Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

Venjaramoodu Massacare News

Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
Venjaramoodu Mass Murder CaseThiruvanantapuramCrime News
  • 📰 Zee News
  • ⏱ Reading Time:
  • 171 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 93%
  • Publisher: 63%

Venjaramoodu Massacare Latest Updates: പിതാവിന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന അഫാൻ്റെ പ്രാഥമിക മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Venjaramoodu Mass Murder Case : വെഞ്ഞാറമൂട് കൂട്ടക്കൊല : കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും Venjaramoodu Massacare Latest Updates: പിതാവിന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന അഫാൻ്റെ പ്രാഥമിക മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

വെഞ്ഞാറമൂട് അരും കൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കുംVenus Retrograde 2025: വെറും 7 ദിനങ്ങൾ, ശുക്രന്‍ വക്രഗതിയിലേക്ക്; ഈ 5 രാശികളിൽ നിങ്ങളുണ്ടോ? ദുരിതകാലം തുടങ്ങുന്നുBlood Pressure Myths: ബി.പിക്ക് കാരണം ഉപ്പ് മാത്രമാണോ? തെറ്റിദ്ധാരണകൾ ഒഴിവാക്കാം, അറിയേണ്ടതെല്ലാം....Chanakya Niti: നിശബ്ദത തന്നെ ആയുധം; ഈ സമയങ്ങളിൽ മിണ്ടാതിരിക്കുന്നത് ഉചിതം! തിരുവനന്തപുരം: നാടിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വെഞ്ഞാറമൂട് അരും കൊലപാതകത്തിൽ കൊല്ലപ്പെട്ടവരായ സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.ചികിത്സയിലുള്ള പ്രതിയുടെ ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ട്. പ്രതിയുടെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പോലീസിന്റെ ഈ നടപടി. ഇതിനിടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടകൊല നടത്തിയതെന്ന അഫാൻ പോലീസിന് നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പോലീസ് അന്വേഷണം തുടരുന്നത്. ഇന്നലെ രാവിലെ 10 നും 6 മണിക്കും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, വൃശ്ചിക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം! ഇതിനിടയിൽ നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതിയായ അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്ന് പിതാവ് റഹീം വ്യക്തമാക്കി. മകന് പെൺകുട്ടിയുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ റഹീം തനിക്ക് സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും ഇല്ലെന്നും പറഞ്ഞു. എന്നാൽ തന്റെ പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ പ്രതിയായ അഫാൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കടത്തെ ചൊല്ലി വീട്ടിൽ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രതിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.പിതാവിന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന അഫാൻ്റെ പ്രാഥമിക മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയുള്ള പിതാവിന്‍റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്ക്ക് കാരണമെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കടബാധ്യതയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ തര്‍ക്കമുണ്ടാകുകയും തുടർന്ന് ബന്ധു വീടുകളിലേക്ക് പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നുമാണ് പ്രതി പോലീസിന് മൊഴി നൽകിയത്. വിഷയത്തിൽ പ്രതിയുടെ മാതാവുമായാണ് ആദ്യം തര്‍ക്കമുണ്ടായത്. തുടർന്ന് ഇയാൾ മാതാവിന്‍റെ കഴുത്ത് ഞെരിച്ചു. ശേഷം മരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ സഹായം ചോദിച്ച് ബന്ധുക്കളെ സമീപിച്ചപ്പോള്‍ ആരും സഹായിച്ചില്ലെന്നും ഇതിനുപിന്നാലെ കൂട്ടക്കൊല നടത്തുകയായിരുന്നു എന്നും പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaU Prathibha MLA Son Ganja Case: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; ഉദ്യോഗസ്ഥർക്കെതി...Kerala Lottery Results 2025: 70 ലക്ഷം നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്; അക്ഷയ ലോട്ടറി നറുക്കെടുത്ത...Railway Track Sabotage: റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ്; പ്രതികളുടെ വാദം തള്ളി പോലീസ്, അട്...Kerala Weather Update: വേനൽചൂടിന് ആശ്വാസം, മൂന്ന് ജില്ലകളിൽ മഴ; തമിഴ്നാട്ടിൽ ശക്തമായ കാറ്റിന...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Venjaramoodu Mass Murder Case Thiruvanantapuram Crime News Kerala Kerala Crime News വെഞ്ഞാറമൂട് കൂട്ടക്കൊല

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

CSR fund scam case: സ്കൂട്ടർ തട്ടിപ്പ്; അനന്തുവിന്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു, എറണാകുളത്ത് തെളിവെടുപ്പ് ഇന്ന്CSR fund scam case: സ്കൂട്ടർ തട്ടിപ്പ്; അനന്തുവിന്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു, എറണാകുളത്ത് തെളിവെടുപ്പ് ഇന്ന്CSR Fund Scam Kerala: ഇരുചക്ര വാഹനം പകുതി വിലയ്ക്ക് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
Read more »

ചാലക്കുടി ബാങ്കിന്റെ കവർച്ച: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കുംചാലക്കുടി ബാങ്കിന്റെ കവർച്ച: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കുംചാലക്കുടിയിൽ നടന്ന ബാങ്ക് കവർച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ഇന്നലെ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും.
Read more »

Kerala Weather Update: കന്യാകുമാരി തീരത്ത് കടലാക്രമണ സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രതാ നിർദേശംKerala Weather Update: കന്യാകുമാരി തീരത്ത് കടലാക്രമണ സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രതാ നിർദേശംഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ കന്യാകുമാരി തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
Read more »

Tangra Murder Case: সেদিন শেষবারের মতো ট্যাংরার দে-বাড়িতে পুজো করতে গিয়েছিলেন বুলা ব্রাহ্মণ, তারপর...Tangra Murder Case: সেদিন শেষবারের মতো ট্যাংরার দে-বাড়িতে পুজো করতে গিয়েছিলেন বুলা ব্রাহ্মণ, তারপর...Tangra Murder Case Updates Tangra Murder Case Tangra triple murder case Kolkata mystery murders Tangra Deaths priest dipak chowdhury
Read more »

Tangra Murder Case: সোমবার বিকেলে কাজ শেষ হওয়ার পর ঘরের ভেতর থেকেই ছোট কর্তা কৈলাসকে বললেন...Tangra Murder Case: সোমবার বিকেলে কাজ শেষ হওয়ার পর ঘরের ভেতর থেকেই ছোট কর্তা কৈলাসকে বললেন...driver of tangra dey family kailash das Tangra Murder Case Updates Tangra triple murder case Kolkata mystery murders Tangra Deaths
Read more »

Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം; മകന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലVenjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം; മകന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലVenjaramoodu Massacare Latest Updates: സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്കില്ലെന്ന് പിതാവ്. എന്നാൽ പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് പ്രതി അഫാന്‍റെ മൊഴി.
Read more »



Render Time: 2026-04-02 14:57:41