Myanmar Earthquake: മ്യാൻമറിലെയും തായ്ല‍ൻഡിലെയും ഭൂചലനത്തിൽ മരണം നൂറ് കടന്നതായി റിപ്പോർട്ടുകൾ

Earthquake News

Myanmar Earthquake: മ്യാൻമറിലെയും തായ്ല‍ൻഡിലെയും ഭൂചലനത്തിൽ മരണം നൂറ് കടന്നതായി റിപ്പോർട്ടുകൾ
Myanmar EarthquakeBangkok Earthquakeഭൂചലനം
  • 📰 Zee News
  • ⏱ Reading Time:
  • 104 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 62%
  • Publisher: 63%

Myanmar Thailand Bangkok Earthquake: തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Myanmar Thailand Bangkok Earthquake : തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മ്യാൻമറിൽ പട്ടാളം ആറ് പ്രവിശ്യകളിലാണ് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത് തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലുണ്ടായ ഭൂചലനത്തിൽ കെട്ടിടം തകർന്ന് വീണ് നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്Solar Eclipse 2025: മാർച്ച് 29ന് സൂര്യ​ഗ്രഹണം; പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത് ഈ രാശിക്കാ‍ർക്ക്Solar Eclipse 2025: സൂര്യ​ഗ്രഹണ ദിനത്തിൽ സപ്ത​ഗ്രഹി യോ​ഗം, നൂറ് വർഷത്തിന് ശേഷം; ആ​ഗ്രഹിച്ചതെല്ലാം നേടും മൂന്ന് രാശിക്കാർToday's Horoscope: മിഥുനം രാശിക്ക് വരുമാനം വർധിക്കും, ചിങ്ങം രാശിക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കണം; ഇന്നത്തെ രാശിഫലംToday's Horoscope: മേടം രാശിക്ക് സ്ഥാനക്കയറ്റം, കന്നി രാശിക്കാർക്ക് വെല്ലുവിളികൾ നേരിടേണ്ടി വരും; ഇന്നത്തെ രാശിഫലം മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണം നൂറ് കടന്നതായി റിപ്പോർട്ട്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂചലനത്തിൽ മ്യാൻമറിൽ 144 പേർ മരിച്ചതായും 732 പേർക്ക് പരിക്കേറ്റതായും ബിബിസി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും മ്യാൻമർ സൈനിക വിഭാ​ഗത്തിന്റെ മേധാവിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. മ്യാൻമർ ഭരണകൂടത്തിന്റെ മേധാവി മിൻ ഓങ് ഹ്ലെയിങ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചു.മ്യാൻമറിൽ പട്ടാളം ആറ് പ്രവിശ്യകളിലാണ് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലുണ്ടായ ഭൂചലനത്തിൽ കെട്ടിടം തകർന്ന് വീണ് നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.മ്യാൻമറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 6.8 രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി. സാ​ഗൈം​ഗ് ന​ഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മ്യാൻമറിലെ മാൻഡലെയിലെ പ്രശസ്തമായ ആവ പാലം ഭൂചലനത്തിൽ തകർന്നു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ഒരു പള്ളി ഭാ​ഗികമായി തകർന്നുവീണു. റോഡുകൾ പിളർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂചലനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി വാ​ഗ്ദാനം ചെയ്തു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Myanmar Earthquake Bangkok Earthquake ഭൂചലനം ഭൂകമ്പം മ്യാൻമർ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Patient Died in Kozhikode: ഗർഭപാത്രം നീക്കാൻ ശസ്ത്രക്രിയ, കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചുPatient Died in Kozhikode: ഗർഭപാത്രം നീക്കാൻ ശസ്ത്രക്രിയ, കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചു​ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വിലാസിനിയുടെ ആരോ​ഗ്യം വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തത്.
Read more »

Pakistan Train Hijack: പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചി ബന്ദികളാക്കപ്പെട്ടവരെ രക്ഷപ്പെടുത്തിയതായി അധികൃതർ; 50 അക്രമികളെ വധിച്ചുPakistan Train Hijack: പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചി ബന്ദികളാക്കപ്പെട്ടവരെ രക്ഷപ്പെടുത്തിയതായി അധികൃതർ; 50 അക്രമികളെ വധിച്ചുPakistan Train Hijack Latest Updates: ട്രെയിൻ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയ വിഘടനവാദികൾക്കെതിരായ ഏറ്റുമുട്ടൽ അവസാനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Read more »

Earthquake: রিখটারে মাত্রা ৭.৭২! তীব্র ভূমিকম্পে কেঁপে উঠল মায়ানমার, ব্যাপক ক্ষয়ক্ষতি-প্রানহানির আশঙ্কা...Earthquake: রিখটারে মাত্রা ৭.৭২! তীব্র ভূমিকম্পে কেঁপে উঠল মায়ানমার, ব্যাপক ক্ষয়ক্ষতি-প্রানহানির আশঙ্কা...massive Earthquake of magnitude 7.2 hits Myanmar Many buildings were evacuated
Read more »

Earthquake BREAKING: Myanmar-Thailand में महाभूकंप से भारी तबाही, सामने आ रहे खौफनाक VideoEarthquake BREAKING: Myanmar-Thailand में महाभूकंप से भारी तबाही, सामने आ रहे खौफनाक VideoEarthquake BREAKING: Myanmar-Thailand में महाभूकंप से भारी तबाही, सामने आ रहे खौफनाक Video | Bangkok 7.7-Magnitude Earthquake Hits Myanmar, Strong Tremors In Bangkok
Read more »

Myanmar Earthquake: മ്യാന്‍മർ ഭൂചലനം; റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത; 20 മരണംMyanmar Earthquake: മ്യാന്‍മർ ഭൂചലനം; റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത; 20 മരണംഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു | Myanmar earthquake 7-7 magnitude on the Richter scale and 20 dead
Read more »

म्यांमार में आए विनाशकारी भूकंप की वजह है सागांग फॉल्ट, हर साल खिसक रहीं प्लेटें, जानें क्या कहते हैं एक्सपर्टम्यांमार में आए विनाशकारी भूकंप की वजह है सागांग फॉल्ट, हर साल खिसक रहीं प्लेटें, जानें क्या कहते हैं एक्सपर्टMyanmar Earthquake Reason: म्यांमार में शुक्रवार को 7.7 और 6.
Read more »



Render Time: 2026-04-02 05:55:54