Amoebic Encephalitis: ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ആകെ രോ​ഗികളുടെ എണ്ണം 7 ആയി

Amoebic Encephalitis News

Amoebic Encephalitis: ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ആകെ രോ​ഗികളുടെ എണ്ണം 7 ആയി
KozhikodeKozhikode Medical Collegeഅമീബിക് മസ്തിഷ്ക ജ്വരം
  • 📰 Zee News
  • ⏱ Reading Time:
  • 82 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 50%
  • Publisher: 63%

ഏഴ് പേരാണ് നിലവിൽ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.

ഏഴ് പേരാണ് നിലവിൽ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇയാൾ ചികിത്സയിലുള്ളത്.Gold price todayKarunya Lottery Result Today 23 August 2025: ഒരു കോടി നേടിയത് ഭാഗ്യവാനോ? ഭാഗ്യവതിയോ? കാരുണ്യ ലോട്ടറി ഫലം അറിയാംKerala Gold Rate Today 23 August 2025: സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്! പവന് കൂടിയത് 800 രൂപ.

..Shukra Varuna Yuti: ആഗസ്റ്റ് 27 മുതൽ ഇവർക്ക് സുവർണ്ണ ദിനങ്ങൾ; നവപഞ്ചമ രാജയോഗത്താൽ അപ്രതീക്ഷിത ധനനേട്ടവും! സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇയാൾ ചികിത്സയിലുള്ളത്. ഇതോടെ രോ​ഗം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളവരുടെ എണ്ണം 7 ആയി. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 47കാരനും രോ​ഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഏഴ് വയസുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശി നാല്‍പ്പത്തിയൊമ്പതുകാരൻ, ചേളാരി സ്വദേശി പതിനൊന്നുകാരി, ഓമശ്ശേരി സ്വദേശി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ എന്നിവരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. M V Govindan: 'രാഹുല്‍ ഇന്നല്ലെങ്കിൽ നാളെ രാജിവെയ്ക്കേണ്ടി വരും'; വേറെ വഴിയില്ലെന്...Suicide Death: പബ്ജി ഗെയിമിന് അടിമ; മാതാപിതാക്കൾ ഫോൺ പിടിച്ചുവെച്ചതിന് പത്താം ക്ലാസ് വിദ്യാർ...Suicide Death: ഇടുക്കിയിലെ യുവാവിന്റെയും യുവതിയുടേതും ആത്മഹത്യ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ...KeralaMoviesIndiaNeyyattinkara Woman Found Dead: നെയ്യാറ്റിൻകരയിൽ യുവതി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ‌;...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Kozhikode Kozhikode Medical College അമീബിക് മസ്തിഷ്ക ജ്വരം കോഴിക്കോട്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Kerala Rain Alert: സംസ്ഥാനത്ത് മഴ ശക്തം; മഴ മുന്നറിയിപ്പുകളിൽ മാറ്റം, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് മഴ ശക്തം; മഴ മുന്നറിയിപ്പുകളിൽ മാറ്റം, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Read more »

Doctor AK Rairu Gopal Passed Away: കണ്ണൂരിന്റെ രണ്ട് രൂപാ ഡോക്ടർ; ഡോ. എകെ രൈരു ഗോപാൽ അന്തരിച്ചുDoctor AK Rairu Gopal Passed Away: കണ്ണൂരിന്റെ രണ്ട് രൂപാ ഡോക്ടർ; ഡോ. എകെ രൈരു ഗോപാൽ അന്തരിച്ചുരണ്ട് രൂപ വാങ്ങിയാണ് ഡോ. എകെ രൈരു ഗോപാൽ രോ​ഗികൾക്ക് ചികിത്സ നൽകിയിരുന്നത്.
Read more »

Thrissur Accident News: തൃശൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് രോ​ഗിയുൾപ്പെടെ 2 പേർ മരിച്ചു; 4 പേർക്ക് പരിക്ക്Thrissur Accident News: തൃശൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് രോ​ഗിയുൾപ്പെടെ 2 പേർ മരിച്ചു; 4 പേർക്ക് പരിക്ക്ചികിത്സ പൂർത്തിയാക്കിയ രോഗിയെയും കൊണ്ട് തൃശൂരിലേക്ക് മടങ്ങവെയാണ് ആംബുലൻസ് അപകടത്തിൽപെട്ടത്.
Read more »

Kerala Rain Alert: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്സംസ്ഥാനത്ത് ഇന്നും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 3 ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.
Read more »

Kerala Weather Update: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്Kerala Weather Update: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Read more »

Amoebic Encephalitis: കോഴിക്കോട്ട് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗംAmoebic Encephalitis: കോഴിക്കോട്ട് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗംകോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
Read more »



Render Time: 2026-04-02 21:45:16