India Pakistan War Situation: രജൗരിയിൽ പാക് ഷെല്ലാക്രമണം; ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു

India Pakistan War Situation News

India Pakistan War Situation: രജൗരിയിൽ പാക് ഷെല്ലാക്രമണം; ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു
War News India Pakistanഇന്ത്യപാകിസ്ഥാൻ
  • 📰 Zee News
  • ⏱ Reading Time:
  • 91 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 54%
  • Publisher: 63%

പാകിസ്ഥാനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തി പാകിസ്ഥാൻ

India Pakistan War Situation : രജൗരിയിൽ പാക് ഷെല്ലാക്രമണം; ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടുGold priceNavpanchama Yoga: വ്യാഴവും ചന്ദ്രനും ചേർന്ന് നവപഞ്ചമ രാജയോഗം; ഇവർക്കിനി സുവർണ്ണ ദിനങ്ങൾ ഒപ്പം പുരോഗതിയും!Rahu Gochar: രാഹു കുംഭത്തിലേക്ക്; മെയ് 18 മുതൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനലാഭവും! ജമ്മുകശ്മീരിലെ രജൗരിയിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഒരു സർക്കാർ ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു.

അഡീഷണൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ രാജ് കുമാർ ഥാപ്പ ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജ് കുമാർ ഥാപ്പയുടെ മരണം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. അതേസമയം, അതിർത്തിയിൽ പാകിസ്ഥാൻ കനത്ത ഷെല്ലിങ് തുടരുകയാണ്. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ അതേ നാണയത്തിൽ മറുപടി നൽകുന്നുണ്ട്. പാകിസ്ഥാൻ വ്യോമസേനയുടെ മൂന്ന് വ്യോമതാവളങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തി. മിസൈലുകളും ഡ്രോണുകളും ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയത്. Devastating news from Rajouri. We have lost a dedicated officer of the J&K Administration Services. Just yesterday he was accompanying the Deputy CM around the district & attended the online meeting I chaired. Today the residence of the officer was hit by Pak shelling as they…പാകിസ്ഥാൻ വ്യോമസേനയുടെ നൂർഖാൻ , റഫീഖി , മുരീദ് എന്നീ വ്യോമതാവളങ്ങൾക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരി മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചതായി സ്ഥിരീകരിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndia Pakistan War Situation: രജൗരിയിൽ പാക് ഷെല്ലാക്രമണം; ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസ...India Pakistan War Situation: പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ; സംഘർഷം അതിര...32 Airports Closed Till May 15: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്...India Operation Sindoor: അതിർത്തിയിൽ വീണ്ടും യാത്രാവിമാനങ്ങൾ പറപ്പിച്ച് പാകിസ്താന്റെ ഒളിയുദ്...Operation Sindoor Fact Check: മൊബൈലില്‍ ലൊക്കേഷന്‍ ഓഫ് ചെയ്യണമെന്ന നിര്‍ദ്ദേശം കണ്ടോ...? വിശ...India Pakistan War: ബാരാമുള്ള മുതൽ ഭുജ് വരെ; പാക് ഡ്രോണുകൾ പറന്നെത്തിയത് 26 ഇടങ്ങളിൽ, പ്രതിര...Territorial Army: ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം; കേന്ദ്രം അനുമതി നൽക...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

War News India Pakistan ഇന്ത്യ പാകിസ്ഥാൻ ഇന്ത്യ പാകിസ്ഥാൻ യുദ്ധം

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Udhampur Encounter: ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യുUdhampur Encounter: ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യുരണ്ട് ദിവസത്തിനിടെ ഇത് മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ജമ്മു കശ്മീരിൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.
Read more »

Cross- Border Firing: തുടർച്ചയായ അഞ്ചാം ദിവസവും വെടിനിർത്തൽ ലംഘനം തുടർന്ന് പാക് സൈന്യം; തിരിച്ചടിച്ച് ഇന്ത്യയുംCross- Border Firing: തുടർച്ചയായ അഞ്ചാം ദിവസവും വെടിനിർത്തൽ ലംഘനം തുടർന്ന് പാക് സൈന്യം; തിരിച്ചടിച്ച് ഇന്ത്യയുംഅതിർത്തിയിൽ തിങ്കളാഴ്ച രാത്രി പാകിസ്ഥാൻ സൈന്യം ഒരു പ്രകോപനവുമില്ലാതെ വെടിവയ്പ് നടത്തി. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഒന്നിലധികം സ്ഥലങ്ങളിൽ വെടിനിർത്തൽ കരാർ പാക് സൈന്യം ലംഘിച്ചു
Read more »

Pakistan Ceasefire Violations: നിയന്ത്രണ രേഖയിൽ തുടർച്ചയായി 11-ാം ദിനവും വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻPakistan Ceasefire Violations: നിയന്ത്രണ രേഖയിൽ തുടർച്ചയായി 11-ാം ദിനവും വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻIndia Pak Tension: ഇന്നലെ രാത്രിയും ജമ്മു കശ്മീരിലെ ഒന്നിലധികം സെക്ടറുകളിൽ പാക് സൈന്യം നടത്തിയ പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പിന് ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം.
Read more »

Pakistan Firing in Poonch: പൂഞ്ച് സെക്ടറിൽ പാക് വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്Pakistan Firing in Poonch: പൂഞ്ച് സെക്ടറിൽ പാക് വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്വീടുകൾ അടക്കം ലക്ഷ്യം വച്ചാണ് പാക് സൈന്യം വെടിയുതിർത്തത്. 15 പേരാണ് ആക്രമണത്തിൽ മരിച്ചത്.
Read more »

​India Pakistan War: രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്ന് സൈന്യം​India Pakistan War: രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്ന് സൈന്യംIndia Pakistan War Updates: ജമ്മു കശ്മീരിലെ രജൗരിയിൽ ചാവേറാക്രമണം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ സൈന്യം വ്യക്തമാക്കുന്നത്. സൈനിക ബ്രി​ഗേഡിന് നേരെ ചാവേറാക്രമണം ഉണ്ടായെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.
Read more »

India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)
Read more »



Render Time: 2026-04-02 18:57:56