Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യും

Sabarimala Gold Theft Case News

Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യും
SITTravancore Devaswom BoardP.S. Prashanth
  • 📰 Zee News
  • ⏱ Reading Time:
  • 129 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 76%
  • Publisher: 63%

ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്

Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ് : തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യും Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ് : തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.

എസ്. പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുംതിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട് Sabarimala Gold Theft:ശബരിമല സ്വർണ്ണപ്പാളി കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു, അറസ്റ്റിന് സാധ്യതTriple Rajayoga: പുതുവർഷത്തിലെ ആദ്യ ദിനം കിടിലം അപൂർവ രാജയോഗങ്ങൾ; ഇവർക്ക് നൽകും തൊഴിൽ ബിസിനസിൽ പുരോഗതിBT-33 Kerala Lottery Result Today: ഭാഗ്യതാരയുടെ ഒരു കോടിയുടെ ഭാഗ്യം നിങ്ങള്‍ക്കാണോ? ലോട്ടറി ഫലം അറിയാംതിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.2024 ൽ പി എസ് പ്രശാന്ത് പ്രസിഡന്റായിരുന്ന സമയത്ത് 2019 ലേത് പോലെ സമാനമായി ദ്വാരപാലക ശില്പങ്ങളിൽ നിറം മങ്ങിയെന്നും സ്വർണം പൂശണമെന്നുമുള്ള നിർദ്ദേശം മുന്നോട്ട് വരുകയും. സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുളള ദേവസ്വം ബോർഡ് തീരുമാനം എടുക്കുത്തു. അതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് സംശയം പ്രകടിപ്പിച്ചത്.ഇതോടെ പദ്ധതി മാറ്റി ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ ദ്വാരപാലക ശില്പങ്ങൾ ബെം​ഗളൂരുവിലേക്ക് കൊണ്ടുപോയി സ്വർണം പൂശുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഞ്ച് വർഷം കൊണ്ട് വീണ്ടും സ്വർണം പൂശാൻ തീരുമാനിക്കാൻ സമ്മർദ്ദമുണ്ടായോ എന്നായിരിക്കും എസ്എടി ചോദിച്ചറിയുക. ഇതിനിടയിൽ സ്വർണക്കൊള്ളയുടെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനുള്ള ശ്രമവും ശക്തമാണെ ന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസി...​Goa Nightclub Fire: ഗോവ നിശാക്ലബ് ദുരന്തം; ലൂത്ര സഹോദരങ്ങളെ തായ്ലൻഡിൽ നിന്ന് നാടുകടത്തി, ഡൽ...Rajeev Chandrasekhar: തൃശൂരിൽ അടക്കം നേരിട്ടത് വൻ തിരിച്ചടി; കടുത്ത അതൃപ്തിയിൽ രാജീവ് ചന്ദ്ര...MoviesKeralaElathur Missing Case: എലത്തൂർ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ...Earthquake In pakistan: പാകിസ്ഥാനിൽ ഭൂചനം; 5.0 തീവ്രത രേഖപ്പെടുത്തി; കറാച്ചിയിലും ബലൂചിസ്ഥാൻ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

SIT Travancore Devaswom Board P.S. Prashanth ശബരിമല സ്വർണ്ണക്കൊള്ള കേസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

एका आठवड्यात सोनं 3770 रुपयांनी महागलं, तर चांदीची 8000 रुपयांनी उसळी, आज सोन्याचा भाव काय?एका आठवड्यात सोनं 3770 रुपयांनी महागलं, तर चांदीची 8000 रुपयांनी उसळी, आज सोन्याचा भाव काय?Gold Rate Today: सोन्याच्या दराने या आठवड्यात मोठी उसळी घेतली आहे. देशांतर्गंत बाजारात आज 65 टक्क्यांनी वाढ झाल्याचे पाहायला मिळाले.
Read more »

Silver Price Soar: चांदी में फिर छलांग... आज ₹6000 से ज्यादा की तेजी, लेकिन कहीं यह छलावा तो नहीं? क्या है एक्सपर्ट की रायSilver Price Soar: चांदी में फिर छलांग... आज ₹6000 से ज्यादा की तेजी, लेकिन कहीं यह छलावा तो नहीं? क्या है एक्सपर्ट की रायGold Silver Price: सोने और चांदी की कीमत में सोमवार को फिर से जबरदस्त तेजी आई। वहीं कई एक्सपर्ट का मानना है कि आने वाले दिनों में इसमें गिरावट आ सकती है।
Read more »

Sabarimala Gold Robbery Case: ശബരിമല സ്വര്‍ണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫീസറുടെ ജാമ്യാപേക്ഷ തള്ളിSabarimala Gold Robbery Case: ശബരിമല സ്വര്‍ണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫീസറുടെ ജാമ്യാപേക്ഷ തള്ളിപാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം
Read more »

Messi in Kolkata: মেসি-বিপর্যয়ে আরও কোন বড় রহস্য? যুবভারতী কাণ্ডে এবার মামলা হাইকোর্টে! মঙ্গলবারই...Messi in Kolkata: মেসি-বিপর্যয়ে আরও কোন বড় রহস্য? যুবভারতী কাণ্ডে এবার মামলা হাইকোর্টে! মঙ্গলবারই...Messi in Kolkata case lodged in Kolkata High Court
Read more »

Gold Price History: कभी लगे 7 साल तो कभी 10 दिन में बढ़े ₹10 हजार, कैसा है सोने का 20 साल का सफर? चौंका देंगे आकड़ेGold Price History: कभी लगे 7 साल तो कभी 10 दिन में बढ़े ₹10 हजार, कैसा है सोने का 20 साल का सफर? चौंका देंगे आकड़ेGold Price Today: गोल्ड ने निवेशकों को चौंका दिया है। MCX पर 5 फरवरी 2026 एक्सपायरी वाला 24 कैरेट गोल्ड 1.
Read more »

Sabarimala: ശബരിമല തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് പുറപ്പെടും; മണ്ഡല പൂജ 27ന്Sabarimala: ശബരിമല തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് പുറപ്പെടും; മണ്ഡല പൂജ 27ന്ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പായി ശബരിമല സന്നിധാനത്ത് തങ്ക അങ്കി എത്തിച്ചേരും
Read more »



Render Time: 2026-04-02 13:37:48