ഏഷ്യ കപ്പിൽ ഇന്ത്യ-പാക് ഫൈനൽ
India vs Pakistan Asia Cup 2025 Final : അഭിമാന പോരാട്ടം! ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പിൽ ഇന്ത്യ-പാക് ഫൈനൽ Asia Cup 2025 Final India vs Pakistan: തോല്‍വി അറിയാതെയാണ് ഇത്തവണ ഇന്ത്യ ഏഷ്യ കപ്പ് ഫൈനലില്‍ എത്തുന്നത്.
ഇന്ത്യയും പാകിസ്ഥാനുമായുള്ള രണ്ട് മത്സരങ്ങളില്‍ ആദ്യത്തെതില്‍ 25 ബോള്‍ അവശേഷിക്കേ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയംAsia Cup 2025: ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ, എതിരാളികളെ ഇന്നറിയാം; ബംഗ്ലാദേശ് - പാകിസ്ഥാൻ പോരാട്ടം രാത്രി 8 മണിക്ക്Kendra Trikona Yoga: വർഷങ്ങൾക്ക് ശേഷം ശനിയുടെ കേന്ദ്ര ത്രികോണ യോഗം; ഇവർക്ക് നൽകും ഭാഗ്യ നേട്ടങ്ങൾ! Kerala SK-20 Lottery Result: ഇന്ന് ഒരു കോടി രൂപയുടെ ഭാഗ്യം ആർക്ക്? സുവർണ കേരളം ലോട്ടറി ഫലം ഏഷ്യ കപ്പിൽ ഒരിക്കല്‍ കൂടി ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കു നേര്‍ പോരാട്ടം വരികയാണ്. ഫൈനലില്‍ ഇരുവരും കൊമ്പ് കോര്‍ക്കുമ്പോൾ ഇന്ത്യക്ക് മുന്നില്‍ വിജയം അല്ലാതെ മറ്റൊന്നും ഇല്ല. രണ്ട് തവണ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ, തോല്‍വി അറിയാതെയാണ് ഇത്തവണ ഫൈനലില്‍ എത്തുന്നത്.ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും രണ്ട് തവണ ഏറ്റു മുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. ഇരു ടീമുകളും തമ്മിലുള്ള രണ്ട് മത്സരങ്ങളില്‍ ആദ്യത്തെതില്‍ 25 ബോള്‍ അവശേഷിക്കേ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. രണ്ടാം മത്സരത്തില്‍ ഏഴ് ബോള്‍ ബാക്കിനിലൽക്കെ ആറ് വിക്കറ്റിനും ഇന്ത്യ വിജയിച്ചു.41 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2016 ഏഷ്യാകപ്പ് ടി ട്വന്‍റിയില്‍ ഇന്ത്യയും ബംഗ്ലാദേശുമായിരുന്നു ഫൈനലില്‍. അന്ന് ഇന്ത്യക്കായിരുന്നു ജയം. 2022 ശ്രീലങ്കയും പാക്കിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടിയപ്പോള്‍ ശ്രീലങ്കയ്ക്കായിരുന്നു ജയം. ഇതുവരെ ഏഷ്യ കപ്പ് ടി ട്വൻറി കപ്പ് ഉയർത്താൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. ശക്തമായ ബാറ്റിംഗ് നിരയ്ക്കൊപ്പം കുരുത്ത് തെളിയിക്കുന്ന ബോളിംഗ് നിരയുമാണ് ഇന്ത്യയുടെ സമ്പത്ത്. ഓപ്പണറായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ഒപ്പം മലയാളി താരം സഞ്ജുവും തിളങ്ങിയാല്‍ ഇന്ത്യക്ക് മികച്ച സ്കോർ നേടാന്‍ ആകുമെന്നതിൽ സംശയമില്ല. കുല്‍ദീപിന്‍റെ സ്പിന്‍ മന്ത്രികതയിലും ബുംറയുടെ തീപാറുന്ന ബോളിഗിലും പാക്കിസ്ഥാന് പിടിച്ച് നില്‍ക്കുക എളുപ്പമാകില്ല. 1984ൽ ആണ് ആദ്യമായി ഏഷ്യ കപ്പ് നടക്കുന്നത്. 1988, 1990-91, 1995 വർഷങ്ങളിൽ ഇന്ത്യ ഏഷ്യ കപ്പ് കിരീടവുമായി കുതിപ്പ് തുടർന്നു. ഈ കാലയളവിലെ സ്ഥിരത ഏഷ്യൻ ക്രിക്കറ്റിന്റെ ആദ്യകാല ശക്തികേന്ദ്രമാക്കി ഇന്ത്യയെ മാറ്റിയിരുന്നു. എന്നാൽ 1997, 2004, 2008 വർഷങ്ങളിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2010ൽ ആണ് ഇന്ത്യ ഏഷ്യ കപ്പ് കിരീടം തിരിച്ചുപിടിച്ചത്. എം.എസ്. ധോണിയുടെ നേതൃത്വത്തിലായിരുന്നു അത്. 2018-ൽ, ദുബായിൽ നടന്ന ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയും അവസാന പന്തിൽ നാടകീയമായ വിജയം നേടുകയും ചെയ്തു. 2025-ൽ സൂപ്പർ 4 ഘട്ടത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യ വീണ്ടും ഒരു ഫൈനലിലെത്തുന്നത്. ഇന്ത്യയുടെ 12ാമത്തെ ഏഷ്യാ കപ്പ് ഫൈനലാണ് ഇത്. 1984 മുതൽ 2025 വരെ ഇന്ത്യ 12 തവണ ഏഷ്യ കപ്പ് ഫൈനലിൽ എത്തി. എട്ട് തവണ കിരീടങ്ങൾ നേടി, മൂന്ന് തവണ റണ്ണേഴ്‌സ് അപ്പായി. ഒരു കിരീടം കൂടി നേടാനുള്ള ഇന്ത്യയുടെ പോരാട്ടമാണ് വരാനിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.India vs Pakistan Asia Cup 2025 Final: അഭിമാന പോരാട്ടം! ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പിൽ ഇന്ത...Astronauts: ശുഭാൻശു ശുക്ലയുടെ AX- 4 ദൗത്യത്തിനിടെ നടത്തിയ ഗവേഷണത്തിൽ വഴിത്തിരിവ്; പ്രമേഹമുള്...Thiruvonam Bumper Draw: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു; ഭാഗ്യശാലി ആരെന്നറിയാൻ ഇന...Kerala Rain Alert: നാളെ വടക്കൻ ജില്ലകളിൽ മഴ കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്...Viral Video: ഈ പാമ്പ് അപകടകാരി മാത്രമല്ല ഭയാനകവും; ആക്രമിക്കുന്ന രീതി കണ്ടാൽ ഞെട്ടും! വീഡിയോ...
India Vs Pakistan ഏഷ്യ കപ്പ് ഇന്ത്യ പാകിസ്ഥാൻ ഫൈനൽ ഇന്ത്യ പാക് ഫൈനൽ ഏഷ്യ കപ്പ് ഫൈനൽ
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Asia Cup 2025: বাংলাদেশকে দুরমুশ করে এশিয়া কাপের ফাইনালে ভারত!India reaches final of Asia cup beating Bangladesh
Read more »
Asia Cup 2025: भारत फाइनलमध्ये दाखल, प्रतिस्पर्धी पाकिस्तान की बांगलादेश? जाणून घ्या संपूर्ण समीकरणIndia in Asia Cup Final 2025: आशिया कप 2025 च्या सुपर फोर सामन्यात भारताने बांगलादेशचा 41 धावांनी पराभव करून स्पर्धेच्या अंतिम फेरीत प्रवेश केला आणि विक्रमी नवव्यांदा ट्रॉफी जिंकण्याच्या जवळ पोहोचला.
Read more »
Asia Cup: हारिस रऊफ और साहिबजादा को मिलेगी बदतमीजी की सजा! BCCI ने ICC से की शिकायतIndia vs Pakistan Asia Cup: भारतीय क्रिकेट बोर्ड ने पाकिस्तान के दो प्लेयर हारिस रऊफ और साहिबजादा फरहान के खिलाफ आईसीसी में आधिकारिक शिकायत दर्ज करवाई है.
Read more »
BCCI ने पाकिस्तानी खिलाड़ियों की ICC में शिकायत की: साहिबजादा ने गन शॉट सेलिब्रेशन, रऊफ ने फाइटर प्लेन गिरा...Pakistan Asia Cup 2025 Controversy Update;
Read more »
ஆசிய கோப்பை : இறுதிப் போட்டியில் இந்தியா - பாகிஸ்தான்! வரலாற்றில் முதன்முறைAsia Cup 2025 final : ஆசிய கோப்பை கிரிக்கெட் தொடர் வரலாற்றில் முதன்முறையாக இந்தியா - பாகிஸ்தான் இறுதிப் போட்டியில் விளையாட உள்ளன.
Read more »
Asia Cup 2025 Final: महामुकाबला! भारत-पाक भिडणार; कधी? कुठे? किती वाजता पाहता येणार मॅच?Asia Cup 2025 India Vs Pakistan Final Date Teams Timings Live Streaming: भारत आणि पाकिस्तानदरम्यान पहिल्यांदाच आशिया चषक स्पर्धेमध्ये अंतिम सामना खेळवला जाणार आहे.
Read more »
