Kerala Latest Weather Report: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം
Kerala Latest Weather Report: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണംസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്Gold Rate Kerala Today: വില കുറഞ്ഞു; സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ്, നിരക്ക് അറിയാംGuru Shukra Yuti: ഗുരു-ചന്ദ്ര ഗജകേസരി യോഗം ഇവർക്ക് നൽകും ധന സമൃദ്ധിയും അഭിവൃദ്ധിയും, നിങ്ങളും ഉണ്ടോ? തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന ദിവസങ്ങളിൽ ഒരു ജില്ലയിലുംപ്രത്യേക മഴ മുന്നറിയിപ്പില്ല.എങ്കിലും സെപ്റ്റംബർ 18 വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് പലയിടത്തും മൺസൂൺ പിന്മാറ്റം ആരംഭിച്ചിട്ടുണ്ട്. സാധാരണയെക്കാൾ 3 ദിവസം മുമ്പ് പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്നും ഇത്തവണ മൺസൂൺ പിന്മാറ്റം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വരുന്ന 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. ഇതിനോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണമെന്നും. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക, ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല, അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക, ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത് തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.
IMD Report Kerala Monsoon Kerala Rain Updates No Alert Today Kerala News
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Himachal Weather: सितंबर में भी सितम ढहा रही बरसात, 3 NH सहित 647 सड़कें बंद, धर्मशाला में रिकॉर्ड भारी बारिशHimachal Pradesh Weather Alert हिमाचल प्रदेश में भारी बारिश का कहर जारी है जिससे सामान्य जनजीवन अस्त-व्यस्त हो गया है। धर्मशाला में सितंबर में रिकॉर्ड 232.
Read more »
रांची, खूंटी... झारखंड के 10 जिलों में आज बारिश मचाएगी गदर, IMD का अलर्टJharkhand Weather Today: रांची, खूंटी... झारखंड के 10 जिलों में आज बारिश मचाएगी गदर, IMD का अलर्ट
Read more »
Kerala Latest Weather Updates: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിന് സാധ്യതസംസ്‌ഥാനത്ത് ശക്തമായ മഴയ്ക്ക് ഇന്നും ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന 5 ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.
Read more »
काळ्या ढगांनी सूर्य झाकोळला; भरदिवसा अंधार पडला; विजांच्या कडकडाटासह राज्याच्या 'या' भागांमध्ये मुसळधारMaharashtra Weather News : आधीच इशारा दिलेला! हवामान विभागाच्या सांगण्यानुसार मुंबईसह- कोकणासह राज्याच्या या भागांत कोसळधार
Read more »
Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് രണ്ട് മരണം കൂടി സ്ഥിരീകരിച്ചുAmoebic Meningoencephalitis Latest Updates: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് 62 പേർക്കായിരുന്നു, അതിൽ മരിച്ചവരുടെ എണ്ണം 19 ആയി.
Read more »
राज्यात जोरदार पावसाचा इशारा, मुंबईत मुसळधार पाऊस; घराबाहेर पडण्यापूर्वी जाणून घ्या हवामानाचा अंदाजMaharashtra Weather News : मुंबईसह कोकण, मध्य महाराष्ट्र, विदर्भ आणि मराठवाड्यात पावसाचा जोर कायम आहे. राज्यात आज जोरदार पावसाचा अंदाज वर्तविण्यात आला आहे.
Read more »
