Veer Sharma Death: ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം

Shrimad Ramayana News

Veer Sharma Death: ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം
Veer SharmaVeer Sharma DeathVeer Hanuman Actor Dies
  • 📰 Zee News
  • ⏱ Reading Time:
  • 127 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 71%
  • Publisher: 63%

ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മയുമാണ് മരിച്ചത്.

Last Updated : Sep 29, 2025, 02:14 PM ISTHealth Benefitsരാജസ്ഥാൻ: കോട്ടയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മയുമാണ് മരിച്ചത്.

സംഭവം നടന്നത് രാജസ്ഥാനിലെ കോട്ടയിലായിരുന്നു. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വീട്ടിൽ സഹോദരങ്ങൾ തനിച്ചായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. സംഭവ സമയം കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അമ്മയും നടിയുമായ റീത്ത ശർമ്മ മുംബൈയിലായിരുന്നു. പുതിയ സിനിമയിൽ സെയ്ഫ് അലി ഖാൻറെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് അനന്തപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്ലാറ്റിലാണ്. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോഴായിരുന്നു കുട്ടികളെ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അവർ കുട്ടികളുടെ പിതാവിനെ അറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല.തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണ് എന്നാണ് റിപ്പോർട്ട്. തീപിടുത്തമുണ്ടായത് ഡ്രോയിംഗ് റൂമിലാണ്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾ പുക ശ്വസിച്ചാണ് മരിച്ചതെന്നും തീ മറ്റ് മുറികളിലേക്ക് പടർന്നിട്ടില്ലെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട്. തീപിടുത്തത്തിൽ ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി ചാരമായതായും പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മ മുംബൈയിൽ നിന്ന് എത്തിയതിനു ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറിഎന്നും. കുടുംബത്തിന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ കണ്ണുകൾ ഒരു നേത്രബാങ്കിലേക്ക് ദാനം ചെയ്തുവെന്നും. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 194 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണെന്നും. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എസ്പി അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.PSC exam fraud: പിഎസ്‍സി പരീക്ഷയ്ക്കിടെ കോപ്പിയടി; ഉദ്യോഗാര്‍ത്ഥിയെ സഹായിച്ച യുവാവ് അറസ്റ്റി...Veer Sharma Death: ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്...Actor Mammootty: കാത്തിരിപ്പിന് അവസാനം; മമ്മൂട്ടി വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്, മോഹൻലാലിനൊപ...Panama Canal in Latin America: ലാറ്റിനമേരിക്കയിൽ ചൈന പനാമ കനാൽ നിർമ്മിക്കുന്നു, അമേരിക്കയ്ക്...WorldKarur stampede: ''വിജയുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ട്, കണ്ടുപിടിക്കാമെങ്കിൽ കണ്ടുപ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Veer Sharma Veer Sharma Death Veer Hanuman Actor Dies Shrimad Ramayan Actor Dies Child Actor Dies

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

माहिरा शर्मा ने फ्लॉन्ट किया अपना स्टाइलिश आउटफिट, खूबसूरती ऐसी कि हर कोई हुआ दीवाना, फैंस ने बरसाया प्यार- VIDEOमाहिरा शर्मा ने फ्लॉन्ट किया अपना स्टाइलिश आउटफिट, खूबसूरती ऐसी कि हर कोई हुआ दीवाना, फैंस ने बरसाया प्यार- VIDEOMahira Sharma Stylish Look: बिग बॉस फेम एक्ट्रेस माहिरा शर्मा को हाल ही में पैप्स ने स्पॉट किया Watch video on ZeeNews Hindi
Read more »

Asia Cup 2025 Final: কোহলির বিরাট রেকর্ড ভাঙার পথে নয়া শর্মা জি! আগুনে ওপেনারের ইতিহাস লিখতে দরকার আর মাত্র...Asia Cup 2025 Final: কোহলির বিরাট রেকর্ড ভাঙার পথে নয়া শর্মা জি! আগুনে ওপেনারের ইতিহাস লিখতে দরকার আর মাত্র...Abhishek Sharma Aims To Break Virat Kohlis Huge Record At Asia Cup 2025 Final
Read more »

नेपाल के पूर्व पीएम ओली के काठमांडू छोड़ने पर रोक: गृहमंत्री और 3 अधिकारी को भी यही आदेश; पासपोर्ट भी रद्द ...नेपाल के पूर्व पीएम ओली के काठमांडू छोड़ने पर रोक: गृहमंत्री और 3 अधिकारी को भी यही आदेश; पासपोर्ट भी रद्द ...Judicial commission probing Gen-Z firing bans former Nepal PM KP Sharma Oli, ex-Home Minister and 3 officials from leaving Kathmandu; passports suspended
Read more »

घरात आग लागली अन्...; टीव्ही अभिनेत्रीच्या दोन्ही मुलांचे निधन, एक तर सैफच्या सिनेमात झळकणार होताघरात आग लागली अन्...; टीव्ही अभिनेत्रीच्या दोन्ही मुलांचे निधन, एक तर सैफच्या सिनेमात झळकणार होताTV Actor Veer Sharma: वीर हनुमान या टीव्ही शोमध्ये तरुण लक्ष्मणच्या भूमिकेसाठी वीर शर्माला ओळख मिळाली होती.
Read more »

Child Actor Death in Fire: ঘুমের মধ্যেই সব শেষ! ভয়ংকর আগুনে পুড়ে ঝলসে গেল বছর ৮-এর শিশুশিল্পী ও তার দাদা...Child Actor Death in Fire: ঘুমের মধ্যেই সব শেষ! ভয়ংকর আগুনে পুড়ে ঝলসে গেল বছর ৮-এর শিশুশিল্পী ও তার দাদা...Rajasthans Kota 8-year-old TV actor Veer Sharma brother die in apartment fire
Read more »

टीवी के लक्ष्मण की आग में झुलसकर मौत, दर्दनाक हादसे में भाई ने भी गंवाई जानटीवी के लक्ष्मण की आग में झुलसकर मौत, दर्दनाक हादसे में भाई ने भी गंवाई जानमनोरंजन | टेलीविज़न Veer Sharma Death: हाल ही में एक दिल दहलाने वाली खबर सामने आई है. बता दें कि राजस्थान के कोटा में टीवी के एक चाइल्ड एक्टर के घर पर आग लग गई, जिसमें उसकी दर्दनाक मौत हो गई.
Read more »



Render Time: 2026-04-02 08:06:27