വയനാട് മേപ്പാടിയിൽ പുലിയുടെ ആക്രമണം
Leopard Killed Pet Dog In Wayanad: നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരെ കണ്ട പുലി സമീപത്തെ തോട്ടത്തിലേക്ക് ഓടി മറഞ്ഞു.വന്യമൃഗ ശല്യത്തിനെതിരെ അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു Leopard Died: പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; പുലി യുടെ ജഡം മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റിHoroscope June 2025: കാത്തിരിക്കുന്നത് നാല് ഗ്രഹ മാറ്റങ്ങൾ; ജൂണിൽ ഈ രാശിക്കാർ നേരിടും വൻ പ്രതിസന്ധികൾ മേപ്പാടിയിൽ വീണ്ടും പുലി യുടെ ആക്രമണം.
പുഴമൂലയിൽ കടവത്ത് സ്വദേശി ഗിരീഷിന്റെ വളർത്തു നായയെയാണ് പുലി കൊന്നത്. കാട്ടനശല്യം രൂക്ഷമായ മേഖലയിലാണ് വീണ്ടും പുലിയുടെ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരെ കണ്ട പുലി സമീപത്തെ തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. മേഖലയിൽ കുറച്ചു നാളുകളായി പുലിയുടെ സാന്നിധ്യമുണ്ട്.പ്രദേശത്ത് തെരച്ചിൽ നടത്തിയ വനം വകുപ്പ് നായയെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചു. മുൻപും പ്രദേശത്ത് പുലിയെ നാട്ടുകാർ കണ്ടിട്ടുണ്ട്. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശത്ത് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു.പുലിയെ കൂട് വച്ചു പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യമൃഗശല്യത്തെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. വന്യ ജീവി ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂFraud Case: തട്ടിപ്പ് നടത്താൻ പൊലീസ് വേഷം; സിഐയുടെ യൂണിഫോമും തൊപ്പിയും സ്റ്റാറും വാങ്ങിയത് പ...Theft Case Arrest: മലയാളികൾ പണം കവർന്നു, അസം സ്വദേശിയുടെ പരാതി; പരിശോധിച്ചപ്പോൾ പോക്സോ കേസിൽ...Kerala Rain Alert: ഇടതടവില്ലാതെ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും 11 ജില്ലകളിൽ ഓറഞ്ച് അലർട്...Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; കാലവർഷക്കെടുതിയിൽ അഞ്ച് മരണം കൂടി, മൂന...
Wayanad Leopard Leopard Killed Dog പുലി വയനാട് വയനാട്ടിൽ വീണ്ടും പുലി
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Operation sindoor: ഇന്ത്യ എന്തുകൊണ്ട് പാകിസ്ഥാനിൽ ആക്രമണം നടത്തി; വിശദീകരിച്ച് അജിത് ഡോവൽഇന്ത്യ എന്തുകൊണ്ട് പാകിസ്ഥാനിൽ ആക്രമണം നടത്തിയെന്ന് അജിത് ഡോവൽ
Read more »
India Pakistan War: പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം. ഇതിനെ തുടർന്ന് ജമ്മുവിൽ സമ്പൂർണ്ണ വൈദ്യുതി നിരോധനം ഏർപ്പെടുത്തി
Read more »
India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)
Read more »
Kalyani Murder Case: മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; ഭര്‍തൃവീട്ടിൽ സന്ധ്യ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു, നിയമ നടപടി സ്വീകരിക്കുമെന്ന് അമ്മമൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്നു
Read more »
Kerala Covid Cases Today: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു; 95 പേർ ചികിത്സയിൽ, ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത് 273 കേസുകൾസംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധന
Read more »
Wayanad Tunnel Project: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു; പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട്വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി
Read more »
