പാകിസ്താൻറെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.
India Pakistan War Updates: ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം ; ഫിറോസ്പുരിൽ മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം പാകിസ്താൻറെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.
ഫിറോസ്പൂരിലെ ജനവാസ മേഖലയിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മൂന്ന് പേർക്ക് പരിക്കേറ്റത്.India Pakistan War: സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പാക് ഡ്രോണുകൾ; വെടിവയ്പ്, ഷെല്ലിങ്, ജമ്മുവിൽ ബ്ലാക്ക് ഔട്ട്, തിരിച്ചടിച്ച് ഇന്ത്യTodays Horoscope: മിഥുന രാശിക്കാർ പ്രശസ്തി നേടും, തുലാം രാശിക്കാർക്ക് തിരക്കേറും, അറിയാം ഇന്നത്തെ രാശിഫലം!Airports Closed Amid India Pakistan Tension: അതീവ ജാഗ്രതയിൽ രാജ്യം; വിമാനത്താവളങ്ങൾ അടഞ്ഞ് കിടക്കും, ഏതൊക്കെ?പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഫിറോസ്പൂരിലെ ജനവാസ മേഖലയിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോർട്ട്. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്ക്. ഡ്രോൺ ആക്രമണത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലാണ് അപകടം. വാഹനങ്ങളും കത്തിനശിച്ചു. ഫിറോസ്പൂരിൽ പൂർണമായും ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി. സൈറണുകൾ തുടരെ മുഴങ്ങുന്നുണ്ട്. സ്ഫോടന ശബ്ദവും കേൾക്കാം. പാകിസ്താന്റെ ആക്രമണത്തിൽ ഇന്ത്യ ശക്തിയായി പ്രതിരോധിക്കുന്നുണ്ട്. അവന്തിപ്പുരയില്‍ സൈന്യം ഡ്രോണ്‍ വെടിവെച്ചിട്ടു. അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റിയതായാണ് വിവരം. നാല് ഡ്രോണുകളാണ് അമൃത്സറില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം ഉൾപ്പെടെ 24 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചിടും.| Ferozepur, Punjab: On a family who got injured in Pakistani drone attack, Dr Kamal Bagi says,"Due to drone-bomb, three people got injured. Out of these, the condition of a woman is critical, she has suffered severe burns. The other two have lesser burns. We have… Airports Closed Amid India Pakistan Tension: അതീവ ജാഗ്രതയിൽ രാജ്യം; വിമാനത്താവളങ്ങൾ അടഞ്ഞ് കിടക്കും, ഏതൊക്കെ? ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഷിംല, ഗഗ്ഗൽ, ധർമ്മശാല, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ ഹിണ്ടൻ എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ. ഡൽഹി എയർപോർട്ട് ഉൾപ്പെടെ കനത്ത സുരക്ഷയിൽ പ്രവർത്തിക്കും. ഇന്ത്യ പാകിസ്താൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പാകിസ്താൻ വീണ്ടും ജമ്മുവിലും പഞ്ചാബിലും ആക്രമണം നടത്തുകയാണ്. വലിയ രീതിയിലുള്ള വെടിവയ്പ്പും ഷെല്ലിങ്ങും ഡ്രോൺ ആക്രമണവുമാണ് ഇവിടങ്ങളിൽ നടക്കുന്നത്.India Pakistan War Updates: ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം; ഫിറോസ്പുരിൽ മൂന്ന് പേർക്ക് പരിക്ക്,...Nipah In Kerala: നിപ രോഗി ഗുരുതരാവസ്ഥയിൽ; രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ...India Pakistan War: സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് പാക് ഡ്രോണുകൾ; വെടിവയ്പ്, ഷെല്ലിങ്, ജമ്മുവി...India Pakistan War: തിരിച്ചടിക്കില്ലെന്ന് കണക്കുകൂട്ടി, യാത്രാവിമാനങ്ങളെ മറയാക്കി പാകിസ്ഥാൻ;...IndiaOperation Sindoor: പാകിസ്ഥാൻ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങളെ, ഉപ...
India Pakistan Drone Attack ഇന്ത്യ പാകിസ്താൻ യുദ്ധം ഡ്രോൺ ആക്രമണം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kozhikode Crime News: നാദാപുരത്ത് വിവാഹസംഘം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഏഴ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 4 പേർക്ക് പരിക്ക്വിവാഹ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 4 പേർക്കാണ് പരിക്കേറ്റത്.
Read more »
Gallery Collapse In Kothamangalam: ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്.
Read more »
Pahalgam Terror Attack: രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി; കോഴിക്കോട് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് നോട്ടീസ് നൽകിപാകിസ്ഥാൻ പൌരന്മാരോട് ഇന്ത്യ വിടാൻ നിർദേശം കോഴിക്കോട് മൂന്ന് പേർക്ക് നോട്ടീസ്
Read more »
Pakistan Firing in Poonch: പൂഞ്ച് സെക്ടറിൽ പാക് വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്വീടുകൾ അടക്കം ലക്ഷ്യം വച്ചാണ് പാക് സൈന്യം വെടിയുതിർത്തത്. 15 പേരാണ് ആക്രമണത്തിൽ മരിച്ചത്.
Read more »
Pakistan Death Toll: ഓപ്പറേഷൻ സിന്ദൂർ; പാകിസ്താനിൽ കൊല്ലപ്പെട്ടത് 31 പേർ; 46 പേർക്ക് പരിക്ക്India Operation Sindoor: 31 പേരാണ് ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനിൽ കൊല്ലപ്പെട്ടതെന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
Read more »
India Pakistan War: ആഞ്ഞടിച്ച് ഇന്ത്യ: പാകിസ്താന്‍ മണ്ണില്‍ തീമഴ, ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളില്‍ മിസൈല്‍ ആക്രമണംIndia-Pakistan War: പാകിസ്താന്റെ പ്രധാന നഗരങ്ങളിൽ എല്ലാം ഇന്ത്യയുടെ ആക്രമണം
Read more »
