ജമ്മുകശ്മീരിൽ ഭീകരാക്രമണം, വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു
Kashmir Terror Attack : പഹൽഗാം ഭീകരാക്രമണം : അന്വേഷണം ഏറ്റെടുത്ത് എൻഐഎ; അമിത് ഷാ കശ്മീരിൽ, അക്രമികളെ വെറുതേവിടില്ലെന്ന് പ്രധാനമന്ത്രി Kashmir Terror Attack Death Toll: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു.
തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്Triekadash YogaTrigrahi Yoga: മീനത്തിലെ ത്രിഗ്രഹി യോഗം ഇവർക്ക് നൽകും വമ്പൻ നേട്ടങ്ങൾ ഒപ്പം ജോലിയിൽ പുരോഗതിയും! ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ഭീകരാക്രമണത്തിൽ തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ 25 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെത്തി.| Srinagar | J&K CM Omar Abdullah briefs Union Home Minister Amit Shah over Pahalgam terrorist attack. LG Manoj Sinha and other high-level officials also present.പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ആക്രമണത്തെ അപലപിച്ചു.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മരണ സംഖ്യ ഇപ്പോഴും വ്യക്തമല്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തി ഔദ്യോഗികമായി അറിയിക്കുമെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.
Jammu And Kashmir Terror Attack Pahalgam Terror Attack ജമ്മു കശ്മീർ ഭീകരാക്രമണം പഹൽഗാം തീവ്രവാദം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Tahawwur Rana NIA Custody: മുംബൈ ഭീകരാക്രമണം; തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ, വിശദമായി ചോദ്യം ചെയ്യും, ഡൽഹിയിൽ സുരക്ഷ ശക്തമാക്കിവ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിലെത്തിച്ചത്. ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Read more »
Mumbai Terrorist Attack: തഹാവൂർ റാണയെ കൊച്ചിയിൽ സഹായിച്ചത് ആര്? അന്വേഷണം വ്യാപിപ്പിച്ച് എൻഐഎ, ഒരാൾ കസ്റ്റഡിയിൽTahawwur Rana Mumbai Terrorist Attack: ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിലെത്തിയതെന്ന് റാണ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Read more »
Jammu And Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു, മൂന്ന് ഭീകരരെ വധിച്ചുജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, സൈനികന് വീരമൃത്യു
Read more »
Jammu Kashmir Landslide: ജമ്മു കശ്മീരിൽ കനത്ത മഴ, മണ്ണിടിച്ചിൽ; 3 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുജമ്മു കശ്മീരിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് മരണം. റംബാൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിലാണ് മൂന്ന് പേർ മരിച്ചത്.
Read more »
तीन से ज्यादा आतंकियों ने दिया पहलगाम हमले को अंजाम, 1-7 अप्रैल के बीच हुई थी होटलों की रेकी : सूत्रPahalgam Terror Attack BREAKING: Terrorists ने पहले रेकी की फिर किया हमला, सुरक्षा एजेंसी का खुलासा
Read more »
आतंकी हमले में रियल एस्‍टेट कारोबारी की मौत, चार दिन पहले ही कश्‍मीर की यात्रा पर गया था परिवारPahalgam terror attack: लश्कर ने ली जिम्मेदारी, Amit Shah जल्द श्रीनगर रवाना होंगे
Read more »
