ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനിൽ സീ ന്യൂസിന് പാക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനിൽ സീ ന്യൂസിന് പാക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യക്കെതിരായ പാകിസ്താന്റെ പ്രവർത്തികളെ കുറിച്ച് സത്യസന്ധമായി റിപ്പോർട്ട് ചെയ്ത സീ ന്യൂസിനെ ഷഹബാസ് ഷെരീഫ് സർക്കാർ നിരോധിച്ചിരുന്നു.
Chanakya NitiShukra Gochar Shukra Gochar: വർഷങ്ങൾക്ക് ശേഷം ശുക്ര കൃപയാൽ കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്കിനി സുവർണ്ണകാലം ഒപ്പം സാമ്പത്തിക നേട്ടങ്ങളും!Double Rajayoga: മാസങ്ങൾക്ക് ശേഷം മാളവ്യ, ഭദ്ര മഹാപുരുഷ രാജയോഗം; ഈ രാശിക്കാരുടെ കരിയറും ബിസിനസും തിളങ്ങും ഒപ്പം സമ്പത്തും!Todays Horoscope: കർക്കടക രാശിക്കാർക്ക് സമ്മർദ്ദം ഏറും, തുലാം രാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറും, അറിയാം ഇന്നത്തെ രാശിഫലം! സീ ന്യൂസിനെതിരെ സൈബർ ആക്രമണവുമായി പാകിസ്താൻ. ഇന്ത്യക്കെതിരായ പാകിസ്താന്റെ പ്രവർത്തികളെ കുറിച്ച് തുറന്നുകാട്ടുന്ന സീ ന്യൂസിനെതിരെ പാകിസ്താൻ സൈബർ ആക്രമണം നടത്തുകയാണ്. എന്നാൽ ഇത് ഫലപ്രദമായി തടയാൻ സാധിച്ചു. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യക്കെതിരായ പാകിസ്താന്റെ പ്രവർത്തികളെ കുറിച്ച് സത്യസന്ധമായി റിപ്പോർട്ട് ചെയ്ത സീ ന്യൂസിനെ ഷഹബാസ് ഷെരീഫ് സർക്കാർ നിരോധിച്ചിരുന്നു. സീ ന്യൂസിന്റെ മൂന്ന് സെന്ററുകളിലാണ് പാകിസ്താൻ ഈ വിഫലശ്രമങ്ങൾ കണ്ടത്. പാകിസ്താന്റെ യാഥാർത്ഥ്യങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനാൽ സീ ന്യൂസ് എല്ലായ്പ്പോഴും പാകിസ്താൻ സർക്കാരിന്റെയും സൈന്യത്തിന്റെയും കണ്ണിലെ കരടാണ്.ഓപ്പറേഷൻ സിന്ദൂർ സംഭവിച്ചപ്പോൾ പാകിസ്ഥാന്റെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച് സീ ന്യൂസ് സത്യസന്ധമായി ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. ഇതിന് പിന്നാലെ ഷെഹബാസ് ഷെരീഫ് സർക്കാർ പാകിസ്താനിൽ സീ ന്യൂസിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, അവിടുത്തെ ജനങ്ങൾ അപ്പോഴും സീ ന്യൂസ് കണ്ടതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. വിലക്കുണ്ടായിട്ടും പാകിസ്ഥാനിലെ ജനങ്ങൾ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തങ്ങളുടെ മൊബൈലിൽ സീ ന്യൂസ് കാണുന്നത് ഈ വീഡിയോകളിൽ നിന്ന് വ്യക്തമാണ്.പാക് സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് സീ ന്യൂസ് പലതവണ ചർച്ച ചെയ്തിട്ടുണ്ട്. അതിലൂടെ ആ രാജ്യത്തെ ജനങ്ങൾക്ക് തങ്ങളുടെ സർക്കാരിന്റെ ചെയ്തികളെക്കുറിച്ച് അറിയാൻ സാധിച്ചു. പാകിസ്താനിലെ തീവ്രവാദികൾക്കെതിരെയും സീ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതും സീ ന്യൂസിനെതിരായ പാകിസ്താന്റെ നടപടികൾക്കാ കാരണമായി. മെയ് 8ന് ആണ് പാകിസ്താൻ സീ ന്യൂസിന് വിലക്കേർപ്പെടുത്തിയിരുന്നത്. മെയ് 7 രാത്രിയായിരുന്നു ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. ഈ ആക്രമണത്തിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം നടപടി സ്വീകരിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCrime News: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ; സംഭവം തിരുവനന്തപ...Car Accident: തമിഴ്‌നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്നാർ സ്വദേശിയും കുടുംബാംഗങ്ങളും കൊല്ലപ്പ...Kalyani Murder Case: 'ഞാൻ കൊന്നു ', ഭാവഭേദമില്ലാതെ മറുപടി; നാല് വയസുകാരി കൊല്ലപ്പെ...Kalyani Murder Case: സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹത; അവർക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്...
Zee News Cyber Attack സൈബർ ആക്രമണം പാകിസ്താൻ സീ ന്യൂസ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Pak Defence Minister: ആക്രമണം നടത്താൻ ശ്രമം; ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പാക് പ്രതിരോധ മന്ത്രിപാകിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Read more »
India Pakistan War: അതിര്‍ത്തി കടന്ന് പാക് വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരംIndia Pakistan War: പാകിസ്താന്റെ എഫ്16, ജെഎഫ് 17 വിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ
Read more »
India Pakistan War: ആഞ്ഞടിച്ച് ഇന്ത്യ: പാകിസ്താന്‍ മണ്ണില്‍ തീമഴ, ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളില്‍ മിസൈല്‍ ആക്രമണംIndia-Pakistan War: പാകിസ്താന്റെ പ്രധാന നഗരങ്ങളിൽ എല്ലാം ഇന്ത്യയുടെ ആക്രമണം
Read more »
India Pakistan Ceasefire Understanding: വെടിനിർത്തൽ അനിശ്ചിതത്വത്തിലെന്ന് സേന; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുംവീണ്ടും പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നത്.
Read more »
Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിന് പകരംവീട്ടി ഇന്ത്യൻ സൈന്യം; മുഖ്യ സൂത്രധാരനെ വധിച്ചുപഹൽഗാം തീവ്രവാദി ആക്രമണം
Read more »
Zee Entertainment: അത്യാധുനിക സാങ്കേതികവിദ്യയും സമ്പന്നമായ ഉള്ളടക്കവും; സീ എന്റർടെയ്ൻമെന്റ് ഇനി പുതിയ രൂപത്തിൽഅർത്ഥവത്തായ ഉള്ളടക്കവും അത്യാധുനിക സാങ്കേതിക വിദ്യയും സംയോജിപ്പിച്ചൊരു മുന്നേറ്റമാണ് സീ എന്റർടെയ്ൻമെന്റ് ലക്ഷ്യമിടുന്നത്.
Read more »
