V Sivankutty: കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു
V Sivankutty : കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞുപിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണെന്ന് മന്ത്രി കുറിച്ചു.
പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.Rahu-Ketu Transit: രാഹു കേതു സംക്രമണം: ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്മാരാകും രാശികൾ! നിങ്ങളുമുണ്ടോ?Shani Gochar: തൊടുന്നതെല്ലാം പൊന്നാകും, 2027 വരെ സമ്പത്തിന്റെ പെരുമഴ; ഈ രാശികളുടെ സുവർണ്ണ ദിനങ്ങൾTodays Horoscope: കർക്കിടക രാശിക്കാർക്ക് ഉത്കണ്ഠ ഏറും; തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണെന്ന് മന്ത്രി കുറിച്ചു. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ലെന്നും പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. കേരള സിലബസിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുക. സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രസ്താവനകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂNellikkampoyil Night Riders: നെല്ലിക്കാംപൊയിലേക്ക് ഒരു ഹൊറര്‍ ഫണ്‍ റൈഡ്; ത്രില്ലടിപ്പിച്ച് ‘...MV Vysakh: അച്ചടക്ക നടപടി നേരിട്ട എംവി വൈശാഖിനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത...Israel Gaza: ഗാസയിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി അമേരിക്ക; വെടിനിർത്തൽ പാലിക്കുന്നുണ്ടോ എന്ന്...Pensioners: പെൻഷൻകാർക്ക് മുന്നറിയിപ്പ്! ഇക്കാര്യം ഉടൻ ചെയ്തില്ലെങ്കിൽ നിങ്ങളുടെ പെൻഷൻ നിലയ്ക...Fire Break Out: ആലപ്പുഴയിൽ കയർഫെഡ് വിൽപനശാലയിൽ തീപിടുത്തം; ലക്ഷങ്ങളുടെ ഉത്പന്നങ്ങൾ കത്തിനശിച...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
V Sivankutty: നടിക്ക് അഹങ്കാരം, വന്ന വഴി മറക്കരുത്; പ്രമുഖ നടിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വിദ്യാഭ്യാസ മന്ത്രിപ്രമുഖ നടിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി : Minister V Sivankutty against leading actress
Read more »
Minister V Sivankutty: കലോത്സവ സ്വാഗതഗാന നൃത്താവിഷ്‌കാരം; നടി പണം ആവശ്യപ്പെട്ടെന്ന പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിKerala School Kalolsavam: തന്റെ പ്രസ്താവന ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചല്ലെന്നും പരാമർശം പിൻവലിക്കുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Read more »
Kerala SSLC Result 2025: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയം 99.5 ശതമാനം4,24,583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടി | Kerala SSLC Result 2025 Declared by education minister V sivankutty
Read more »
V Sivankutty: സ്കൂൾ കലോത്സവം; എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപV Sivankutty: സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം
Read more »
केरल में छात्रा को हिजाब पहनकर स्कूल आने की परमिशन: शिक्षा मंत्री ने स्कूल से रिपोर्ट भी मांगी; मैनेजमेंट न...Kerala Education Minister V Sivankutty orders Kochi's Christian school to let Muslim Class 8 girl continue studies in hijab, warns against violating Constitution. School faces probe after denying entry; two-day shutdown declared. Latest updates on hijab row in Kerala.
Read more »
V Sivankutty FB Post: മൊട്ടു സൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്ന് കേരളത്തിനില്ല വി ശിവൻുട്ടിസുരേഷ് ഗോപിയെ പരിഹസിച്ച് വി ശിവൻകുട്ടി
Read more »
