഞുമ്മസ്‍ ബോയ്സ് നിർമ്മിച്ചത്. ​ഗുണ കേവും അവിടേക്ക് ട്രിപ്പ് പോകുന്ന മഞ്ഞുമ്മലിലെ പിള്ളേരും പിന്നീട് കേവിനുള്ളിൽ അകപ്പെട്ട് പോകുന്ന സുഹൃത്തിനെ എല്ലാവരും ചേർന്ന് രക്ഷപ്പെടുത്തുന്നതുമൊക്കെയാണ് സിനിമ. വളരെ എൻ​ഗേജിങ്ങായി തന്നെ ചിത്രം ഒരുക്കാൻ ഇതിന്റെ സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമെല്ലാം സാധിച്ചു. Bigg Boss Malayalam Season 7: പോയവരെല്ലാം തിരിച്ച് വീട്ടിലേക്ക്; ബി​ഗ് ബോസ് ഹൗസിൽ വീണ്ടും സന്തോഷ നിമിഷങ്ങൾമികച്ച ചിത്രം, മികച്ച സംവിധായകൻ - ചിദംബരം , മികച്ച സ്വഭാവനടൻ- സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ്, മികച്ച ഗാനരചയിതാവ്- വേടൻ. മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി. മികച്ച ശബ്ദമിശ്രണം- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ. മികച്ച ശബ്ദരൂപകൽപന- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ, മികച്ച പ്രോസസിങ് ലാബ്- ശ്രീക് വാര്യർ പോയറ്റിക് ഓഫ് ഹോം സിനിമ തുടങ്ങീ വിഭാഗങ്ങളിലാണ് പുരസ്‍കാരങ്ങൾ ലഭിച്ചിരിക്കുന്നത്. ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. 242 കോടിയോളം രൂപയാണ് ആ​ഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടിയിലധികം നേടാൻ ചിത്രത്തിന് സാധിച്ചു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളും ചിത്രം ഏറ്റെടുത്തിരുന്നു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

55Th Kerala State Film Awards Winners Manjummel Boys സംസ്ഥാന ചലച്ചിത്ര അവാർഡ് മഞ്ഞുമ്മൽ ബോയ്സ്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Burdwan News: ভয়ংকর জেদ! আত্মীয়ের বাড়িতে যেতে না পেরে শেষে ক্লাস ফাইভের ছাত্র... দিদির ওড়না দিয়ে...Burdwan News: ভয়ংকর জেদ! আত্মীয়ের বাড়িতে যেতে না পেরে শেষে ক্লাস ফাইভের ছাত্র... দিদির ওড়না দিয়ে...A Minor boys ends his life in Burdwan
Read more »

गरज-गरज गाने पर 2 लड़कों ने किया जबरदस्त सेमी-क्लासिकल डांस, स्टेप्स देख तारीफ करते नहीं थक रहे लोग, आप भी देख लीजिए!गरज-गरज गाने पर 2 लड़कों ने किया जबरदस्त सेमी-क्लासिकल डांस, स्टेप्स देख तारीफ करते नहीं थक रहे लोग, आप भी देख लीजिए!Boys Viral Dance Video: सोशल मीडिया पर कई डांस के वीडियोज आए दिन वायरल होते ही रहते हैं जो लोगों का Watch video on ZeeNews Hindi
Read more »

हनी सिंह के गाने Blue Eyes पर लड़कों ने किया शानदार डांस, किलर मूव्स देख यूजर्स ने बांध दिए तारीफों के पुल!हनी सिंह के गाने Blue Eyes पर लड़कों ने किया शानदार डांस, किलर मूव्स देख यूजर्स ने बांध दिए तारीफों के पुल!Boys Dance Video: रोजाना सोशल मीडिया पर डांस की वीडियो वायरल होती रहती हैं. ऐसी ही एक वीडियो, Watch video on ZeeNews Hindi
Read more »

पहाड़ी गाने गुलाबी शरारा पर दो लड़कों ने किया धांसू डांस, गजब की एनर्जी ने जीत लिया जनता का दिल!पहाड़ी गाने गुलाबी शरारा पर दो लड़कों ने किया धांसू डांस, गजब की एनर्जी ने जीत लिया जनता का दिल!Two Boys Dance Video: डेली सोशल मीडिया पर कितनी सारी डांसिंग वीडियो वायरल होती हैं. ऐसी ही एर Watch video on ZeeNews Hindi
Read more »

Bihar Polls: Breaking Boys’ Club, More Women Get Tickets, But Power Still Wears A Male FaceBihar Polls: Breaking Boys’ Club, More Women Get Tickets, But Power Still Wears A Male FaceSingers, doctors, lawyers and daughters of political families enter Bihar’s 2025 Assembly race as parties place faith in new female faces.
Read more »

12 Boys, Panama Jungle, Rs 45 Lakh…Then US Deported Him: What Happened To Rajat?12 Boys, Panama Jungle, Rs 45 Lakh…Then US Deported Him: What Happened To Rajat?Fifty Indian citizens have been deported from the United States. Sixteen of them are from Haryana’s Karnal district. Rajat from Sangohi village returned home among them.
Read more »



Render Time: 2026-04-02 06:29:58