തമിഴ്‌നാട് തിരുപ്പൂരിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു
Tamil Nadu Car Accident : ഗൂഡാര്‍വിള സ്വദേശി നിക്‌സണ്‍ രാജയും കുടുംബവും സഞ്ചരിച്ചിരിച്ചിരിച്ചിരുന്ന വാഹനം ആണ് അപകടത്തില്‍പ്പെട്ടത്.Kerala lotteryKerala Lottery Result Today 19 May 2025: ഭാഗ്യധാരയുടെ മൂന്നാമത്തെ ഭാഗ്യവാനാര്? ഇന്നത്തെ ലോട്ടറി ഫലംKerala Lottery Result Today 20 May 2025: ഭാഗ്യവാനെ അറിയാൻ കാത്തിരിക്കാം! സ്ത്രീശക്തി നറുക്കെടുപ്പ് ഫലം ഉടൻ1,000 KM for Full Tank Fuel: ഫുള്‍ ടാങ്ക് അടിച്ചാല്‍ 1,000 കിലോമീറ്റര്‍.
.. അമ്പമ്പോ!!! ഈ കാറുകള്‍ ഞെട്ടിക്കും തമിഴ്‌നാട് തിരുപ്പൂരിന് സമീപത്ത് കാങ്കയത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്ന നിക്‌സണ്‍ എന്ന് വിളിക്കുന്ന രാജയും കുടുംബവും സഞ്ചരിച്ചിരിച്ചിരിച്ചിരുന്ന വാഹനം ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. നിക്‌സണ്‍ രാജ, ഭാര്യ ജാനകി, മകള്‍ കൈമി എന്നിവരാണ് മരിച്ചത്. കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്ററാണ് നിക്സൺ. ഇവർക്കൊപ്പം ഉണ്ടായിരുന്ന നിക്‌സന്റെ മറ്റൊരു മകള്‍ ഗുരുതര പരിക്കുകളോടെ കാങ്കയം ഗവൺമെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കാങ്കയത്തിന് പോയ ഇവര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തിരിച്ചു മൂന്നാറിലേക്ക് വരുമ്പോഴാണ് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് അരികിലെ മരത്തില്‍ ഇടിച്ചത്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCar Accident: തമിഴ്‌നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്നാർ സ്വദേശിയും കുടുംബാംഗങ്ങളും കൊല്ലപ്പ...Kalyani Murder Case: 'ഞാൻ കൊന്നു ', ഭാവഭേദമില്ലാതെ മറുപടി; നാല് വയസുകാരി കൊല്ലപ്പെ...Kalyani Murder Case: കല്യാണി ഇനി വരില്ല; മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ...Chinna Chinna Aasai Movie: മധുബാല വീണ്ടും മലയാളത്തിലേക്ക്! നായകനായി ഇന്ദ്രൻസും; 'ചിന്ന...
Car Accident Tamil Nadu വാഹനാപകടം തമിഴ്നാട് വാഹനാപകടം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ; അമിത് ഷാ കശ്മീരിൽ, അക്രമികളെ വെറുതേവിടില്ലെന്ന് പ്രധാനമന്ത്രിജമ്മുകശ്മീരിൽ ഭീകരാക്രമണം, വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു
Read more »
Udhampur Encounter: ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യുരണ്ട് ദിവസത്തിനിടെ ഇത് മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ജമ്മു കശ്മീരിൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.
Read more »
Pak Soldiers Killed: പാകിസ്ഥാനിൽ വൻ സ്ഫോടനം: 10 പാക് സൈനികർ കൊല്ലപ്പെട്ടുഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്.
Read more »
Pakistan Firing in Poonch: പൂഞ്ച് സെക്ടറിൽ പാക് വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്വീടുകൾ അടക്കം ലക്ഷ്യം വച്ചാണ് പാക് സൈന്യം വെടിയുതിർത്തത്. 15 പേരാണ് ആക്രമണത്തിൽ മരിച്ചത്.
Read more »
Operation Sindoor: കൊടുംഭീകരൻ കൊല്ലപ്പെട്ടു; അബ്ദുൾ അസർ റൗഫ് കൊല്ലപ്പെട്ടു, നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻJaish E Mohammed Abdul Rauf Azhar: ജെയ്ഷ് ഇ മുഹമ്മദിന്റെ സുപ്രീം കമാൻഡറാണ് അബ്ദുൾ അസർ റൗഫ്. കൊടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് റൗഫ്.
Read more »
India Pakistan War Situation: രജൗരിയിൽ പാക് ഷെല്ലാക്രമണം; ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടുപാകിസ്ഥാനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തി പാകിസ്ഥാൻ
Read more »
