India-US Trade Deal: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ തീരുമാനമായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കുമേലുള്ള തീരുവയിൽ കുറവ് വരുത്തി.
India US Trade Deal: ഇന്ത്യ-യുഎസ് വ്യാപാരക്കരാറായി; ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി ട്രംപ് India US Trade Deal: ഇന്ത്യ-യുഎസ് വ്യാപാരക്കരാറായി; ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി ട്രംപ് India-US Trade Deal: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ തീരുമാനമായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇന്ത്യയ്ക്കുമേലുള്ള തീരുവയിൽ കുറവ് വരുത്തി.ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Texas H-1B Visa Freeze: ഇന്ത്യൻ ഐടി ഉദ്യോഗാർത്ഥികൾക്ക് കനത്ത പ്രഹരം; ടെക്സസിൽ എച്ച്-1 ബി വിസകൾക്ക് നിരോധനംLakshmi Narayana Raja Yoga: ശുക്രനും ബുധനും ചേർന്നാൽ ലക്ഷ്മി നാരായണ രാജയോഗം; സമ്പത്തും സമൃദ്ധിയും നിങ്ങളെ തേടിയെത്തുംShukra Transit 2026: കുംഭത്തിലെ ശുക്ര സംക്രമണം ഈ രാശിക്കാർക്ക് നൽകും വൻ ഭാഗ്യങ്ങൾ; 12 രാശിക്കാരുടെയും സമ്പൂർണഫലം അറിയാം വാഷിങ്ടൺ: ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ട്രംപ് കരാറിൽ ധാരണയാക്കിയത്.ഇതോടെ യുഎസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറയും എന്നാണ് റിപ്പോർട്ട്. ഇത് മാത്രമല്ല ഇന്ത്യയ്ക്ക്മേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തു മാറ്റാനും ധാരണയായതായാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് നരേന്ദ്ര മോദി എക്‌സിൽ കുറച്ചിട്ടുണ്ട്. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് കുറിച്ച പ്രധാനമന്ത്രി എന്നാൽ വ്യാപാര കരാർ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രതികരണം. 'വ്യാപാര കരാർ' എന്ന പരാമർശം പോസ്റ്റിൽ ഉപയോഗിച്ചില്ല. അതേ സമയം ട്രംപിൻറെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമെന്നും ട്രംപിൻറെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടു സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ റഷ്യൻ എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവയും പിൻവലിക്കും.ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് യുഎസുമായുള്ള കരാർ എന്നത് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റിനു പിന്നാലെ വാണിജയമന്ത്രി പിയൂഷ് ഗോയൽ വ്യാപാരകരാറിൽ ധാരണയായെന്ന് സ്ഥിരീകരിച്ചു.
US-India PM Narendra Modi India US Trade Deal
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
भारत-EU डील से पाकिस्तान में 1 करोड़ नौकरी खतरे में: पाकिस्तानी नेता बोले- हमारा जीरो-टैरिफ हनीमून खत्म, अर...Pakistan trade deal loss, 1 crore jobs threatened by India-EU FTA. Latest Updates.
Read more »
Bangladesh in panic over India-EU trade deal: Yunus urges FTA to save textile industryThe India-EU free trade agreement raises concerns in Bangladesh over the impact on its textile industry. Duty-free access has made Bangladeshi garments highly competitive in Europe, but the new deal could change the playing field.
Read more »
India’s Rafale ‘strike’ flattens F-18 Super Hornet – Is the US fighter era ending?After losing the India deal to Rafale, Boeing’s F-18 Super Hornet faces an uncertain future as production winds down.
Read more »
US Tariffs: अमेरिका ने भारत पर लगाए टैरिफ को 25% से घटाकर 18% किया, मोदी और ट्रंप के बीच क्या हुई बातचीत?US Tariffs on India: अमेरिका ने भारत पर लगे टैरिफ को घटा दिया है। रेसिप्रोकल टैरिफ को 25 फीसदी से घटाकर 18 फीसदी कर दिया है। इसकी जानकारी ट्रंप ने दी।
Read more »
Trump announces India-US trade deal; Tariffs to go down from 25% to 18%The United States has agreed to a trade deal with India to reduce the reciprocal tariff from 25% to 18%, former US President Donald Trump said, citing friendship and respect for Prime Minister Narendra Modi and acting on his request.
Read more »
India slashes tariffs to zero on US goods in new trade deal; says US President TrumpUS President Donald Trump announced a new bilateral trade deal on Monday, stating India will slash tariffs and non-tariff barriers on US goods to zero immediately.
Read more »
