ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി ക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.തനിക്കൊപ്പം പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ടൊവിനോ, ആസിഫ്, ഷംല, സൗബിൻ, സിദ്ധാർത്ഥ് ഭരതൻ, മഞ്ഞുമ്മൽ ടീംസ്, അങ്ങനെ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.
Manjummel Boys: അവാർഡുകൾ പിള്ളേര് തൂക്കിട്ടുണ്ട്; മികച്ച ചിത്രം മുതൽ കലാസംവിധാനം വരെ 'മഞ്ഞുമ്മൽ ബോയ്സ്' തൂത്തുവാരി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതിന് പിന്നാലെ പ്രതികരണവുമായി മമ്മൂട്ടി. പുതുതലമുറയ്ക്കാണ് ഇത്തവണ അവാർഡുകൾ എന്ന് റിപ്പോർട്ടർ പറഞ്ഞപ്പോൾ ഞാനെന്താ പഴയതാണോ? ഞാനും ഈ തലമുറയിൽപെട്ടതാണ് എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ മറുപടി. തനിക്കൊപ്പം പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ടൊവിനോ, ആസിഫ്, ഷംല, സൗബിൻ, സിദ്ധാർത്ഥ് ഭരതൻ, മഞ്ഞുമ്മൽ ടീംസ്, അങ്ങനെ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. MoviesBigg Boss Malayalam Season 7: പോയവരെല്ലാം തിരിച്ച് വീട്ടിലേക്ക്; ബിഗ് ബോസ് ഹൗസിൽ വീണ്ടും സന...Woman Attacked in Moving Train: യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം; മതിയായ ചികിത്സ ക...Hashish Oil Seized: ആന്ധ്രയിലേക്ക് കടത്താൻ ശ്രമിച്ച 8 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത...Telangana Accident: തെലങ്കാനയിൽ 20 പേരുടെ ജീവനെടുത്ത് അപകടം; ലോറിയും ബസും കൂട്ടിയിടിച്ച് മരി...7th Pay Commission: കേന്ദ്ര സർക്കാരിനു പിന്നാലെ ഈ സംസ്ഥാനത്തെ ജീവനക്കാർക്കും സന്തോഷവാർത്ത; D...
Mammootty Bramayugam കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മമ്മൂട്ടി മികച്ച നടൻ ഭ്രമയുഗം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Aaraattannan on Unni Mukundan Case: ഉണ്ണി മുകുന്ദൻ മമ്മൂക്കയെ പോലെ, ഷോർട്ട് ടെമ്പേർഡ് ആണെന്ന് ആറാട്ടണ്ണൻAaraattannan says Unni Mukundan is like Mammootty in temperament and short temper.
Read more »
अब कैसे हैं सुपरस्टार ममूटी? सुपरस्टार ने दिया हेल्थ अपडेट, फैंस से कहा- आपके प्यार और दुआओं का शुक्रियाMammootty Health Update: मलयालम सिनेमा के मेगास्टार ममूटी की हाल ही में तबीयत खराब होने की खबरे आ रही थीं. इसी बीच बताया जा रहा है कि अब ममूटी पूरी तरह स्वस्थ हैं और एक बार फिर से पहले की तरह एक्टिव हो गए हैं. इस खुशखबरी की पुष्टि खुद उनके प्रोड्यूसर जॉर्ज और एंटो जोसेफ ने की है.
Read more »
Mammootty Birthday: കാടിനുനടുവിൽനിന്ന് ആകാശത്തിനരികിലേക്ക്; മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി അട്ടപ്പാടിയിലെ കുട്ടികൾഅട്ടപ്പാടിയിൽ നിന്ന് ഇരുപതുകിലോമീറ്ററകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികൾ പാലക്കാടല്ല,
Read more »
क्या है Mammootty का पूरा नाम? सुपरस्टार की इन 3 नेशनल अवार्डी फिल्मों को बिल्कुल भी ना करें मिसमलयालम सुपरस्टार ममूटी पिछले 54 सालों से फिल्मी पर्दे के साथ-साथ लोगों के दिलों पर भी राज कर रहे हैं। तीन बार नेशनल अवॉर्ड विनर ममूटी ने अपने अब तक अपने करियर में 400 से ज्यादा फिल्मों में काम किया है। आज उनका बर्थडे है इस मौके पर पढ़ें उनका पूरा नाम क्या है और उनकी ये तीन मस्ट वॉच फिल्में जिनके लिए उन्हें नेशनल अवार्ड से नवाजा...
Read more »
Mammootty के बेटे दुलकर सलमान की लग्जरी कारें जब्त, DRI रेड में खुला भूटान, हिमाचल और केरल के बीच खेल का राजलग्जरी कारों पर कर चोरी के खिलाफ एक बड़ी कार्रवाई करते हुए, राजस्व खुफिया निदेशालय और सीमा शुल्क विभाग के अधिकारियों ने 'नुमखोर' कोड नाम से एक राष्ट्रव्यापी अभियान शुरू किया है, जिसमें केरल प्रमुख केंद्र बिंदु बनकर उभरा है। तिरुवनंतपुरम, एर्नाकुलम, कोट्टायम, कोझिकोड और मलप्पुरम जिलों में 30 स्थानों पर हाई-प्रोफाइल निरीक्षण चल रहे...
Read more »
ED Raid On Actor Mammootty Property: ED ने मलयालम एक्टर ममूटी की संपत्ति पर की छापेमारीप्रवर्तन निदेशालय (ED) ने दिग्गज एक्टर ममूटी की चेन्नई स्थित संपत्ति पर छापेमारी की है, जहां उनकी प्रोडक्शन कंपनी वेफेयर फिल्म्स का दफ्तर है। यह कार्रवाई लग्जरी गाड़ियों की तस्करी और अवैध विदेशी मुद्रा लेनदेन की जांच से जुड़ी है। इस जांच में ममूटी के अलावा दुलकर सलमान, पृथ्वीराज सुकुमारन और अन्य के आवास और व्यावसायिक प्रतिष्ठानों पर भी छापेमारी की गई।
Read more »
