ത്തവണത്തെ ബജറ്റിൽ ആയൂർവേദ മേഖലയ്ക്ക് കൈതാങ്ങ്. മൂന്ന് പുതിയ ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്
Union Budget 2026 : കേന്ദ്ര ബജറ്റ് 2026: കേന്ദ്ര ബജറ്റിൽ ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും കിടിലം പ്രഖ്യാപനങ്ങൾ Union Budget 2026 : കേന്ദ്ര ബജറ്റ് 2026: കേന്ദ്ര ബജറ്റിൽ ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും കിടിലം പ്രഖ്യാപനങ്ങൾമൂന്ന് പുതിയ ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ് Union Budget 2026 : കേന്ദ്ര ബജറ്റ് 2026: രാജ്യത്തിന് 7 അതിവേഗ റെയിൽപ്പാതകൾ പ്രഖ്യാപിച്ച് ധനമന്ത്രി; ഇത്തവണയും കേരളത്തിന് അവഗണനGold Rate Kerala Today: കുതിപ്പിന് ബ്രേക്കിട്ട് താഴേക്കിറങ്ങി സ്വർണവില; ഇന്ന് വൻ ഇടിവ്, നിരക്കറിയാം.
..Kerala KR-740 Lottery Result: ഒരു കോടി നേടിയ ഭാഗ്യവാന്‍ നിങ്ങളോ? കാരുണ്യ ലോട്ടറി ഫലം അറിയാംSurya Gochar: സൂര്യൻ കുംഭ രാശിയിലേക്ക്; ഇവരുടെ ഭാഗ്യം ഫെബ്രുവരി 13 മുതൽ മിന്നിത്തിളങ്ങും ന്യൂഡൽഹി: ഇത്തവണത്തെ ബജറ്റിൽ ആയൂർവേദ മേഖലയ്ക്ക് കൈതാങ്ങ്. മൂന്ന് പുതിയ ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര ബജറ്റ് 2026: രാജ്യത്തിന് 7 അതിവേഗ റെയിൽപ്പാതകൾ പ്രഖ്യാപിച്ച് ധനമന്ത്രി; ഇത്തവണയും കേരളത്തിന് അവഗണനഇത് കൂടാതെ 5 മേഖല മെഡിക്കൽ ഹബുകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി തയ്യാറാക്കുന്നത്. യോഗ, വെൽനസ് സ്കീമുകൾക്കാറായി ഒന്നര ലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ ഹബുകൾ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകുമെന്നും. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നതെന്നും. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്കരിക്കുന്നവർക്കും സഹായ പദ്ധതിയും ബജറ്റിലുണ്ട്. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും. ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രൊഫഷണലുകളെ നിയോഗിക്കുമെന്നും ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട് അതേസമയം ഇന്ത്യയിലെ അനിമേഷൻ,വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും വലിയ പ്രഖ്യാപനങ്ങളുണ്ടായി. 2 മില്യൺ പ്രൊഫഷണലുകളെ 2030 ഓടെ ആവശ്യമുള്ള മേഖലയാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി ഇതിനായി പിന്തുണ നൽകും. എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും.
FM Nirmala Sithraman Union Budget Ayurveda Sector Animation Visual Effects Gaming Sectors
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
बजट उम्मीद- सोना, चांदी सस्ते हो सकते हैं: ड्यूटी घटकर 4% होने की संभावना; 2025 में चांदी 167%, सोना 75% बढ़ाUnion Budget 2026 Possible Cheaper Costlier Expectations And Announcements; Kya Sasta Ho Sakta Hai ?
Read more »
बजट उम्मीद- सोना, चांदी सस्ते हो सकते हैं: ड्यूटी घटकर 4% होने की संभावना; 2025 में चांदी 167%, सोना 75% बढ़ाUnion Budget 2026 Possible Cheaper Costlier Expectations And Announcements; Kya Sasta Ho Sakta Hai ?
Read more »
Union Budget 2026: বিধানসভা ভোটের আগে নির্মলার নজরে বাংলা! কেন্দ্রীয় বাজেটে কোন কোন ক্ষেত্রে বড় বদলের সম্ভাবনা...What are the expectations in Nirmala Sitharaman Union Budget 2026 what likely west Bengal to get
Read more »
Gold Price Fall: বাজেটেই সুখবর? সোনার দামে অস্বাভাবিক পতন! কত শতাংশ কমছে শুল্ক? প্রতি ১০ গ্রামে সোনা-রুপোর দাম কমবে...Union Budget 2026: Gold, Silver price fall 9 percent After Global Overnight Sell-Off Ahead Of Union Budget 2026
Read more »
Budget 2026: 7 Bullet train corridors announced in major boost to connectivityBudget 2026: While presenting the Union Budget 2026-2027, Finance Minister Nirmala Sitharaman announced 7 new bullet train corridors connecting major cities.
Read more »
Income Tax Budget 2026: বাজেটে নেই করছাড়, বাড়ল না স্ট্যান্ডার্ড ডিডাকশন! অপরিবর্তিত আয়কর হারে মধ্যবিত্তদের জন্য নেই কোনও সুরাহা...Union Budget 2026: No changes in Income Tax slabs in budget 2026, standard deduction is unchanged too, no relief for middle class
Read more »
