Fresh cut waste plant clash: അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ആക്രമണം; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്

Fresh Cut Waste Plant News

Fresh cut waste plant clash: അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ആക്രമണം; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്
Waste Plant ClashPoliceഅറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ആക്രമണം
  • 📰 Zee News
  • ⏱ Reading Time:
  • 68 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

അറവു മാലിന്യ സംസ്കാരണ പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Fresh cut waste plant clash : അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ആക്രമണം ; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ് Fresh cut waste plant clash : അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ആക്രമണം ; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്Last Updated : Oct 22, 2025, 09:01 AM ISTFresh Cut Factory: അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനു നേരെ പ്രതിഷേധം; ഫാക്ടറിക്ക് തീയിട്ടു, സംഘർഷം രൂക്ഷംTodays Horoscope: ഇടവ രാശിക്കാർക്ക് സാമ്പത്തിക ജാഗ്രത; ചിങ്ങ രാശിക്കാർക്ക് തൊഴിൽ രംഗത്ത് ഉയർച്ച, അറിയാം ഇന്നത്തെ രാശിഫലം!Deepika Padukone Deepika - Ranveer Daughter Pics: ദീപികയുടെയും രൺവീറിന്റെയും ദീപാവലി ആശംസകൾ; ആരാധകർക്ക് ഇത് ദീപാവലി സമ്മാനം, മകളുടെ ചിത്രം പങ്കിട്ട് താരദമ്പതികൾ - See Pics ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസെടുത്തു.

ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക്‌ പ്രസിഡന്‍റും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ടി മെഹറൂഫാണ് കേസിലെ ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ചതിലാണ് 321 പേര്‍ക്കെതിരെ കേസ്.സംഭവത്തിൽ പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. കണ്ണൂർ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത്‌ കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. President Droupadi Murmu: കന്നിമല ചവിട്ടാൻ രാഷ്ട്രപതി ദ്രൗപതി മുര്‍മു; പൂർണകുംഭം നൽകി സ്വീകരിക്കും, തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണം കൂടാതെ അറവു മാലിന്യ സംസ്കാരണ പ്ലാന്റിന് തീയിട്ട സംഭവത്തിലും 30 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാരക ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചിരുന്നു. തൊഴിലാളികളെ കണ്ടെയ്നര്‍ ലോറിക്ക് അകത്തിട്ട് പൂട്ടിയെന്നും എഫ്ഐആറിൽ പറയുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ലോറിക്ക് തീയിട്ടതെന്നും എഫ്ഐആറിൽ പറയുന്നു. പ്ലാന്‍റും വാഹനങ്ങളും തകർത്തതിൽ ഏകദേശം അഞ്ചു കോടിയുടെ നഷ്ടമുണ്ടായതായാണ് നി​ഗമനം. പ്രദേശവാസിയായ വാവി എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ഇന്നലെ വൈകിട്ടോടെയാണ് പ്ലാന്റിന് മുന്നിൽ നടന്ന സമരത്തിനിടെ സംഘർഷമുണ്ടാകുന്നത്. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Waste Plant Clash Police അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ആക്രമണം കോഴിക്കോട്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

खुद को लोको पायलट की पत्नी बता TTE से भिड़ी महिला, कार्रवाई करने की बात पर बोली- जो आएगा उसका सिर फोड़ देंगे!खुद को लोको पायलट की पत्नी बता TTE से भिड़ी महिला, कार्रवाई करने की बात पर बोली- जो आएगा उसका सिर फोड़ देंगे!Loco Pilot Wife And TTE Clash: लखनऊ से गोड्डा के बीच चलने वाली ट्रेन में TTE जब एक महिला से टिकट मांगता है, तो वह खुद को लोको पायलट की पत्नी बताती है और तब तक सीट छोड़ने से मना कर देती है। जब तक उसे दूसरी सीट न मिल जाएं, ऐसे में उन दोनों के बीच जमकर बहस होती...
Read more »

Delhi Diwali: दिवाली पर पुलिस-प्रशासन तैयार, 66 दमकल केंद्रों में 321 गाड़ियां और QRV भी तैनातDelhi Diwali: दिवाली पर पुलिस-प्रशासन तैयार, 66 दमकल केंद्रों में 321 गाड़ियां और QRV भी तैनातदिवाली पर आप सुरक्षित रहें, इसको लेकर दिल्ली पुलिस और प्रशासन ने पूरी तैयारी कर ली है। राजधानी के तमाम मार्केट, बस अड्डों, रेलवे स्टेशन, मेट्रो स्टेशन, हवाई अड्डों के अलावा भीड़भाड़ वाले स्थानों
Read more »

Tulsi Plant Care: बार-बार सूख रहा है तुलसी का पौधा... तो ऐसे करें देखभाल, रहेगा एकदम हरा भराTulsi Plant Care: बार-बार सूख रहा है तुलसी का पौधा... तो ऐसे करें देखभाल, रहेगा एकदम हरा भराTulsi Plant Care: हिंदू धर्म में तुलसी (Tulsi Plant Care) का बेहद महत्व होता है. यह एक पवित्र पौधा है जिसकी पूजा की जाती है. धार्मिक महत्व के साथ ही यह सेहत के लिए भी फायदेमंद होता है. इसलिए लगभग हर घर में तुलसी का पौधा (Tulsi Plant Problems) होता है. हालांकि कई बार यह सूखने लगता है. आइए जानते हैं इसकी देखभाल के कुछ आसान टिप्स...
Read more »

Repo Rate Cut: जल्द घटेगी आपके लोन की ईएमआई...रास्‍ता साफ, गोल्डमैन सैक्स ने क्‍यों किया दावा?Repo Rate Cut: जल्द घटेगी आपके लोन की ईएमआई...रास्‍ता साफ, गोल्डमैन सैक्स ने क्‍यों किया दावा?गोल्डमैन सैक्स की रिपोर्ट के अनुसार, इस साल के अंत तक ब्याज दर में एक और कटौती की उम्मीद है। जीएसटी सुधार और नियामक ढील से कर्ज की मांग बढ़ सकती है, जिससे ग्राहकों को ईएमआई में राहत मिलेगी। हालांकि, बाहरी कारक और व्यापक आर्थिक अनिश्चितता क्रेडिट मांग को प्रभावित कर सकती...
Read more »

Delhi Chokes Post-Diwali: AQI Hits Hazardous 1214, Top 10 Most Polluted AreasDelhi Chokes Post-Diwali: AQI Hits Hazardous 1214, Top 10 Most Polluted AreasThe spike in pollution is largely attributed to post-Diwali firecrackers, vehicular emissions, and weather conditions that trap smog in the National Capital. Authorities have urged citizens to adopt eco-friendly measures and avoid burning waste to pr
Read more »

Bihar Chunav 2025: बिहार विधानसभा की 243 सीटों पर महागठबंधन के 256 उम्मीदवार, जानें पूरा माजराBihar Chunav 2025: बिहार विधानसभा की 243 सीटों पर महागठबंधन के 256 उम्मीदवार, जानें पूरा माजराMahagathbandhan Clash: प्रदेश की 13 सीटों पर महागठबंधन के घटक दल-एक दूसरे के खिलाफ खड़े हो गए हैं. इससे लोगों का कहना है कि कभी एनडीए के खिलाफ चुनाव लड़ने की बातें कहने वाले अब एक-दूसरे के खिलाफ ही तलवार लिए खड़े हैं.
Read more »



Render Time: 2026-04-02 02:55:54