Kerala Budget 2026 LIVE: സ്വപ്ന ബജറ്റല്ല പ്രായോഗിക ബജറ്റ് വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത സംസ്ഥാന ബജറ്റ് തത്സമയം
Kerala Budget 2026 LIVE: 'സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്'; വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത, സംസ്ഥാന ബജറ്റ് തത്സമയം Kerala Budget 2026 LIVE: 'സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്'; വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത, സംസ്ഥാന ബജറ്റ് തത്സമയം Kerala Budget 2026 LIVE Updates: രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.പിണറായി വിജയൻ സർക്കാരിൻറെ പന്ത്രണ്ടാമത്തെയും മന്ത്രി കെഎൻ ബാലഗോപാലിൻറെ ആറാമത്തെയും ബജറ്റാണ് അവതരിപ്പിക്കുന്നത്.Kerala DL-37 Lottery Result Today: ഒരു കോടിയുടെ ഭാഗ്യം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചുKerala Lottery Result Today : ഒരു കോടി നേടിയത് നിങ്ങളാണോ? സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാംസംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റാണിത്. പിണറായി വിജയൻ സർക്കാരിൻറെ പന്ത്രണ്ടാമത്തെയും മന്ത്രി കെഎൻ ബാലഗോപാലിൻറെ ആറാമത്തെയും ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ശമ്പള-പെൻഷൻ പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനകീയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.മന്ത്രിയെ നിയമസഭ ജീവനക്കാരും വാച്ച് ആൻഡ് വാർഡും ഔദ്യോഗികമായി സ്വീകരിച്ച് സഭയ്ക്കുള്ളിലേക്ക് കയറ്റുന്നു. ധനമന്ത്രി അൽപ്പസമയത്തിനുള്ളിൽ ബജറ്റ് അവതരിപ്പിക്കും.Kerala Budget 2026 LIVE Updates: ധനമന്ത്രിയുടെ ഔദ്യോഗിക വാഹനം നിയമസഭയിലെത്തി. മന്ത്രി ഉടൻ നിയമസഭയിലേക്ക് പ്രവേശിക്കും. രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റ് അവതരണം അൽപ്പ സമയത്തിനുള്ളിൽ ആരംഭിക്കും.ബജറ്റ് അവതരണം അല്പസമയത്തിനുള്ളിൽ. വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ധനമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടു. ഔദ്യോഗിക വാഹനത്തിൽ കുടുംബസമേതമാണ് നിയമസഭയിലേക്ക് യാത്ര. 9 മണിക്ക് ബജറ്റ് അവതരിപ്പിക്കും. നിർണായക പ്രഖ്യാപനങ്ങൾ കാത്ത് കേരളം.Kerala Budget 2026 LIVE Updates: സ്വപ്ന ബജറ്റല്ലെന്നും നല്ല കേരളമാണ് ലക്ഷ്യമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. സ്വപ്ന ബജറ്റല്ല, മറിച്ച് പ്രായോഗിക ബജറ്റ്. നല്ലതുപോലെ എല്ലാവരും ഇഷ്ടപ്പെടുന്നതാകും ബജറ്റ്. സർക്കാരുകൾ ഏതായാലും ഈ സർക്കാരിൻ്റെ തുടർച്ചയായി വിഭാവനം ചെയ്യാൻ കഴിയുന്ന ക്ഷേമ പ്രവർത്തനങ്ങൾ അടങ്ങിയതായിരിക്കും ബജറ്റെന്ന് മന്ത്രി കെഎൻ ബാലഗോപാൽ.അതിവേഗ റെയിൽ പാത: ഏതു പേരായാലും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അടുത്ത തലമുറയ്ക്ക് വേഗത്തിൽ പോകാൻ കഴിയണം. വേഗത്തിൽ കേരളത്തെ പരസ്പരം കണക്ട് ചെയ്യുന്ന ട്രെയിനാണ് വേണ്ടത്. ആർആർടിഎസ് റെയിൽവേ അല്ല, മെട്രോയുമായി ബന്ധപ്പെട്ടതാണെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ.അവതരിപ്പിക്കാൻ പോകുന്നത് സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സമ്പൂർണ ബജറ്റ് തന്നെ. നല്ല കേരളം കെട്ടപ്പടുക്കുക ലക്ഷ്യം. ചെയ്യാവുന്നത് പറയും, പറയുന്നത് ചെയ്യും. കുട്ടികളെ മുതൽ മുതിർന്നവരെ വരെ ബജറ്റിൽ പരിഗണിക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.: മന്ത്രി കെ എൻ ബാലഗോപാൽ ഉദ്യോഗസ്ഥരിൽ നിന്ന് അച്ചടിച്ച ബജറ്റ് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത. ക്ഷേമപെൻഷൻ വർദ്ധനയ്ക്ക് സാധ്യത. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ബജറ്റിൽ പ്രഖ്യാപനമായി ഉണ്ടായേക്കും.ബജറ്റ് പെട്ടിയുമായി അച്ചടി വകുപ്പിലെ ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ വീട്ടിലെത്തി. ധനമന്ത്രിയുടെ ആറാമത്തെ ബജറ്റ്. വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത. അൽപ്പസമയത്തിനുള്ളിൽ മന്ത്രി അച്ചടിച്ച ബജറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് സ്വീകരിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണിത്.Iran-US tensions: ആക്രമിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകും; അമേരിക്കയുടെ മുന്നറിയിപ്പിന് ഇറാന്റെ...KeralaRahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിൽ ജയില്‍മോചിതനായി; ജയിലിന് മുന്നില്‍ പ്രതിഷേധംSabarimala Gold Theft Case: ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കവർന്നത് പാളികളിൽ പൂശ...Bengaluru Robbery: ബെംഗളൂരുവിൽ വൻ കവർച്ച; 18 കോടി രൂപയുടെ സ്വർണ്ണവും വജ്രവും കവർന്നു, നേപ്...
Kerala Budget 2026 Live Updates കേരള ബജറ്റ് സംസ്ഥാന ബജറ്റ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Budget 2026 Live: वित्त मंत्री क्या रेलवे सेक्टर को देंगी बड़ी सौगात? एक्सपर्ट्स को हैं ये उम्मीदेंBudget 2026 Expectations Live: इनकम टैक्स| बजट| Budget 2026| Budget 2026 Live Updates | Income Tax | FM Nirmala Sitharaman | Budget 2026 News
Read more »
बजट सत्र का पहला दिन: राष्ट्रपति मुर्मू के भाषण से शुरू होगा सेशन, 2 अप्रैल तक चलेगा, 30 बैठकें होंगी; विपक...Union Budget Session 2026 Day 1 LIVE Updates: Follow Dainik Bhaskar for President Droupadi Murmu Speech Highlights.
Read more »
Budget 2026 Live: आज से संसद का बजट सत्र शुरू, इनकम टैक्स पर वित्त मंत्री से ये हैं उम्मीदेंBudget 2026 Expectations Live: बजट 2026 इनकम टैक्स | Budget 2026 latest updates | Budget news | Budget Updates | Budget 2026 Expectations Sectorwise
Read more »
Kerala Budget 2026: കേരള ബജറ്റ് 2026: സംസ്ഥാന ബജറ്റ് നാളെ; വമ്പൻ പ്രഖാപനങ്ങൾക്ക് സാധ്യതരണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ അവതരിപ്പിക്കും. സർക്കാരിന്റെ അവസാന ബജറ്റ് ആയതുകൊണ്ടതുതന്നെ വമ്പൻ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
Read more »
Kerala Budget 2026: കേരള ബജറ്റ് 2026: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്ണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രധാന്യം നൽകുന്ന ജനപ്രിയ ബജറ്റായിരിക്കും ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് രാവിലെ 9 മണിക്ക് അവതരിപ്പിക്കുക
Read more »
Budget 2026 Live: आज पेश होगा आर्थिक सर्वे, वित्त मंत्री पेश करेंगी देश की अर्थव्यवस्था का आईनाBudget 2026 Expectations Live| बजट 2026| इकोनॉमिक सर्वे| Budget 2026 | Budget 2026 live updates | Income Tax | Healthcare | Real Estate
Read more »
