2025ലെ രണ്ട് വമ്പൻ ഹിറ്റുകളാണ് ഇന്ന് ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.
Today's Ott Releases: 2025ൽ ബോക്സ് ഓഫീസ് തൂക്കിയ ചിത്രങ്ങൾ; ഇനി ഒടിടി ഭരിക്കാൻ ലോകയും കാന്താരയുംLast Updated : Oct 31, 2025, 09:11 AM ISTഅഞ്ച് ഭാഗങ്ങളായി ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു.
Malayalam Horoscope Today's Horoscope: മേടം രാശിക്ക് ഉയർച്ചയുണ്ടാകും, ഇടവം രാശിക്കാർ ചെലവ് നിയന്ത്രിക്കുക; അറിയാം ഇന്നത്തെ രാശിഫലം8th Pay Commission: ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും നേട്ടങ്ങൾ മാത്രം, ശമ്പള കമ്മീഷൻ എപ്പോൾ പ്രാബല്യത്തിൽ വരും? അറിയാംTodays Horoscope: മേട രാശിക്കാർക്ക് സന്തോഷ ദിനം; കന്നി രാശിക്കാർക്ക് പ്രതികൂല ദിവസം, അറിയാം ഇന്നത്തെ രാശിഫലം!Chanakya Niti: ഈ ഗുണങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ ഒരു നല്ല ഗ്രഹനാഥൻ ആകില്ല...ചാണക്യൻ പറയുന്നത് ഇങ്ങനെ ഈ വർഷത്തെ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളായിരുന്നു ലോക ചാപ്റ്റർ 1: ചന്ദ്രയും കാന്താര ചാപ്റ്റർ 1 എന്ന ചിത്രവും. ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറിയ ഈ രണ്ട് ചിത്രവും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ കൂടിയാണ്. തിയേറ്ററിലെ അതിഗംഭീര യാത്രയ്ക്ക പിന്നാലെ ഇപ്പോൾ ഈ രണ്ട് ചിത്രങ്ങളും ഒരേ ദിവസം ഒടിടിയിൽ എത്തിയിരിക്കുകയാണ്.കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക സകല റെക്കോർഡുകളും തകർത്താണ് കേരളത്തിലും പുറത്തും ഹിറ്റ് സ്വന്തമാക്കിയത്. ബോക്സ് ഓഫീസിൽ 300 കോടി കടന്നിരുന്നു ചിത്രം. ഒരു സ്ത്രീ കഥാപാത്രം ലീഡ് റോളിലെത്തി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മറ്റൊരു ചിത്രം മലയാളത്തിനില്ല. നസ്ലെൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.അഞ്ച് ഭാഗങ്ങളായി ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു.ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് നിർമ്മിച്ച ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. അരുൺ ഡൊമിനിക് ആണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റ് കൂടിയായി മാറി ലോക. കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡൊമിനിക് അരുൺ ചിത്രം രചിച്ചത്.ഋഷഭ് ഷെട്ടി ഒരുക്കിയ ദൃശ്യ വിസ്മയമായിരുന്നു ‘കാന്താര ചാപ്റ്റർ 1’. തിയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അടുത്ത ദേശീയ അവാർഡിനുള്ളത് എന്നായിരുന്നു സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറഞ്ഞത്. ഒക്ടോബർ 2നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വമ്പൻ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്ത് ഒരു മാസം പൂർത്തിയാകും മുൻപ് തന്നെ ചിത്രം ഒടിടിയിലേക്ക് എത്തി. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സ്ട്രീമിങ്ങുണ്ട്.ഋഷഭ് ഷെട്ടി തന്നെ ലീഡ് റോളിലെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. അർവിന്ദ് കശ്യപ് ആണ് ക്യാമറ കൈകാര്യം ചെയ്തത്. സംഗീതം ഒരുക്കിയത് ബി. അജനീഷ് ലോക്നാതാണ്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്യ്തിരിക്കുന്നത് വിനേഷ് ബംഗ്ലാൻ. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിച്ചതാണ് കാന്താര ചാപ്റ്റർ 1. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. KeralaKeralaKeralaPongala Movie: ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല' തിയേറ്ററുകളിലേക്ക്; റിലീസ് ഡിസം...
Kantara Chapter 1 ലോക ചാപ്റ്റർ 1: ചന്ദ്ര കാന്താര ചാപ്റ്റർ 1
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
भारत में यूपीआई लेनदेन 2025 की पहली छमाही में 35 प्रतिशत बढ़ा : रिपोर्टभारत में यूपीआई लेनदेन 2025 की पहली छमाही में 35 प्रतिशत बढ़ा : रिपोर्ट
Read more »
Honda ने पेश की नई कॉम्पैक्ट इलेक्ट्रिक हैचबैक कार, Tata Nano से भी छोटी, मिलेंगे कई हाईटेक फीचर्सहोंडा ने 2025 जापान मोबिलिटी शो में सुपर-वन प्रोटोटाइप इलेक्ट्रिक कार पेश की, जो 2025 गुडवुड फेस्टिवल में दिखाए गए सुपर ईवी कॉन्सेप्ट पर आधारित है। 3.
Read more »
ਪੰਜਾਬ ਵਿੱਚ ਡੇਂਗੂ ਦੇ 2625 ਅਤੇ ਚਿਕਨਗੁਨੀਆ ਦੇ 307 ਕੇਸ- ਸਿਹਤ ਮੰਤਰੀPunjab dengue cases 2025: ਡਾ.
Read more »
जयशंकर ने यूरोपीय प्रतिनिधिमंडल से एफटीए पर चर्चा की, 2025 अंत तक समझौता लक्ष्यजयशंकर ने यूरोपीय प्रतिनिधिमंडल से एफटीए पर चर्चा की, 2025 अंत तक समझौता लक्ष्य
Read more »
गूगल का रेवेन्यू पहली बार 100 बिलियन डॉलर पार: सीईओ सुंदर पिचाई बोले- AI से जुड़े रेवेन्यू की वजह से ग्रोथ ...Google Alphabet Revenue 2025 Record Update; गूगल और उसकी पेरेंट कंपनी अल्फाबेट ने 2025 की सितंबर तिमाही में 100 बिलियन डॉलर का रेवेन्यू कमाया है।
Read more »
फेज-1, मिथिलांचल-कोसी-मगध की 58 सीटों का हिसाब-किताब; NDA आगे: कांग्रेस-VIP की वजह से महागठबंधन कमजोर, मैथि...Bihar Vidhan Sabha Election 2025 Survey Result.
Read more »
