മ്യാൻമറിൽ ഉണ്ടായ കനത്ത ഭൂചനലത്തിൽ മരിച്ചവരുടെ എണ്ണം 1644 കടന്നു. 3408 പേർക്ക് പരിക്കേറ്റിട്ടുണ്ട്
Myanmar Earthquake Updates: മണ്ടാലയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തുകൊണ്ടുവന്നു.മ്യാൻമറിൽ ഉണ്ടായ കനത്ത ഭൂചനലത്തിൽ മരിച്ചവരുടെ എണ്ണം 1644 കടന്നുJupiter Transit: വിഷുവിന് മുൻപ് വ്യാഴത്തിൽ നക്ഷത്രമാറ്റം; വിഷു കഴിഞ്ഞാലും ഈ രാശിക്കാർക്ക് ഭാഗ്യംKerala Gold Rate: ഇതെന്തൊരു പോക്കാ.
..പൊന്നിൽ തൊട്ടാൽ പൊള്ളും! സ്വർണവിലയിൽ വൻ വർധനവ് നീപെഡോ: മ്യാൻമറിൽ ഉണ്ടായ കനത്ത ഭൂചനലത്തിൽ മരിച്ചവരുടെ എണ്ണം 1644 കടന്നു. 3408 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധിപേർ കെട്ടിടങ്ങളിൽ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മ്യാന്‍മര്‍ ഭൂചലനം; മരണസംഖ്യ 1000 കടക്കുമെന്ന് മുന്നറിയിപ്പ്.1600 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഭൂകമ്പത്തിൽ റോഡുകളും കെട്ടിടങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. ഇതിനിടയിൽ മണ്ടാലയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തുകൊണ്ടുവന്നു. മ്യാൻമറിന് സഹായവുമായി ദുരിതാശ്വാസ സാമിഗ്രികളുമായി ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു. ഇന്ത്യയുടെ 80 അംഗ എൻഡിആർഎഫ് സംഘവും118 പേരടങ്ങുന്ന മെഡിക്കൽ സംഘവും മ്യാൻമറിലെത്തി. ഇതിനിടയിൽ മ്യാൻമറിലെ പതിനാറായിരത്തോളം ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala News: 7 മാസമായ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു; അകാല വിടുതല്‍ നല്‍കണമെന്ന് പ്രതിയുടെ അമ്...Major Ravi about Mohanlal: 'മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും; അദ്ദേഹം സിനിമ കണ്ടിട്ട...India's First Fully Ac Train : രാജ്യത്തെ ആദ്യ എസി ട്രയിന്‍; 1969 ല്‍ ആരംഭിച്ച ആ ട്രയിന്...Pocso Case: പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്Kerala Lottery result: ഒന്നാം സമ്മാനം നേടിയ ഭാഗ്യനമ്പർ ഇതാണ്! കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ...
India Thailand Bangkok India Airlifts Aid
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
S Jaishankar: ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമംഒരാൾ കാറിനടുത്തേക്ക് ഓടിയെത്തി ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറുകയായിരുന്നു.
Read more »
Earthquake in Myanmar: മ്യാൻമറിൽ വൻ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി, തായ്ലൻഡിലും നാശനഷ്ടംമ്യാൻമറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ശക്തമായ തുടർചലനങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. ജനങ്ങൾ പരിഭ്രാന്തരായി കെട്ടിടങ്ങൾക്ക് പുറത്തേക്ക് ഓടി. ഭൂചലനത്തിന്റെ പ്രകമ്പനം തായ്ലൻഡിലും അനുഭവപ്പെട്ടു. തായ്ലൻഡിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more »
Earthquake BREAKING: Myanmar-Thailand में महाभूकंप से भारी तबाही, सामने आ रहे खौफनाक VideoEarthquake BREAKING: Myanmar-Thailand में महाभूकंप से भारी तबाही, सामने आ रहे खौफनाक Video | Bangkok 7.7-Magnitude Earthquake Hits Myanmar, Strong Tremors In Bangkok
Read more »
Myanmar Earthquake: മ്യാന്‍മർ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.7 തീവ്രത; 20 മരണംഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു | Myanmar earthquake 7-7 magnitude on the Richter scale and 20 dead
Read more »
Myanmar Earthquake: മ്യാൻമറിലെയും തായ്ലൻഡിലെയും ഭൂചലനത്തിൽ മരണം നൂറ് കടന്നതായി റിപ്പോർട്ടുകൾMyanmar Thailand Bangkok Earthquake: തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read more »
Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനം; മരണസംഖ്യ 1000 കടക്കുമെന്ന് മുന്നറിയിപ്പ്.1600 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്ഭൂചലനത്തില്‍ ഇതുവരെ 694 പേര്‍ മരിച്ചതായും, 1600 ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.
Read more »
