Kerala Weather Update: സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല

Kerala Rain Alert News

Kerala Weather Update: സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല
Heavy Rain UpdateIMD Weather Updateകേരളത്തിൽ മഴ
  • 📰 Zee News
  • ⏱ Reading Time:
  • 111 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 62%
  • Publisher: 63%

കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Last Updated : Oct 30, 2025, 07:33 AM ISTഅതേസമയം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Amoebic Encephalitis Death: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരമരണം; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചുKerala Lottery Result Today 28 October 2025: സ്ത്രീശക്തി ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു; ഒരു കോടിയുടെ ഭാ​ഗ്യം ഈ ടിക്കറ്റിന്!Love Horoscope Today: ഈ രാശിക്കാരുടെ ബന്ധത്തിൽ അപ്രിതീക്ഷിത മാറ്റങ്ങൾ കടന്ന് വരും.

..ഇന്നത്തെ പ്രണയ രാശിഫലംസംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. അതേസമയം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഒക്ടോബർ 31 രാവിലെ 02.30 വരെ തിരുവനന്തപുരം തീരത്ത് 0.9 മുതൽ 1.0 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ് 5. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. Athi Bheekara Kamukan: ലുക്മാന്റെ 'അതിഭീകര കാമുകൻ' ട്രെയിലർ; ചിത്രം നവംബറിൽ തിയേറ്...CM Pinarayi Vijayan: പിഎം ശ്രീയിൽ പിന്നോട്ടോ? പദ്ധതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി, പരി...Mammootty: അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയ്ക്ക് കൈത്താങ്ങായി മമ്മൂട്ടി; ചികിത്സാ ച...Rohit Sharma: കരിയറിലാദ്യം, ഏകദിന റാങ്കിംഗില്‍ ​ഗില്ലിനെ പിന്നിലാക്കി ഒന്നാമത്; ചരിത്രനേട്ടവ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Heavy Rain Update IMD Weather Update കേരളത്തിൽ മഴ മഴ മുന്നറിയിപ്പ്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Kerala Weather Report: മൊൻത ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനത്ത് മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Report: മൊൻത ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനത്ത് മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലർട്ട്സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്
Read more »

चक्रवात मोन्था आंध्र प्रदेश के बाद ओडिशा पहुंचा: यहां 100kmph की रफ्तार की हवा, समुद्र में लहरें उठीं; आंध्...चक्रवात मोन्था आंध्र प्रदेश के बाद ओडिशा पहुंचा: यहां 100kmph की रफ्तार की हवा, समुद्र में लहरें उठीं; आंध्...India Weather, Imd Weather, Cpld Wave Updates, Weather India, IMD Alert, IMD Weather forecast, Weather News
Read more »

Kerala Weather Report: മോൻതാ ചുഴലിക്കാറ്റ്‌; കേരളത്തിൽ മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Report: മോൻതാ ചുഴലിക്കാറ്റ്‌; കേരളത്തിൽ മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന 3 മണിക്കൂർ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട്
Read more »

அடுத்த ஒரு வாரத்திற்கு வானிலை எப்படி? தமிழகத்தில் எங்கெல்லாம் மழை பெய்யும்அடுத்த ஒரு வாரத்திற்கு வானிலை எப்படி? தமிழகத்தில் எங்கெல்லாம் மழை பெய்யும்Tn Weather Update: மோந்தா புயல் நேற்று இரவு கரையை கடந்த நிலையில், அடுத்த ஒரு வாரத்திற்கு மழை எப்படி இருக்கும் என்பது குறித்து தமிழ்நாடு வெதர்மேன் அப்டேட் கொடுத்துள்ளார்.
Read more »

Bengal Heavy Rain Alert: মান্থা এগিয়ে আসছে বাংলার দিকে! অতি ভারী বর্ষণ বঙ্গেও, কলকাতায় জারি হলুদ সতর্কতা...ঝমঝমিয়ে বৃষ্টি শহরের একাধিক এলাকায়...Bengal Heavy Rain Alert: মান্থা এগিয়ে আসছে বাংলার দিকে! অতি ভারী বর্ষণ বঙ্গেও, কলকাতায় জারি হলুদ সতর্কতা...ঝমঝমিয়ে বৃষ্টি শহরের একাধিক এলাকায়...Bengal weather update Heavy rainfall THUNDERSTORM Alert for Mantha Fishermen Depression
Read more »

Weather Update: ২-৩ ঘণ্টায় ধেয়ে আসছে প্রবল বৃষ্টি! ৩ জেলায় জারি সতর্কতা...Weather Update: ২-৩ ঘণ্টায় ধেয়ে আসছে প্রবল বৃষ্টি! ৩ জেলায় জারি সতর্কতা...west bengal weather update High to medium rain with thunderstorm alert in 3 districts due to cyclone Montha
Read more »



Render Time: 2026-04-01 18:29:00