Indian Railway: ഓണം സ്പെഷൽ ട്രെയിൻ; ബംഗളൂരു–മംഗളൂരു റൂട്ടിൽ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

Indian Railway News

Indian Railway: ഓണം സ്പെഷൽ ട്രെയിൻ; ബംഗളൂരു–മംഗളൂരു റൂട്ടിൽ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
Onam Special TrainSpecial TrainOnam 2025
  • 📰 Zee News
  • ⏱ Reading Time:
  • 90 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 49%
  • Publisher: 63%

Indian Railway: ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ബുക്കിങ് ആരംഭിക്കും

ഞായറാഴ്ച 11 മണിക്ക് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബെംഗളൂരുവിലെത്തും. തിരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 3:50-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മംഗളൂരുവിലെത്തിച്ചേരുംKerala Lottery Result Today 28 August 2025: ഒരു കോടി നേടിയതാര്? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം നോക്കാംKerala Lottery Result Today 29 August 2025: ഇന്നത്തെ ഭാ​ഗ്യശാലി ആരാണ്? സുവർണ്ണ കേരളം ലോട്ടറി ഫലം അറിയാംLord Vishnu Favourite Zodiacs: ഇവർ മഹാവിഷ്ണുവിന്റെ പ്രിയ രാശിക്കാർ; ലഭിക്കും സമ്പത്തും അത്യാഢംബര ജീവിതവുംTodays Horoscope: മേട രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, കർക്കടക രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവ്, അറിയാം ഇന്നത്തെ രാശിഫലം! പാലക്കാട്: ബംഗളൂരു–മംഗളൂരു റൂട്ടിൽ ഓണം സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.

ഞായറാഴ്ച 11 മണിക്ക് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബെംഗളൂരുവിലെത്തും. തിരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 3:50-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മംഗളൂരുവിലെത്തിച്ചേരും. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ബുക്കിങ് ആരംഭിക്കും.മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, പോതന്നൂര്‍, തിരുപ്പുര്‍, ഈരോട്, സേലം, ബംഗാരപേട്, കൃഷ്ണരാജപുരം, എസ്എംവിടി ബെംഗളൂരു എന്നീ സ്റ്റേഷനുകളിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തുക. ഒരു സര്‍വീസ് മാത്രമാണ് നടത്തുക. ഒരു എസി ടു ടയര്‍ കോച്ച്, മൂന്ന് എസി ത്രീ ടയര്‍ കോച്ചുകള്‍, 14 സ്ലീപ്പര്‍ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ സ്‌പെഷ്യല്‍ ട്രെയിനില്‍ ഉണ്ടാകും.ഓണത്തിന് ബെംഗളൂരുവില്‍നിന്ന് മലബാറിലേക്കുള്ള രണ്ടാമത്തെ സ്‌പെഷ്യല്‍ ട്രെയിനാണിത്. വെള്ളിയാഴ്ച കണ്ണൂരില്‍നിന്നും ശനിയാഴ്ച ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന സര്‍വീസാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതും ഒരു സര്‍വീസ് മാത്രമാണ് നടത്തുക. വെള്ളിയാഴ്ച രാത്രി 9.30-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാവിലെ 11-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ എത്തും. തിരിച്ച് ശനിയാഴ്ച വൈകീട്ട് ഏഴിന് എസ്എംവിടി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.15-ന് കണ്ണൂരില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndiaRain Alert: മഴ കനക്കും, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...Child Death: കളിക്കുന്നതിനിടെ വീട്ടുവരാന്തയിലെ ലൈറ്റിന്റെ വയറിൽ നിന്ന് ഷേക്കേറ്റു; അഞ്ച് വയസ...Thamarassery Churam: താമരശ്ശേരി ചുരത്തിൽ നിലവിൽ അപകട ഭീഷണി ഇല്ല; മഴയില്ലാത്ത സമയത്ത് ചെറിയ വ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Onam Special Train Special Train Onam 2025

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Indian Railway Rules: ट्रेन में ऊपर बर्थ पर सोने के नियम जान लो, वरना होगी समस्या!Indian Railway Rules: ट्रेन में ऊपर बर्थ पर सोने के नियम जान लो, वरना होगी समस्या!Indian Railway Rules: Know the rules for sleeping on the upper berth in the train, Indian Railway Rules: ट्रेन में ऊपर बर्थ पर सोने के नियम जान लो, वरना होगी समस्या!
Read more »

Indian Railway Discount: यात्रियों को बंपर डिस्काउंट दे रहा है रेलवे, जानें कैसे उठा सकते हैं फायदाIndian Railway Discount: यात्रियों को बंपर डिस्काउंट दे रहा है रेलवे, जानें कैसे उठा सकते हैं फायदाIndian Railway Discount: यात्रियों को बंपर डिसाकाउंट दे रहा है रेलवे, जानें कैसे उठा सकते हैं फायदा Indian Railway 20 percent Discount on Return Journey ticket यूटिलिटीज
Read more »

RRB NTPC UG के एडमिट कार्ड डाउनलोड करने के लिए ये रही रेलवे की 20 वेबसाइटRRB NTPC UG के एडमिट कार्ड डाउनलोड करने के लिए ये रही रेलवे की 20 वेबसाइटRRB NTPC Indian Railway: फर्स्ट फेज सीबीटी एक स्क्रीनिंग परीक्षा के रूप में काम करता है, जिसमें पदों के लिए जरूरी एजुकेशनल स्टैंडर्ड मानकों के अनुरूप सवाल पूछे जाते हैं.
Read more »

Air India Flight Emergency Landing: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി; യാത്രക്കാരിൽ കെസി വേണു​ഗോപാലുൾപ്പെടെ 5 എംപിമാരുംAir India Flight Emergency Landing: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി; യാത്രക്കാരിൽ കെസി വേണു​ഗോപാലുൾപ്പെടെ 5 എംപിമാരുംകെസി വേണുഗോപാൽ ഉൾപ്പെടെ അഞ്ച് എംപിമാരും അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നു.
Read more »

Onam Bonus Hike: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വര്‍ധിപ്പിച്ചു; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപOnam Bonus Hike: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വര്‍ധിപ്പിച്ചു; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപസർക്കാർ ജീവനക്കാർക്കുള്ള ബോണസ് വർധിപ്പിച്ചു
Read more »

Actress Lakshmi Menon Case: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിActress Lakshmi Menon Case: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിActress Lakshmi Menon Case: മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു
Read more »



Render Time: 2026-04-02 07:25:02