Kerala Budget 2026: എസ്ഐആർ, ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കാൻ നേറ്റിവിറ്റി കാർഡ്; പുതിയ നിയമനിർമ്മാണവുമായി സർക്കാർ

Kerala Budget 2026 News

Kerala Budget 2026: എസ്ഐആർ, ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കാൻ നേറ്റിവിറ്റി കാർഡ്; പുതിയ നിയമനിർമ്മാണവുമായി സർക്കാർ
Nativity CardKN BalagopalCSIR
  • 📰 Zee News
  • ⏱ Reading Time:
  • 106 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 70%
  • Publisher: 63%

മതസാമുദായിക സൗഹൃദം ഊട്ടിഉറപ്പിക്കുന്നതിനായി 10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

Kerala Budget 2026 : എസ്ഐആർ, ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കാൻ ' നേറ്റിവിറ്റി കാർഡ് '; പുതിയ നിയമനിർമ്മാണവുമായി സർക്കാർ Kerala Budget 2026 : എസ്ഐആർ, ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കാൻ ' നേറ്റിവിറ്റി കാർഡ് '; പുതിയ നിയമനിർമ്മാണവുമായി സർക്കാർLast Updated : Jan 29, 2026, 11:39 AM IST എസ്‌ഐആർ ഉൾപ്പെടെയുള്ള നിയമങ്ങൾ മതന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായാണ് ' നേറ്റിവിറ്റി കാർഡ് ' പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Budget 2026: കേരള ബജറ്റ് 2026: തിരുവനന്തപുരത്ത് വിഎസ് സെന്റർ സ്ഥാപിക്കും; 20 കോടി രൂപ നീക്കിവെക്കുംKerala DL-37 Lottery Result Today: ഒരു കോടിയുടെ ഭാ​ഗ്യം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചുKerala Lottery Result Today : ഒരു കോടി നേടിയത് നിങ്ങളാണോ? സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ വമ്പൻ പ്രഖ്യപനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇത്തവണത്തെ ബജറ്റിൽ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. എസ്‌ഐആർ ഉൾപ്പെടെയുള്ള നിയമങ്ങൾ മതന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായാണ് 'നേറ്റിവിറ്റി കാർഡ്' പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി പുതിയ നിയമനിർമ്മാണം നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു.കേരളത്തിലെ മതസാമുദായിക സൗഹൃദം ഊട്ടിഉറപ്പിക്കുന്നതിനായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തി. ഇതുവരെ നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുവെന്നും വികസന-ക്ഷേമ പദ്ധതികൾ ചർച്ച ചെയ്യാൻ സർക്കാരിന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ആണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിക്കുന്നത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. Kerala Budget 2026: കേരള ബജറ്റ് 2026: ഫെബ്രുവരി ഒന്നുമുതൽ മെഡിസെപ് 2.0 നിലവിൽ വരും; സ്‌കൂൾ വ...Kerala Budget 2026: കേരള ബജറ്റ് 2026: തിരുവനന്തപുരത്ത് വിഎസ് സെന്റർ സ്ഥാപിക്കും; 20 കോടി രൂപ...Iran-US tensions: ആക്രമിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകും; അമേരിക്കയുടെ മുന്നറിയിപ്പിന് ഇറാന്റെ...KeralaKerala Cabinet Meeting: വയനാട് ദുരന്തബാധിത‍രുടെ 18 കോടിയുടെ വായ്പ എഴുതിത്തള്ളും; ആർആർടി ലൈൻ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Nativity Card KN Balagopal CSIR CM Pinarayi Vijayan കേരള ബജറ്റ് 2026 നേറ്റിവിറ്റി കാർഡ് കെഎൻ ബാലഗോപാൽ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Kerala Budget 2026: കേരള ബജറ്റ് 2026: സംസ്ഥാന ബജറ്റ് നാളെ; വമ്പൻ പ്രഖാപനങ്ങൾക്ക് സാധ്യതKerala Budget 2026: കേരള ബജറ്റ് 2026: സംസ്ഥാന ബജറ്റ് നാളെ; വമ്പൻ പ്രഖാപനങ്ങൾക്ക് സാധ്യതരണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ അവതരിപ്പിക്കും. സർക്കാരിന്റെ അവസാന ബജറ്റ് ആയതുകൊണ്ടതുതന്നെ വമ്പൻ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
Read more »

Kerala Budget 2026: കേരള ബജറ്റ് 2026: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്Kerala Budget 2026: കേരള ബജറ്റ് 2026: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്ണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രധാന്യം നൽകുന്ന ജനപ്രിയ ബജറ്റായിരിക്കും ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് രാവിലെ 9 മണിക്ക് അവതരിപ്പിക്കുക
Read more »

Kerala Budget 2026 LIVE: സ്വപ്ന ബജറ്റല്ല പ്രായോഗിക ബജറ്റ് വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത സംസ്ഥാന ബജറ്റ് തത്സമയംKerala Budget 2026 LIVE: സ്വപ്ന ബജറ്റല്ല പ്രായോഗിക ബജറ്റ് വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത സംസ്ഥാന ബജറ്റ് തത്സമയംKerala Budget 2026 LIVE: സ്വപ്ന ബജറ്റല്ല പ്രായോഗിക ബജറ്റ് വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത സംസ്ഥാന ബജറ്റ് തത്സമയം
Read more »

Kerala Budget 2026: കേരള ബജറ്റ് 2026: ബജറ്റിൽ സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപKerala Budget 2026: കേരള ബജറ്റ് 2026: ബജറ്റിൽ സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപബജറ്റിൽ സ്ത്രീ സുരക്ഷാ പെൻഷൻ 3820 കോടി നീക്കിവെച്ചതായി മന്ത്രി അറിയിച്ചു.
Read more »

Kerala Budget 2026: കേരള ബജറ്റ് 2026: തിരുവനന്തപുരത്ത് വിഎസ് സെന്റർ സ്ഥാപിക്കും; 20 കോടി രൂപ നീക്കിവെക്കുംKerala Budget 2026: കേരള ബജറ്റ് 2026: തിരുവനന്തപുരത്ത് വിഎസ് സെന്റർ സ്ഥാപിക്കും; 20 കോടി രൂപ നീക്കിവെക്കുംകേരളത്തിലെ സാമൂഹിക ജീവിതത്തിലെ ജ്വലിക്കുന്ന ഏടാണ് വി.എസിന്റെ സമര ജീവിതമെന്നും അദ്ദേഹത്തിന്റെ ഐതിഹാസികമായ പോരാട്ടവും ജീവിതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനുമാണ് തിരുവനന്തപുരത്ത് വി.എസ്
Read more »

Kerala Budget 2026: കേരള ബജറ്റ് 2026: ബിരുദതലംവരെ പഠനം ഇനി സൗജന്യംKerala Budget 2026: കേരള ബജറ്റ് 2026: ബിരുദതലംവരെ പഠനം ഇനി സൗജന്യംവിദ്യാഭ്യാസ മേഖലയിൽ പുതുചരിത്രമെഴുതി കേരളം ബജറ്റ്. നിലവിൽ പ്ലസ്ടുവരെയുണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി
Read more »



Render Time: 2026-04-02 04:37:47