Sabarimala Gold Theft case: ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

Sabarimala Gold Theft Case News

Sabarimala Gold Theft case: ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍
ArrestedSabarimala Gold Plate Controversy
  • 📰 Zee News
  • ⏱ Reading Time:
  • 75 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

എസ്ഐടിയാണ് കേസിൽ ശ്രീകുമാറിനെ അറസ്റ്ര് ചെയ്തത്

Sabarimala Gold Theft case: ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ Sabarimala Gold Theft case: ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍2019ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എഒ ആയിരുന്നു ശ്രീകുമാര്‍.

Gold rateKerala Lottery Result Today SS-498: ഒരു കോടി നേടിയത് നിങ്ങളാണോ? സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാംMars Transit: 2026ല്‍ എല്ലാ ദിവസവും ഭാഗ്യയോഗം; ഈ രാശിക്കാർക്ക് 24 മണിക്കൂറും ഭാഗ്യങ്ങളുടെ പെരുമഴ..! ശബരിമല സ്വർണകൊള്ള കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍. എസ്ഐടിയാണ് കേസിൽ ശ്രീകുമാറിനെ അറസ്റ്ര് ചെയ്തത്. 2019ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘം ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു സംഭവത്തിൽ ശ്രീകുമാറിന്‍റെ വാദം.2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസു നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും താൻ വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നുമായിരുന്നു എൻ വാസുവിന്‍റെ വാദം.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSabarimala Gold Theft case: ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറ...Sexual Abuse Case: ലൈംഗികാതിക്രമക്കേസ്: നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട വിധിക്കെതിരെ അതിജ...KeralaIndiaKeralaKeralaOnline Fraud: ഓൺലൈൻ തട്ടിപ്പ്; ബിഗ്ബോസ് താരം ബ്ലെസ്ലി അറസ്റ്റിൽ

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Arrested Sabarimala Gold Plate Controversy

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Sabarimala Gold Robbery Case: ശബരിമല സ്വര്‍ണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫീസറുടെ ജാമ്യാപേക്ഷ തള്ളിSabarimala Gold Robbery Case: ശബരിമല സ്വര്‍ണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫീസറുടെ ജാമ്യാപേക്ഷ തള്ളിപാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം
Read more »

Messi in Kolkata: মেসি-বিপর্যয়ে আরও কোন বড় রহস্য? যুবভারতী কাণ্ডে এবার মামলা হাইকোর্টে! মঙ্গলবারই...Messi in Kolkata: মেসি-বিপর্যয়ে আরও কোন বড় রহস্য? যুবভারতী কাণ্ডে এবার মামলা হাইকোর্টে! মঙ্গলবারই...Messi in Kolkata case lodged in Kolkata High Court
Read more »

Sabarimala: ശബരിമല തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് പുറപ്പെടും; മണ്ഡല പൂജ 27ന്Sabarimala: ശബരിമല തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് പുറപ്പെടും; മണ്ഡല പൂജ 27ന്ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പായി ശബരിമല സന്നിധാനത്ത് തങ്ക അങ്കി എത്തിച്ചേരും
Read more »

Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുംSabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുംഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്
Read more »

Premananda Maharaj: নরক কল্পনা নয়, ঘোর বাস্তব! প্রেমানন্দজি বলছেন, যাঁরা অন্যায় করছেন, নরকে তাঁরা ভয়ংকর শাস্তির মুখে পড়বেন...Premananda Maharaj: নরক কল্পনা নয়, ঘোর বাস্তব! প্রেমানন্দজি বলছেন, যাঁরা অন্যায় করছেন, নরকে তাঁরা ভয়ংকর শাস্তির মুখে পড়বেন...Premanand Maharaj on hell what punishment do these receive who commit theft and violence Premanandji says
Read more »

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറിSabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറിആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ ആവശ്യം
Read more »



Render Time: 2026-04-02 08:48:57