സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. എങ്കിലും ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലKerala Weather Report: സംസ്ഥാനത്ത് നാലുനാൾ കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്Love Horoscope Today: ഈ രാശിക്കാർ പങ്കാളിയുമായ് പിരിയും.
..ഇന്നത്തെ നിങ്ങളുടെ പ്രണയരാശി അറിയാംShani Nakshatra Parivartan: ശനി ഉതൃട്ടാതി നക്ഷത്രത്തിലേക്ക്; 2026 മുതൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല, വച്ചടി വച്ചടി കയറ്റം മാത്രം! തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. എങ്കിലും ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. നാളെ വടക്കൻ ജില്ലകളിൽ മഴയുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിലുണ്ട്.സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകിയിട്ടുണ്ട്. കള്ളക്കടൽ ജാഗ്രത നിർദ്ദേശം തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയുമാണ്. തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടുണ്ട്.കാസൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതുണ്ടെന്നും. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതെന്നും നിർദ്ദേശമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Bilaspur Train Accident: ബിലാസ്പൂർ ട്രെയിൻ അപകടം; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവെ, 10 ലക്ഷം ധ...Hair Care: മുടി തഴച്ച് വളരണമെങ്കിൽ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി
IMD Report Kerala Monsoon Kerala Rain Updates No Alert Today Kerala News
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Vice President Kerala visit: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും; തിരുവനന്തപുരത്തും കൊല്ലത്തും ഗതാഗത നിയന്ത്രണംVice President Kerala visit: തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും
Read more »
Kerala State Film Awards: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസടൊവിനോ തോമസ്, ആസിഫ് അലി എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
Read more »
ಮಮ್ಮುಟ್ಟಿಗೆ ಪ್ರಶಸ್ತಿ ಸಿಗದಿದಕ್ಕಾಗಿ ಕಳವಳ ವ್ಯಕ್ತಪಡಿಸಿದ ಪ್ರಕಾಶ್ ರಾಜ್..Kerala State Film Awards: ಕೇರಳ ರಾಜ್ಯ ಚಲನಚಿತ್ರ ಪ್ರಶಸ್ತಿಗಳ ಅಧ್ಯಕ್ಷ ಮತ್ತು ನಟ ಪ್ರಕಾಶ್ ರಾಜ್ ಸೋಮವಾರ ಮಮ್ಮುಟ್ಟಿಗೆ ರಾಷ್ಟ್ರೀಯ ಮನ್ನಣೆ ಇಲ್ಲದಿರುವ ಬಗ್ಗೆ ಕಳವಳ ವ್ಯಕ್ತಪಡಿಸಿದ್ದಾರೆ.
Read more »
Kerala Weather Report: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയില്ല; മത്സ്യബന്ധനത്തിന് തടസമില്ലKerala Latest Weather Report: സംസ്ഥാനത്ത് ഇത്തവണ മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read more »
Live Updates : जिल्हा परिषदाच्या निवडणूका घोषित होण्याची शक्यताTodays Breaking News Live Updates : महाराष्ट्राबरोबरच देशभरातील महत्त्वाच्या बातम्यांचा धावता आढावा एकाच ठिकाणी
Read more »
கேரளா லாட்டரி ஸ்த்ரீ சக்தி SS-492 குலுக்கல் முடிவுகள்! யாருக்கு எவ்வளவு பணம்?Kerala Lottery Result Today (04-11-2025): கேரள மாநிலத்தின் ஸ்த்ரீ சக்தி எஸ்எஸ் 492 (Sthree Shakti-SS 492) லாட்டரி குலுக்கல் முடிவுகள். வெற்றி பெற்ற எண்களின் முழுவிவரங்கள்
Read more »
