Israel-Iran Conflict: Iran retaliated with drone attacks, and Israel declared an emergency. Israel-Iran Conflict: ഡ്രോണുകള്‍ കൊണ്ട് തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേലില്‍ അടിയന്തരാവസ്ഥ; ആക്രമണം വിശദീകരിച്ച് ഇസ്രായേല്‍
Israel - Iran Conflict: ഡ്രോണുകള്‍ കൊണ്ട് തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേലില്‍ അടിയന്തരാവസ്ഥ; ആക്രമണം വിശദീകരിച്ച് ഇസ്രായേല്‍ Israel - Iran Conflict: രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൂടാതെ പ്രധാനപ്പെട്ട ആണവ ശാസ്ത്രജ്ഞരും ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Daily HoroscopeGold Rate Today 13 June 2025: ഇതെങ്ങോട്ടാ എന്റെ പൊന്നേ... സ്വർണവില സർവകാല റെക്കോർഡിൽGuru Aditya Yoga: വ്യാഴത്തിന്റെ ഉദയം നൽകും കിടിലം രാജയോഗം; ഇവർക്കിനി കരിയറിലും ബിസിനസിലും വൻ പുരോഗതി ടെഹ്‌റാന്‍/ടെല്‍ അവീവ്: ഇറാന് നേരെ അതി ഭീകരമായ ആക്രമണം ഇസ്രായേല്‍ നടത്തിയതിന് പിറകെ പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തി. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ ഇറാന് സാധിച്ചിട്ടില്ല. ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ആയിരുന്നു ഇറാന് മേല്‍ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം. ഇരാന്റെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ുപ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയും സൈനിക മേധാവി മുഹമ്മദ് ബഖേരിയും ഉള്‍പ്പെടെ സുപ്രധാന വ്യക്തികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല ഇസ്രായേലിന്റെ ആക്രമണം എന്നാണ് ലഭിക്കുന്ന സൂചന. 200 യുദ്ധ വിമാനങ്ങള്‍ ആയിരുന്നു തങ്ങള്‍ ഉപയോഗിച്ചത് എന്ന് ഇസ്രായേല്‍ സൈന്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മിസൈലുകളും ബോംബുകളും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ആക്രമണം. ആണവ കേന്ദ്രങ്ങളെ കുറിച്ചും സൈനിക കേന്ദ്രങ്ങളെ കുറിച്ചും ഉന്നത സൈനിക ഉദ്യോഗസ്ഥരെ കുറിച്ചും എല്ലാം കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭ്യമാക്കി ഉറപ്പിച്ചതിന് ശേഷം ആയിരുന്നു ആക്രമണം.ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലായിരുന്നു ആക്രമണം. ഇറാന്‍ അണ്വായുധ നിര്‍മാണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍, ഒഴിവാക്കാന്‍ പറ്റാത്ത ആക്രമണമായിരുന്നു തങ്ങള്‍ നടത്തിയത് എന്നാണ് ഇസ്രായേലിന്റെ വാദം. ഈ ആക്രമണം വരും ദിവസങ്ങളിലും തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.ഇസ്രായേലിന് ശക്തമായ മറുപടി നല്‍കും എന്നാണ് ഇറാന്‍ പരമോന്നത നേതാവായ ആയത്തൊള്ള ഖൊമേനി പ്രതികരിച്ചിരിക്കുന്നത്. ഇസ്രായിലിന് നേര്‍ക്ക് പ്രത്യാക്രമണം നടത്തണം എന്നാവശ്യപ്പെട്ട് ഇറാനില്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ലോകരാജ്യങ്ങള്‍ പലതും ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പ്രകോപനം ഒന്നും ഇല്ലാതെ ആയിരുന്നു ആക്രമണം. ഇസ്രായേലിന്റെ ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നു എന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ല എന്നും ആണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIsrael-Iran Conflict: ഡ്രോണുകള്‍ കൊണ്ട് തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേലില്‍ അടിയന്തരാവസ്ഥ; ആ...Deputy Tehsildar suspended: വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം; ഡെപ്യൂട...Bomb Threat: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; തായ്‌ലാന്റില്‍ അടിയന്തര ലാന്‍ഡിങ്, യാത്രക...Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം: ചികിത്സയിലുള്ള 12 വിദ്യാർത്ഥികളുടെ നില ഗുര...Ahmedabad Plane Crash: മകളെ കാണാന്‍ തിരിച്ച യാത്ര അവസാന യാത്രയായി; വിമാനാപകടത്തിൽ ഗുജറാത്ത്...
Iran War ഇസ്രായേൽ ഇസ്രായേൽ ഇറാൻ യുദ്ധം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിന് പകരംവീട്ടി ഇന്ത്യൻ സൈന്യം; മുഖ്യ സൂത്രധാരനെ വധിച്ചുപഹൽഗാം തീവ്രവാദി ആക്രമണം
Read more »
Kerala Weather Update Today: കാലവർഷം ദേ ഉടനെത്തും..! അതിതീവ്ര മഴ; റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.
Read more »
Cyber Attack on Zee News: സീ ന്യൂസിനെതിരെ പാകിസ്താന്റെ സൈബർ ആക്രമണംഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനിൽ സീ ന്യൂസിന് പാക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
Read more »
Leopard Wayanad: വയനാട് മേപ്പാടിയിൽ വീണ്ടും പുലിയുടെ ആക്രമണം; വളർത്തു നായയെ കൊന്നുവയനാട് മേപ്പാടിയിൽ പുലിയുടെ ആക്രമണം
Read more »
Israel-Iran Attacks: इस्राइली हमले से बौखलाया ईरान, खामेनेई ने कहा- इस्राइल ने अपनी बर्बादी की कहानी लिख दी हैIsrael-Iran Attacks Khamenei alerts benjamin Netanyahu for Hard attack इस्राइली हमले से बौखलाया ईरान, खामेनेई ने कहा- इस्राइल ने अपनी बर्बादी की कहानी लिख दी है विदेश
Read more »
इजराइल ने ईरान के 4 एटमी ठिकाने तबाह किए: 2 सैन्य अड्डे भी बर्बाद; सेना प्रमुख, स्पेशल फोर्स चीफ और दो परमा...Israel Iran Nuclear Military Base Attack Strikes Update; Follow Benjamin Netanyahu IDF Vs Iran Latest News, Headlines On Dainik Bhaskar.
Read more »
