റഷ്യയിൽ നിന്നും എണ്ണ ഇനി വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകി
India to stop Russian oil imports: 'റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി' ഡോണൾഡ് ട്രംപ് India to stop Russian oil imports: 'റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി' ഡോണൾഡ് ട്രംപ് റഷ്യയിൽ നിന്നും എണ്ണ ഇനി വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകിയതായ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യയും അമേരിക്കയും തമ്മിൽ തീരുവ ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ഡ്രംപിൻ്റെ പരാമർശം.റഷ്യയിൽ നിന്നും എണ്ണ ഇനി വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകിയതായ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.Trump threatens tariffs on Spain: നാറ്റോയുടെ പ്രതിരോധ ചെലവ് വർധിപ്പിക്കുക, ഇല്ലെങ്കിൽ തീരുവ ചുമത്തും; ഭീക്ഷണിയുമായ് ട്രംപ്Todays Horoscope: ഇടവ രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ; കന്നി രാശിക്കാർക്ക് തിരക്കേറും, അറിയാം ഇന്നത്തെ രാശിഫലം!Rajayoga Vaibhav Lakshmi Rajayoga: 500 വർഷങ്ങൾക്ക് ശേഷം ദീപാവലി ദിനത്തിൽ വൈഭവ ലക്ഷ്മി യോഗം; ഇവർ സമ്പത്തിൽ ആറാടും!Diwali 2025: ദീപാവലി ആഘോഷം വീട്ടിൽ തന്നെയാണോ? ആഘോഷങ്ങൾക്ക് മുൻപായി ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാം... : റഷ്യയിൽ നിന്നും എണ്ണ ഇനി വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകിയതായ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിൽ തീരുവ ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ഡ്രംപിൻ്റെ പരാമർശം. 'ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്, എന്നാൽ ഇനി റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി ഇന്ന് എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്' എന്ന് വൈറ്റ് ഹൌസിൽ നടന്ന പത്ര സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അടുത്തതായ് ചൈനയെയും റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.| Responding to ANI's question on the meeting between US ambassador-designate Sergio Gor and PM Narendra Modi, US President Donald Trump says,"I think they were great...Modi is a great man. He told me that he loves Trump...I have watched India for…ഇന്ത്യക്ക് ഉടനടി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ സാധിക്കില്ലെന്നും, നിർത്തുന്നതിൽ ചില നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നടപടി ക്രമങ്ങൾ ഉടനടി അവസാനിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുമായ് തീരുവ സംഘർഷത്തിൽ അമേരിക്ക ഏർപ്പെട്ടത്. റഷ്യയുടെ വരുമാനത്തിൻ്റെ അധികം പങ്ക് വഹിക്കുന്ന എണ്ണ വ്യാപാരം നിയന്ത്രിക്കുന്നത് വഴി യുക്രൈൻ സംഘർഷത്തിൽ നിന്നും റഷ്യയെ പിന്തിരിപ്പിക്കുകയാണ് ട്രംപിൻ്റെ ലക്ഷ്യം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMoviesPalakkad Student Death: പാലക്കാട് ഒൻപതാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി വിദ്യാർഥ...MoviesKeralaSambarala Yeti Gattu Movie: സായ് ദുർഗ തേജിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; 'സാംബരാല യേതി...
Russian Oil Russiaukraineconflict Russia Ukraine War India PM Modi Crude Oil
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Google AI Hub in India: ট্রাম্পের দেশে আর নয়! ভারতে তৈরি হচ্ছে বিশাল AI হাব, গুগল ঢালছে ₹১৩৩২০৮২৫০০Google to invest 15 billion dollar for its AI hub in india
Read more »
रोहित-कोहली भारतीय टीम के साथ ऑस्ट्रेलिया रवाना: कमिंस बोले- हमारे फैंस के पास दोनों को खेलते देखने का शायद...India Vs Australia ODI T20 Series; India Squad Delhi Airport Photos Videos Update. Follow Virat Kohli Rohit Sharma Latest News, Updates On Dainik Bhaskar.
Read more »
Pakistan-Afghanistan Clash: ভয়াবহ সংঘর্ষে মৃত্যু ১৫ পাকসেনার! তালিবান-ভারত সম্পর্কের সুতোয় কে এই মুত্তাকি? কেন এই রক্তপাত?Pakistan-Afghanistan Border Clash Islamabad Provoked By Muttaqis Visit To India 15 civilians had been killed
Read more »
IND vs AUS: இந்திய அணியின் பிளேயிங் லெவன் இதுதான்... யார் யாருக்கு வாய்ப்பே இல்லை?India vs Australia: ஆஸ்திரேலிய அணிக்கு எதிரான மூன்று ஓடிஐ போட்டிகளில் இந்திய அணியின் பிளேயிங் லெவன் கணிப்பை இங்கு காணலாம்.
Read more »
ऑस्ट्रेलियन क्रिकेटर्स ने भारत–पाकिस्तान हैंडशेक विवाद का मजाक उड़ाया, VIDEO: बताया– इंडियन प्लेयर्स से कैसे...India Vs Pakistan Asia Cup Handshake Controversy.
Read more »
Donald Trump: রাশিয়ার কাছ থেকে আর তেল কিনবে না ভারত; কথা হয়েছে মোদীর সঙ্গে, চাঞ্চল্যকর দাবি ট্রাম্পেরIndia would not purchase oil from Russia, Donald Trump s big claim
Read more »
