Bihar Assembly Election 2025: 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ് നടത്തിയത്
Bihar Assembly Election 2025: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 60 ശതമാനം പോളിങ്ഇന്ന് വൈകീട്ട് അഞ്ചു മണിവരെയുള്ള കണക്ക് പ്രകാരം 60.13 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.Trigrahi Yoga 2025: ത്രിഗ്രഹി യോഗയിലൂടെ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ; നിങ്ങള്‍ ഇക്കൂട്ടത്തിലുണ്ടോ?Karthik Purnima 2025: കാർത്തിക പൗർണമിയിൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതം സന്തോഷത്തിൽ ആറാടും!Kerala Lottery Result Today 06 November 2025: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി.
18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ് നടത്തിയത്. ഇന്ന് വൈകീട്ട് അഞ്ചു മണിവരെയുള്ള കണക്ക് പ്രകാരം 60.13 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ 3.75 കോടി വോട്ടര്‍മാരായിരുന്നു വിധിയെഴുതേണ്ടിയിരുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ചില മണ്ഡലങ്ങളില്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്.ബെഗുസരായ് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്, 67.32. തൊട്ടുപിന്നാലെ സമസ്തിപൂര്‍ , മധേപുര എന്നീ ജില്ലകളുമുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 10ന് നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. 14-നാണ് വോട്ടെണ്ണല്‍.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaSportsAngamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; ദേഷ്യം കാരണം കൊന്...Angamaly Child Death: ആറ് മാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം; കഴുത്തിലേറ്റ മുറിവ് തന്നെയാണ്...KeralaSabarimala: ശബരിമല സ്വർണക്കൊള്ള; സുധീഷ് കുമാറിനെയും മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ വ...Medical Negligence: 'ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണം...
Bihar Assembly Election 2025 ബിഹാർ തിരഞ്ഞെടുപ്പ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Bihar 2025: நாளை முதல்கட்ட தேர்தல்... உற்றுநோக்க வேண்டிய 5 முக்கிய தொகுதிகள்Bihar Assembly Election 2025: பீகார் சட்டப்பேரவை தேர்தலின் முதற்கட்ட வாக்குப்பதிவு நாளை (நவ. 6) நடைபெற இருக்கும் நிலையில், 5 முக்கிய தொகுதிகளை இங்கு காணலாம்.
Read more »
बिहार चुनाव: पहले चरण में इन 121 सीटों पर वोट कल, सम्राट-विजय, तेजस्वी और मैथिली-खेसारी जैसे चर्चित चेहरे मैदान मेंBihar Assembly Election 2025-बिहार विधानसभा चुनाव के पहले चरण का मतदान गुरुवार को होगा। इस चरण में प्रदेश के 3.
Read more »
Bihar election Bahadurpur seat live updates: बहादुरपुर के रण में मंत्री मदन सहनी का मुकाबला RJD के भोला यादव सेBihar Election 2025 Bahadurpur assembly seat Voting: दरभंगा जिले के बहादरपुर विधानसभा क्षेत्र में मुख्य मुकाबला जेडीयू के नेता और मंत्री मदन सहनी और आरजेडी के भोला यादव के बीच है।
Read more »
Bihar election Maner seat live updates: मनेर सीट पर RJD के दिग्गज भाई वीरेंद्र 5वीं बार चुनावी समर मेंBihar Election 2025 Maner assembly seat Voting: पटना जिले के मनेर विधानसभा क्षेत्र में मुख्य मुकाबला आरजेडी के वरिष्ठ विधायक भाई वीरेंद्र और लोक जनशक्ति पार्टी के जितेंद्र यादव के बीच है।
Read more »
Muzaffarpur Seat Live : लीची थीम पर सजा गुलाबी बूथ, मतदाताओं में दिखा गजब का उत्साहBihar Assembly Election 2025 Phase 1 Voting : बिहार के विधानसभा चुनाव में मुजफ्फरपुर के बूथ पर महिला मतदाताओं को आकर्षित करने के लिए खास इंतजाम किया गया है।
Read more »
Bihar Election Phase 1 Voting: ...আমরা জিততে চলেছি, বিহার জিততে চলেছে! ১৪ নভেম্বর এক নতুন সরকার গঠিত হবে...! অবিশ্বাস্য তেজস্বী...Bihar Election 2025 Bihar Election Phase 1 Voting 27 point 65 percent polling so far Patna records lowest voter turnout at 23 point 71 percent
Read more »
