എറണാകുളം ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു.
എറണാകുളം ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു.തിടമ്പ് ഏറ്റുന്നതിന് മുൻപ് ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തുള്ള ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.High Court of Kerala: 'റാഗിങ് നിയമങ്ങൾ പരിഷ്ക്കരിക്കണം'; പുതിയ ചട്ടം രൂപീകരിക്കണമെന്ന് ഹൈക്കോടതിChanakya Niti: ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കുന്നത് എന്തൊക്കെ? ഭർത്താക്കന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾShani - Surya Yuti 2025: മീനം രാശിയിൽ ശനിയും സൂര്യനും; അപൂർവ്വ സംഗമത്തിൽ അപ്രതീക്ഷിത ധനനേട്ടം, ഭാഗ്യം ഇവർക്കൊപ്പംഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു .
ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തളച്ചത്. അതിനിടെ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാന്റെ കൈക്ക് പരിക്കേറ്റു. തിടമ്പ് ഏറ്റുന്നതിന് മുൻപ് ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തുള്ള ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. ഇവിടെ വച്ച് വെള്ളം നൽകുന്നതിനിടെ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. ക്ഷേത്രത്തിന്റെ മതിലും തകർത്തുവെന്നാണ് റിപ്പോർട്ട്. ആദ്യം ഒന്ന് തളച്ചുവെങ്കിലും പിന്നീട് ചങ്ങല പൊട്ടിച്ച ആന വീണ്ടും അക്രമാസക്തനായിരുന്നു. പിന്നീടാണ് ആനയെ തളയ്ക്കാൻ സാധിച്ചത്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMoviesThamarassery Student Death: താമരശേരി ഷഹബാസ് കൊലക്കേസ്; മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം,...Walayar Case: വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ; അമ്മയും രണ്ടാനച്ഛനും കൂടുതൽ കേസുകളി...Wayanad Landslide Rehabilitation: മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസം; മൂന്നാംഘട്ട കരട് പട്ടിക പ്ര...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
New Delhi Railway Station Stampede: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 50ലേറെ പേർക്ക് പരിക്ക്New Delhi Railway Station Stampede: 11 സ്ത്രീകളും, 5 കുട്ടികളും രണ്ട് പുരുഷന്മാരുമാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ മരിച്ചത്.
Read more »
ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 50ലേറെ പേർക്ക് പരിക്ക്ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രധാനമന്ത്രി, രാഷ്ട്രപതി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അനുശോചനം അറിയിച്ചു.
Read more »
Firework Accident: കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം, അഞ്ച് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംFirework Accident In Kannur: ആൾക്കൂട്ടത്തിന് ഇടയിലേക്ക് അമിട്ട് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തെയ്യം ചടങ്ങുകൾക്ക് ഇടയിലാണ് അപകടമുണ്ടായത്.
Read more »
Wild Elephant Attack: ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം, ആറളത്ത് ഹർത്താൽWild Elephant Attack Kannur: കളക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്താതെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
Read more »
Crime News: ഉത്സവഘോഷയാത്രയ്ക്കിടെ വാക്കേറ്റം; തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു, അക്രമിക്കും പരിക്ക്Thiruvananthapuram News: ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.
Read more »
Kannur Wild Elephant: കണ്ണൂരിൽ ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനക്ക് ഗുരുതരപരിക്ക്; മയക്കുവെടി വെച്ച് പിടികൂടിവയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വെച്ചത് | Wild elephant seriously injured found in Kannur residential area
Read more »
